19/08/2026
ബിജെപി തൃശ്ശൂർ സിറ്റി ജില്ലാ കമ്മിറ്റി ഓഫീസിന് " കള്ളപ്പണ സ്വീകരണ വിതരണ മൊത്ത കച്ചവട കേന്ദ്രം " എന്ന് പുനർനാമകരണം ചെയ്ത് KSU തൃശ്ശൂർ ജില്ലാ കമ്മിറ്റി..
BJP സിറ്റി ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിൽ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചിരുന്നു KSU പ്രതിഷേധം...
തിരഞ്ഞെടുപ്പ് കാലത്ത് തൃശൂരിലെ ബിജെപി ഓഫീസിൽ 17 ചാക്കുകളിലായി കള്ളപ്പണം എത്തി എന്ന മുൻ ഓഫീസ് സെക്രട്ടറി പി അക്ഷയ് യുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആണ് KSU പ്രതിഷേധം..
KSU തൃശ്ശൂർ ജില്ലാ പ്രസിഡൻ്റ് ഗോകുൽ ഗുരുവായൂർ ഉൾപ്പടെ 10 ഓളം KSU ജില്ലാ കമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തിൽ ആയിരുന്നു പ്രതിഷേധം