BJP Manalur

BJP Manalur Bharatiya Janata Party, founded in 1980, is World's largest political party. It currently leads the National Democratic Alliance, which is governing India.

മാറ്റം തുടങ്ങാം…
11/03/2026

മാറ്റം തുടങ്ങാം…

11/03/2026

മാറ്റം തുടങ്ങാം..

വികസിത കേരളം മോദിക്കൊപ്പം..

✅ രാജ്യത്തിന്റെയും കേരളത്തിന്റെയും വികസനമാണ് ബിജെപി-എൻഡിഎ ലക്ഷ്യമിടുന്നത്.

✅ ഭാവിയിൽ കേരളത്തിൽ അധികാരത്തിൽ വരാൻ പോകുന്ന എൻഡിഎ സർക്കാർ ഇവിടുത്തെ വികസനത്തിനായി രാവും പകലും അധ്വാനിക്കും.

✅ ഒരു ഡബിൾ എഞ്ചിൻ സർക്കാരിന്റെ ഭരണത്തിൻ കീഴിൽ കേരളം ഇരട്ടി വേഗത്തിൽ മുന്നേറും.

മാറാത്തത് മാറും…

ഇനി കേരളം വളരും…


08/03/2026





മതിയായി…

❌ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് പാർട്ടിയുടെ രാഷ്ട്രീയം വ്യാജ വാഗ്ദാനങ്ങളുടെ രാഷ്ട്രീയമാണ്.

❌ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഇത്തരം വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ വിഡ്ഢികളാക്കുകയാണ് കോൺഗ്രസ്.

❌ ഇലക്ഷൻ കഴിയുമ്പോൾ, നൽകിയ വാഗ്ദാനങ്ങൾ ഒന്നും പാലിക്കാതെ ജനങ്ങളെ അവർ വഞ്ചിക്കുകയാണ്.

❌ കോൺഗ്രസ് ഭരണം നേടാൻ ശ്രമിക്കുന്നത് ജനക്ഷേമത്തിന് വേണ്ടിയോ വികസനത്തിന് വേണ്ടിയോ അല്ല, മറിച്ച് അഴിമതി നടത്താനാണ്.

മാറാത്തത് മാറും…

ഇനി കേരളം വളരും…



07/04/2024

#പുതിയകേരളം
#മോദിയുടെഗ്യാരണ്ടി

Address

Venkitangu
Thrissur

Alerts

Be the first to know and let us send you an email when BJP Manalur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to BJP Manalur:

Share