Desamangalam

Desamangalam Desamangalam is a village in Thrissur district in the state of Kerala, India Thai Pooyam, Desamangalam pooram etc are well known.

Desamangalam is a village in Thrissur district in the state of Kerala, India.As of 2001[update] India census, Desamangalam had a population of 8446 with 4034 males and 4412 females.[1] Desamangalam is a small village surrounded by Shoranur in the east, Kunnamkulam in the west, Pattambi in the north and Wadakkancherry in the south.It is around 12 kilometers away from Shoranur,on the Sharanuar- Guru

vayur Road,Shoranur being one of the important Railway junctions of Southern Railway.It is situated on the banks of "Bharatha Puzha " also known as River " Nila". Desamangalam was famous for "MANA", an old feudalistic residence of "Nambuthiries", the bhramin community of Kerala, who were traditionally temple priests, but were the landlords and local rulers.Kerala is divided into three parts as Malabar comprising districts like Palakkad,

Desamangalam is known for various art forms. " Chozhi kettu" is another art form unique to Desamangalam and surrounding places like Arangottukara, kondayur, Pallur etc. Desamangalam is a scenic beauty which has been the home for many Malayalam movie shoots with famous actors like Prem Nazir , Sheela etc.It prouds itself with its rich cultural heritage and peaceful coexistence of all religions and faiths for decades.

01/08/2026
30/07/2026

പേന നിലത്ത് വീണതിന് വരവൂർ ഹയർ സെക്കൻഡറി സ്‌കൂളിലെ അധ്യാപകൻ വിദ്യാർത്ഥിയെ പൊതിരെ തല്ലി. സംഭവം ഏഷ്യാനെറ്റിൽ വാർത്തയായപ്പോൾ.

ദേശമംഗലം സ്വദേശിനി വരവൂരിലെ ബന്ധു വീടിനടുത്ത കുളത്തിൽ മുങ്ങി മരിച്ചു.
13/07/2026

ദേശമംഗലം സ്വദേശിനി വരവൂരിലെ ബന്ധു വീടിനടുത്ത കുളത്തിൽ മുങ്ങി മരിച്ചു.

മാലിന്യം തള്ളിയവരെക്കൊണ്ട് തന്നെ തിരിച്ചെടുപ്പിച്ച് 20,000 രൂപ പിഴയും ചുമത്തി വരവൂർ പഞ്ചായത്ത്.
08/07/2026

മാലിന്യം തള്ളിയവരെക്കൊണ്ട് തന്നെ തിരിച്ചെടുപ്പിച്ച് 20,000 രൂപ പിഴയും ചുമത്തി വരവൂർ പഞ്ചായത്ത്.

ദേശമംഗലം പഞ്ചായത്ത് തല സ്‌കൂൾ പ്രവേശനോത്സവം നാളെ ജൂൺ 1 തിങ്കളാഴ്ച രാവിലെ 10.30ന് തലശ്ശേരി എ.എൽ.പി സ്‌കൂളിൽ വെച്ച് ബഹു. പ...
31/05/2026

ദേശമംഗലം പഞ്ചായത്ത് തല സ്‌കൂൾ പ്രവേശനോത്സവം നാളെ ജൂൺ 1 തിങ്കളാഴ്ച രാവിലെ 10.30ന് തലശ്ശേരി എ.എൽ.പി സ്‌കൂളിൽ വെച്ച് ബഹു. പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. സന്ധ്യ ടീച്ചർ ഉദ്ഘാടനം നിർവ്വഹിക്കുന്നു.

അറിയിപ്പ് ‼️കെട്ടിട നികുതി സ്വീകരിക്കുന്നതിന് പഞ്ചായത്ത്‌ ഫ്രണ്ട് ഓഫീസ് ശനിയും, ഞായറും തുറന്ന് പ്രവർത്തിക്കുന്നതാണ്.
10/03/2026

അറിയിപ്പ് ‼️
കെട്ടിട നികുതി സ്വീകരിക്കുന്നതിന് പഞ്ചായത്ത്‌ ഫ്രണ്ട് ഓഫീസ് ശനിയും, ഞായറും തുറന്ന് പ്രവർത്തിക്കുന്നതാണ്.

07/03/2026

ആദ്യമായാണ് ഒരു ചാനൽ ചർച്ച കണ്ട് കണ്ണ് നിറയുന്നത്. തലേ ദിവസത്തെ ചോറും, കറികളും ചൂടാക്കി, സൈക്കിളിൽ കൂലിപ്പണിക്ക് പോയി കിട്ടുന്ന കാശ് മിച്ചം വെച്ച് മകളുടെ കരിയർ സ്വപ്നങ്ങൾക്ക് താങ്ങും തണലുമായി നിന്ന ഈ അച്ഛന്റെ മകൾ ഇന്ന് സിവില്‍ സര്‍വീസ് പരീക്ഷയില്‍ 57-ാം റാങ്കുമായി തിരുവനന്തപുരത്തെ നരുവാമൂട്ടില്‍ നിന്നും ഐഎഫ്എസിന്റെ തിളക്കത്തിലേക്ക് എത്തിയിരിക്കുന്നു. ഹീറോയാണ് ഈ അച്ഛൻ...😍

ആറങ്ങോട്ടുകര കലാപാഠശാലയിൽ (21-02-26) ശനിയാഴ്‌ച ശാലിനി ഹരികൃഷ്ണൻ അവതരിപ്പിച്ച കൂടിയാട്ടം
23/02/2026

ആറങ്ങോട്ടുകര കലാപാഠശാലയിൽ (21-02-26) ശനിയാഴ്‌ച ശാലിനി ഹരികൃഷ്ണൻ അവതരിപ്പിച്ച കൂടിയാട്ടം

ആറങ്ങോട്ടുകരയിൽ നടക്കുന്ന കൊയ്ത്തുത്സവത്തെക്കുറിച്ച് മനോരമ പത്രത്തിൽ വന്ന വാർത്ത.
11/01/2026

ആറങ്ങോട്ടുകരയിൽ നടക്കുന്ന കൊയ്ത്തുത്സവത്തെക്കുറിച്ച് മനോരമ പത്രത്തിൽ വന്ന വാർത്ത.

ആറങ്ങോട്ടുകര സത്യൻ ടാക്കീസിന് സമീപം നടന്ന അപകടം പത്രവാർത്തയായപ്പോൾ
18/12/2025

ആറങ്ങോട്ടുകര സത്യൻ ടാക്കീസിന് സമീപം നടന്ന അപകടം പത്രവാർത്തയായപ്പോൾ

Address

Desamangalam
Thrissur
679532

Opening Hours

Monday 8am - 10pm
Tuesday 8am - 10pm
Wednesday 8am - 10pm
Thursday 8am - 10pm
Friday 8am - 10pm
Saturday 8am - 10pm
Sunday 8am - 10pm

Website

Alerts

Be the first to know and let us send you an email when Desamangalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share