Muslim League Thrissur District Committee

Muslim League Thrissur District Committee Official page of Indian Union Muslim League,Thrissur District Committee.

29/03/2026

" കപടതയുടെ നെഞ്ച് പിളരുന്ന വാക്ക് " | തൃത്താല പെണ്മയുടെ മുഖാമുഖം

23/03/2026

തെരഞ്ഞെടുപ്പ് കൺവെൻഷൻ | ഗുരുവായൂർ നിയോജക മണ്ഡലം | ഗുരുവായൂർ ടൗൺഹാളിൽ

18/03/2026

CH RASHEED ELECTION ROAD SHOW | GURUVAYOOR MUNICIPALITY |VOTE FOR UDF

ആത്മാഭിമാനത്തിന്റെ 78 വർഷങ്ങൾമാർച്ച് 10ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ്സ്ഥാപക ദിനം 78 Years of Responsible Politics
10/03/2026

ആത്മാഭിമാനത്തിന്റെ
78 വർഷങ്ങൾ

മാർച്ച് 10

ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ്
സ്ഥാപക ദിനം

78 Years of
Responsible Politics

02/10/2025
ഞാൻ ജനിച്ചത്അഭയാർത്ഥി ക്യാമ്പിൽഫലസ്തീൻ സ്വതന്ത്രമാകുന്നത് വരെപോരാട്ടം തുടരുംമുസ്‌ലിംലീഗ് ഗസ്സ ഐക്യദാർഢ്യസമ്മേളനത്തിൽ ഫലസ...
26/09/2025

ഞാൻ ജനിച്ചത്
അഭയാർത്ഥി ക്യാമ്പിൽ

ഫലസ്തീൻ
സ്വതന്ത്രമാകുന്നത് വരെ
പോരാട്ടം തുടരും

മുസ്‌ലിംലീഗ്
ഗസ്സ ഐക്യദാർഢ്യ
സമ്മേളനത്തിൽ
ഫലസ്തീൻ അംബാസഡർ
അബ്ദുല്ല മുഹമ്മദ് അബു സാവേശ്

25/09/2025

ഓരോ ദിവസവും കൊല്ലപ്പെടുന്ന ഗസ്സയിലെ കുഞ്ഞുങ്ങൾക്ക്,
വെള്ളവും ഭക്ഷണവും
വൈദ്യുതിയും നിഷേധിച്ച്
വംശഹത്യക്ക് വിധേയമാകുന്ന
പലസ്തീനിലെ ജനതക്ക്,
ഇസ്രായേലിൻ്റെ ഷെല്ലാക്രമണത്തിൽ സർവ്വവും നഷ്ടപ്പെടുന്ന മനുഷ്യർക്ക്

പ്രാർത്ഥനയോടെ
മുസ്‌ലിം ലീഗിൻ്റെ ഐക്യദാർഢ്യം
കേരളത്തിൻ്റെ ഐക്യദാർഢ്യം..

24/09/2025

മുസ്‌ലിംലീഗ് വിളിക്കുന്നു, ലോകത്തെ ഏറ്റവും നിസ്സഹായരായ മനുഷ്യരോട് ഐക്യപ്പെടാൻ... 🇵🇸

യൂത്ത് ലീഗ് ദേശീയ പ്രവർത്തന ഫണ്ട്‌ 'ഇമ്ദാദ്' കാമ്പയിൻ ജില്ലയിൽ തുടങ്ങിതൃശ്ശൂർ: മുസ്‌ലിം യൂത്ത് ലീഗ് ദേശീയ കമ്മറ്റിയുടെ പ...
24/09/2025

യൂത്ത് ലീഗ് ദേശീയ പ്രവർത്തന ഫണ്ട്‌ 'ഇമ്ദാദ്' കാമ്പയിൻ ജില്ലയിൽ തുടങ്ങി

തൃശ്ശൂർ: മുസ്‌ലിം യൂത്ത് ലീഗ് ദേശീയ കമ്മറ്റിയുടെ പ്രവർത്തന ഫണ്ട്‌ 'ഇമ്ദാദ്' കാമ്പയിൻ ജില്ലയിൽ തുടങ്ങി.

മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ കെ ഹംസക്കുട്ടിയിൽ നിന്ന് ആദ്യ ഫണ്ട്‌ സ്വീകരിച്ച് മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി ച്ച് റഷീദ് ഉദ്ഘാടനം നിർവഹിച്ചു.

മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി എം സാദിഖലി, ജില്ലാ പ്രസിഡണ്ട് സി എ മുഹമ്മദ്‌ റഷീദ്, ജനറൽ സെക്രട്ടറി പി എം അമീർ, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് എ എം സനൗഫൽ, ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത്, ജില്ലാ ഭാരവാഹികളായ എ വി അലി, അസീസ് മന്നലാംകുന്ന്, ടി എ ഫഹദ്, മുസ്‌ലിം ലീഗ് ജില്ലാ ഭാരവാഹികളായ പി വി ഉമ്മർ കുഞ്ഞി,സി എ ജാഫർ സാദിഖ്, പി കെ ബഷീർ നേതാക്കളായ സി സുൽത്താൻ ബാബു, ഇ എച്ച് യൂസുഫ് എന്നിവർ സംബന്ധിച്ചു.

'അതിജീവനത്തിന്റെ രാഷ്ട്രീയത്തിന് കരുത്ത് പകരുക' എന്ന ആഹ്വാനവുമായാണ് യൂത്ത് ലീഗ് ഇംദാദ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. രാജ്യമാകെ യൂത്ത് ലീഗിനെ ശക്തിപ്പെടുത്തി ജനാധിപത്യ സംരക്ഷണം ഉറപ്പ് വരുത്താനും നീതി നിഷേധങ്ങൾക്കെതിരെ പോരാടാനും ഊർജം നൽകാനാണ് ഈ കാമ്പയിൻ.

യൂത്ത് ലീഗ് നേതൃത്വം ആവിഷ്കരിച്ചിട്ടുള്ള പ്രവർത്തന പദ്ധതികൾ സാക്ഷാത്കരിക്കാൻ ഏവരുടെയും പിന്തുണ നേതാക്കൾ അഭ്യർത്ഥിച്ചു.

21/09/2025

*ഈ കുഞ്ഞുങ്ങളുടെ മുഖം എങ്ങനെ കാണാതിരിക്കാനാവും*... 😢

ഇസ്രായേലിന്റെ
മനുഷ്യക്കുരുതിക്കെതിരെ
*മുസ്ലിംലീഗ് ഗസ്സ ഐക്യദാർഢ്യ സമ്മേളനം*

*2025 സെപ്തംബർ 25 വ്യാഴം, 3:PM, മറൈൻ ഡ്രൈവ്, എറണാകുളം*

പ്രചാരണ വീഡിയോ

ഗസ്സയിലെ ഇസ്രാഈലിന്റെ മനുഷ്യക്കുരുതിക്കെതിരെ മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ഐക്യദാർഢ്യ സദസ്സ് 25ന് വ്യ...
18/09/2025

ഗസ്സയിലെ ഇസ്രാഈലിന്റെ മനുഷ്യക്കുരുതിക്കെതിരെ മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ഐക്യദാർഢ്യ സദസ്സ് 25ന് വ്യാഴാഴ്ച വൈകുന്നേരം 3 മണിക്ക് കൊച്ചിയിൽ.

🇵🇸

Address

Seethi Sahib Smarka Soudham, Ambadi Line, Kokkalai
Thrissur
680021

Telephone

+914872425687

Website

Alerts

Be the first to know and let us send you an email when Muslim League Thrissur District Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Muslim League Thrissur District Committee:

Share

Indian union Muslim League

Indian union Muslim League was formed with an object of achieving the constitutional rights of Muslims, other backward and minority people of India. Muslim League has been standing always for democracy and the integrity of the nation and its all round development and the League's motto is secularism and communal harmony. League could uphold the sacredness of diversity of Indian life besides fighting for the existence and rights of the Muslim minority. This mission is responsible for making the League occupied a high position in the democratic system of the country. Indian Union Muslim League is the largest forum for the Muslims to achieve their rights through democratic means. Muslim League's history is nothing but the story of this mission. It was possible for the Muslim League to voice and become forerunners of the rights of the minorities with the help of the secular principle and support of the other communities. From the very beginning the Muslim League has been working by holding the flag of secularism, communal harmony peace and political wisdom in the Indian democratic process. The acceptance that Muslim League has received in Kerala politics vouches for this democratic character and fight for minority rights.