Hindu Voice

Hindu Voice Hindu Voice

ഇത് കേരളത്തിലെ ഹിന്ദു ജനതയുടെ ഒരു പുതിയ ശബ്ദമാണ് . വർത്തമാനകാലത്തിലെ ഹിന്ദുജനതയുടെ സാമൂഹിക പ്രശ്നങ്ങളെ നേരോടെ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ലക്‌ഷ്യം .ആധുനിക കാലഘട്ടത്തിൽ ഹിന്ദു സമൂഹം നേരിടുന്ന വെല്ലുവിളികളെ നേരിടാൻ എല്ലാ ഹിന്ദുക്കൾക്കും ഹിന്ദുക്കളെ സ്നേഹിക്കുന്നവർക്കും ഇതിൽ അണി ചേരാം .ആനുകാലിക സംഭവങ്ങളെ കുറിച്ചുള്ള ലേഖനങ്ങളും അഭിപ്രായങ്ങളും നിങ്ങൾക്കു ഈ പേജിൽ പങ്കു വെക്കാം .ഹിന്ദു സമൂഹത്തിൻറെ അഭിവൃദ്ധിക്ക് വേണ്ടിയുള്ള ഈ സംരംഭത്തിൽ നമുക്കൊന്നാകാം .

Special Shaw 😎
15/03/2026

Special Shaw 😎

04/03/2026

വീടുകളിൽ ഭീഷണിപ്പെടുത്തി പൊതിച്ചോർ വാങ്ങിയ ശേഷം വിതരണം ചെയ്യും, അതാണ് ഇവരുടെ 10 വർഷത്തെ നേട്ടം😌

അത് അങ്ങനെയേ വരൂ. സഞ്ജനങ്ങൾ ഒരുമിച്ച് മുന്നോട്ട്. അഴിമതി രഹിത ഭരണം കേരള നാട്ടിലും ഉദിക്കട്ടെ. നമ്മൾ മുന്നോട്ട്🙏🙏💞
22/01/2026

അത് അങ്ങനെയേ വരൂ. സഞ്ജനങ്ങൾ ഒരുമിച്ച് മുന്നോട്ട്. അഴിമതി രഹിത ഭരണം കേരള നാട്ടിലും ഉദിക്കട്ടെ. നമ്മൾ മുന്നോട്ട്🙏🙏💞

കൂടാതെ വിഭവസമൃദ്ധമായ ഭക്ഷണം, താമസം, monthly medical check up. ഇതിൽ കൂടുതൽ എന്തു വേണം. ക്രിമിനലുകൾക്ക് എല്ലാവിധ പ്രോത്സാഹ...
13/01/2026

കൂടാതെ വിഭവസമൃദ്ധമായ ഭക്ഷണം, താമസം, monthly medical check up. ഇതിൽ കൂടുതൽ എന്തു വേണം. ക്രിമിനലുകൾക്ക് എല്ലാവിധ പ്രോത്സാഹനവും പിന്തുണയമായി കമ്മി സർക്കാർ🤣🤣🤣

ചെസ്സ് ബോര്‍ഡിലെ ഒന്നോ രണ്ടോ നീക്കം കൊണ്ട് കളി തീര്‍ക്കും പോലായി പോയി....കേരളത്തിന് മുമ്പില്‍ തുറന്ന് കാണിച്ചത് സര്‍ക്കാ...
29/12/2025

ചെസ്സ് ബോര്‍ഡിലെ ഒന്നോ രണ്ടോ നീക്കം കൊണ്ട് കളി തീര്‍ക്കും പോലായി പോയി....

കേരളത്തിന് മുമ്പില്‍ തുറന്ന് കാണിച്ചത് സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്ന സഖാക്കളുടെ തനിനിറം....

പ്രീമിയം ലൊക്കേഷനില്‍ നിസ്സാര പൈസക്ക് കുടിയിരിക്കുന്ന അധികാര ധാര്‍ഷ്ട്യം....

ഒപ്പം മറ്റൊന്നു കൂടി കാണിച്ചു....

രാഷ്ട്രീയ പ്രതിയോഗിയോട് പുലര്‍ത്തേണ്ട മര്യാദയും ബഹുമാനവും എങ്ങനെ എന്ന് കാണിച്ചു.... തിരിച്ച് പ്രശാന്ത് ആളുടെ രാഷ്ട്രീയ സംസ്കാരവും കാണിച്ചു....

രണ്ട് രാഷ്ട്രീയ സംസ്കാരങ്ങള്‍ തമ്മിലുള്ള വ്യത്യാസവും ജനങ്ങള്‍ കണ്ടു....

🙂
28/12/2025

🙂

21/12/2025

🤩🤩

രണ്ടു മഹാരഥന്മാർ 🙏 ഏറ്റവും കൂടുതൽ ഗോളടിക്കുന്നവനും ഏറ്റവും കൂടുതൽ Self Goal അടിക്കുന്നവനും😎
16/12/2025

രണ്ടു മഹാരഥന്മാർ 🙏 ഏറ്റവും കൂടുതൽ ഗോളടിക്കുന്നവനും ഏറ്റവും കൂടുതൽ Self Goal അടിക്കുന്നവനും😎

14/12/2025

അതേ സമയം തിരഞ്ഞെടുപ്പിൽ തോറ്റോടിയ ചില അന്തം കമ്മികൾ😎

10/12/2025

10 ലക്ഷം പേർക്കാണ് വ്യാജ സർട്ടിഫിക്കറ്റ് നൽകിയത്. ഓരോന്നിനും 1 ലക്ഷം മുതൽ 2 ലക്ഷം വരെ. Total = 200,000,000,000
ഇത് വായിക്കാൻ അറിയാഞ്ഞിട്ടാണോ ഇനി ശവം കുട്ടിമാമനും ടീമും പ്രതികരിക്കാത്തത്.🤔😀😀

10/12/2025

തിരിഞ്ഞോടിയാലോ?

07/12/2025

Address

Thrissur
680569

Website

Alerts

Be the first to know and let us send you an email when Hindu Voice posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Hindu Voice:

Share