Venkitangu sevabharathi

Venkitangu sevabharathi Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Venkitangu sevabharathi, Social service, Venkitangu, Thrissur.

11/02/2023

ലോകഹിതം മമ കരണീയം 🧡

ശിവരാത്രി, സേവാഭാരതി സേവാനിധി ശേഖരണം 2023
ഫെബ്രുവരി
17,18,19

20/12/2022

#സേവാസംഗമം_2023

19/10/2022

സേവാസംഗമം -2023 സ്വാഗതസംഘം രൂപീകരണം

ടോപ് ഇൻ ടൌൺ ഓഡിറ്റോറിയം
സൂര്യരശ്മി കൺവെൻഷൻ സെൻറെർ, പാലക്കാട്

Watch Live Program in Sevabharathi Keralam Youtube Channel
https://youtu.be/kd1NbE3Syfs

12/10/2022

സേവാ സംഗമം -2023 - സ്വാഗത സംഘം രൂപീകരണം
2022 ഒക്ടോബർ 23 ഞായറാഴ്ച വൈകീട്ട് 5 ന് പാലക്കാട്
ടോപ് ഇൻ ടൌൺ ആഡിറ്റോറിയം
സൂര്യ രശ്മി കൺവെൻഷൻ സെന്റർ
റോബിൻസൺ റോഡ്
ശാന്തി നഗർ
പാലക്കാട്

വെങ്കിടങ്ങ് സേവാഭാരതി ഗാന്ധി ജയന്തി ദിനത്തിൽ സേവാഭാരതിയുടെ പ്രസിഡന്റ് TD പ്രകാശന്റെ നേതൃത്വത്തിൽ ടാക്സി സ്റ്റാന്റ് പരിസര...
06/10/2022

വെങ്കിടങ്ങ് സേവാഭാരതി ഗാന്ധി ജയന്തി ദിനത്തിൽ സേവാഭാരതിയുടെ പ്രസിഡന്റ് TD പ്രകാശന്റെ നേതൃത്വത്തിൽ ടാക്സി സ്റ്റാന്റ് പരിസരവും ശുചിയാക്കി
PR നാരയണ ജി സ്വാഗതവും . ഉത്ഘാടനം മുൻ കൃഷി ഡയറക്ടർ കൃഷ്ണകുമാർ ജി
നന്ദി. മോഹനൻ പട്ടത്താക്കിൽ നിർവഹിച്ചു
മറ്റ് 13 കാര്യകർത്താക്കളും സന്നിഹിതരായിരുന്നു.

23/09/2022

ഇന്നത്തെ ഹർത്താലിൽ തുറന്ന കടകളെല്ലാം ബലാൽക്കാരമായി അടപ്പിച്ചപ്പോൾ ഉച്ചഭക്ഷണത്തിന് വിപുലമായ സംവിധാനമൊരുക്കി ആലുവ, കടുങ്ങല്ലൂർ, കുന്നുകര യൂണിറ്റുകൾ. ഹർത്താൽ ദിനത്തിൽ അറുന്നൂറിൽ പരം ഭക്ഷണ പൊതികൾ വിതരണം നടത്തിയാണ് സേവാഭാരതി യൂണിറ്റുകൾ ആലുവയിൽ ജനങ്ങൾക്ക് സഹായ ഹസ്തമായത്

20/09/2022

സേവാഭാരതി വടശ്ശേരിക്കരയുടെ നേതൃത്വത്തിൽ സൗജന്യനേത്രചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു.
നൂറ്റി അൻപതോളം പേർ പങ്കെടുത്ത ക്യാമ്പിൽ 28 പേർക്ക് സൗജന്യ ശസ്ത്രക്രിയ നിശ്ചയിച്ചു. തിരുവനന്തപുരം ചൈതന്യ കണ്ണാശുപത്രിയിലെ ഡോ അഞ്ചു സുരേഷിന്റെ നേതൃത്വത്തിൽ പത്തോളം മെഡിക്കൽ ടീം അംഗങ്ങൾ പങ്കെടുത്തു. സേവാഭാരതി പ്രസിഡന്റ് ശ്രീ അശോക് കുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ BAHS സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി കലാ വി പണിക്കർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ ശ്രീ ത്രിലോക് നാഥ്, സേക്രട്ടറി ശ്രീമതി സരിത അനീഷ് ശ്രീ അനിൻ, ശ്രീ ജോർജ്കുട്ടി ,ശ്രീ മനോജ് എന്നിവർ സംസാരിച്ചു

11/08/2022

" അന്ത്യജനഗ്രജനില്ലിവിടെ
വർഗ്ഗം, വർണ്ണം അരുതിവിടെ
സകലരുമമ്മയ്ക്കോമന മക്കൾ
ബന്ധുക്കൾ നാമൊന്നാണേ.."

കഴിഞ്ഞ ഒരാഴ്ചയായി പെയ്ത കനത്ത മഴയിൽ തോടുകളെല്ലാം കരകവിഞ്ഞ് പുറം ലോകവുമായി ബന്ധമില്ലാതെ ഒറ്റപ്പെട്ട ഇടുക്കി ജില്ലയിലെ കൊക്കയാർ പഞ്ചായത്ത് കുറ്റിപ്ലാങ്ങാട് വാർഡിൽ ഉറുമ്പിക്കര ഈസ്റ്റ് പട്ടികവർഗകോളനിയിലെ 26 മലയരയ കുടുംബങ്ങൾക്ക് ആശ്വാസഹസ്തങ്ങളുമായി സേവാഭാരതി പ്രവർത്തകർ. റോഡ് പോയിട്ട് നടപ്പാത പോലും ഇല്ലാത്ത കോളനി നിവാസികളുടെ അടുക്കളകൾ മിക്കതും കാലിയായിരുന്നു. കുറ്റിപ്ലാങ്ങാട് ഗവ.ഹൈസ്‌കൂളിൽ നിന്ന് ഏഴു കിലോമീറ്റർ സഞ്ചരിച്ചാൽ കോളനിയിലെത്താം. എന്നാൽ അതിൽ ആറു കിലോമീറ്ററും റോഡ് പോയിട്ട് നടപ്പുവഴി പോലുമില്ലാത്ത, പാറക്കെട്ടുകൾ നിറഞ്ഞ വനപ്രദേശത്തുകൂടി മണിക്കൂറുകൾ നടന്നാലേ കോളനിയിലെത്തൂ. റോഡും നടപ്പുവഴിയുമെല്ലാം ഉരുൾ തകർത്തെറിഞ്ഞിരിക്കുന്നു. വേനൽക്കാലത്ത് പാറക്കെട്ടുകളിൽ ചവിട്ടി മറുകര കടക്കാം. എന്നാൽ മഴക്കാലത്ത് അപ്രതീക്ഷിതമായി വരുന്ന മലവെള്ളപ്പാച്ചിൽ മൂലം പകൽ പണിക്കു പോകുന്നവർക്ക് തിരികെ കോളനിയിലെത്താൻ പോലും സാധിക്കാത്ത അവസ്ഥ. അങ്ങനെ പുറംലോകവുമായി ഒറ്റപ്പെട്ട് കാലിയായ അടുക്കളകളുമായി ദുരിതത്തിലായ കോളനി നിവാസികൾക്ക് അരിയും പച്ചക്കറികളും മരുന്നും മറ്റ് അവശ്യവസ്തുക്കളുമായി സേവാഭാരതി പ്രവർത്തകർ എത്തിയത്, കനത്ത വെല്ലുവിളികൾ നേരിട്ടുകൊണ്ടാണ്.

മാനവസേവ മാധവസേവയെന്ന ആപ്തവാക്യം ജീവിതവ്രതമായി സ്വീകരിച്ച സേവാഭാരതി പ്രവർത്തകരുടെ സേവനം കോളനി നിവാസികൾക്ക് ആശ്വാസമായി.

28/07/2022

കർക്കിടക വാവ് ബലി യോടനുബന്ധിച്ച് ആലുവ ശ്രീ മഹാദേവ ക്ഷേത്രത്തിൽ നടന്ന സേവാഭാരതിയുടെ സേവനങ്ങൾ

25/07/2022

സൗജന്യമായി കർക്കിടക കഞ്ഞിയുമായി സേവാഭാരതി പേരൂർക്കട, കഴിഞ്ഞ എട്ടു വർഷമായി സമിതി'നടത്തി വരുന്ന ഔഷധ കഞ്ഞി വിതരണം , ജനപങ്കാളിത്തം
കൊണ്ട് ഈ വർഷവും ശ്രദ്ധേയമാകുന്നു.
സേവാ ഹി പരമോ ധർമ്മ :

Address

Venkitangu
Thrissur

Telephone

+919447995074

Website

Alerts

Be the first to know and let us send you an email when Venkitangu sevabharathi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Venkitangu sevabharathi:

Share

Category