SFI St Aloysius Unit

SFI St Aloysius Unit Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SFI St Aloysius Unit, Political organisation, St. Aloysius College, Elthuruth, Thrissur.

അഭിവാദ്യങ്ങൾ 🚩🤍
15/12/2022

അഭിവാദ്യങ്ങൾ 🚩🤍

Ba Economics ഫസ്റ്റ് ഇയർ ക്ലാസ് കമ്മിറ്റി രൂപീകരിച്ചു  സ:കൃഷ്ണപ്രിയ സ്വാഗതം പറഞ്ഞു, സ:ഋഷികേശ് ഉദ്ഘാടനം നിർവഹിച്ചു.SFI Al...
15/12/2022

Ba Economics ഫസ്റ്റ് ഇയർ ക്ലാസ് കമ്മിറ്റി രൂപീകരിച്ചു സ:കൃഷ്ണപ്രിയ സ്വാഗതം പറഞ്ഞു, സ:ഋഷികേശ് ഉദ്ഘാടനം നിർവഹിച്ചു.

SFI Aloysius 🚩🤍

07/11/2022

VOTE FOR SFI 🚩

07/11/2022
18/10/2022

മയക്കുമരുന്നിനും ദേശീയ വിദ്യാഭ്യാസ നയത്തിനും അരാഷ്ട്രീയതയ്ക്കും വർഗ്ഗീയതയ്ക്കുമെതിരെ ഒക്ടോബർ 14 മുതൽ 20 വരെ നടക്കുന്ന SFI ജില്ലാ ജാഥയുടെ അനുബന്ധ പരുപാടിയായി "ഷൂട്ട്‌ ഓൺ ടാർഗറ്റ്"എന്നാ പരുപാടി സംഘടിപ്പിച്ചു.

14/10/2022

നവാഗതർക്ക് സ്വാഗതം❤️

വാങ്ക്ടേയ് 💥

14/10/2022

നവാഗതർക്ക് സ്വാഗതം ❤️

12/10/2022

നാളെ 💥

30/09/2022

ക്ലാസുകൾ ഓൺലൈൻ ആക്കി SFI - യെ മുട്ട് കുത്തിക്കാം എന്ന് ആരും കരുതണ്ട സമരവുമായി മുന്നോട്ട് തന്നെ പോകും..
സൂചന സമരം രണ്ടാം ദിവസം 🚩
✊🏼🚩

28/09/2022

സെന്റ്. അലോഷ്യസ് കോളേജിലെ വിദ്യാർത്ഥികളെ അകാരണമായി പുറത്താക്കിയ മാനേജ്മെന്റിന്റെ വിദ്യാർത്ഥി വിരുദ്ധ നിലപാടുകൾക്കെതിരെ എസ്. എഫ്. ഐ യുടെ ഉപരോധസമരത്തിന് നേതൃത്വം കൊടുത്ത എസ്. എഫ്. ഐ തൃശൂർ ജില്ലാ സെക്രട്ടറി,പ്രസിഡന്റ്‌ ഉൾപെടയുള്ള ജില്ലാ നേതൃത്വങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു.

Address

St. Aloysius College, Elthuruth
Thrissur
680611

Website

Alerts

Be the first to know and let us send you an email when SFI St Aloysius Unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share