15/05/2012
MUPLIYAM SCHOOL ROCKING...
Commerce ലെ എല്ലാ കുട്ടികളും പാസ്സായി
Science ല്‍ 3 കുട്ടികള്‍ ഒഴികെ എല്ലാവരും പാസ്സായി
ആകെ 97.41% വിജയം
ഒരു കുട്ടിക്ക് Full A+
ജില്ലയിലെ Government School കളില്‍ ഒന്നാം സ്ഥാനം