DYFI chazhur MC

DYFI chazhur MC Official page of DYFI chazhur meghala committee

നന്ദി ❣️
31/10/2025

നന്ദി ❣️

"വയറെരിയുന്നവരുടെമിഴി നിറയാതിരിക്കാൻഹൃദയപൂർവ്വം DYFI "തൃശ്ശൂർ മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിയിരിപ്പുകാർക്കും നൽകുന...
26/10/2025

"വയറെരിയുന്നവരുടെ
മിഴി നിറയാതിരിക്കാൻ
ഹൃദയപൂർവ്വം DYFI "
തൃശ്ശൂർ മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിയിരിപ്പുകാർക്കും നൽകുന്ന പൊതിച്ചോറ് പദ്ധതി പതിനെട്ടാം ഘട്ടം.

"ഞങ്ങൾക്ക് വേണം ജോലി ഞങ്ങൾക്ക് വേണം മതേതര ഇന്ത്യ"DYFI സമര സംഗമംചാഴൂർ പഞ്ചായത്ത് കാൽനട പ്രചാരണ ജാഥചാഴൂർ റോഡിൽ...ജാഥ ക്യാപ...
09/08/2025

"ഞങ്ങൾക്ക് വേണം ജോലി
ഞങ്ങൾക്ക് വേണം മതേതര ഇന്ത്യ"
DYFI സമര സംഗമം
ചാഴൂർ പഞ്ചായത്ത് കാൽനട പ്രചാരണ ജാഥ
ചാഴൂർ റോഡിൽ...

ജാഥ ക്യാപ്റ്റൻ
:- സ:കിരൺ കെ. കെ.
ജാഥ വൈസ് ക്യാപ്റ്റൻ
:- സ:ധനുഷ് സജീവ്
ജാഥ മാനേജർ
:- സ:ശ്രീലക്ഷ്മി സതീഷ്


#സമരസംഗമം

"ഞങ്ങൾക്ക് വേണം ജോലി ഞങ്ങൾക്ക് വേണം മതേതര ഇന്ത്യ"DYFI സമര സംഗമംചാഴൂർ പഞ്ചായത്ത് കാൽനട പ്രചാരണ ജാഥചാഴൂർ സെൻ്ററിൽ...ജാഥ ക്...
09/08/2025

"ഞങ്ങൾക്ക് വേണം ജോലി
ഞങ്ങൾക്ക് വേണം മതേതര ഇന്ത്യ"
DYFI സമര സംഗമം
ചാഴൂർ പഞ്ചായത്ത് കാൽനട പ്രചാരണ ജാഥ
ചാഴൂർ സെൻ്ററിൽ...

ജാഥ ക്യാപ്റ്റൻ
:- സ:കിരൺ കെ. കെ.
ജാഥ വൈസ് ക്യാപ്റ്റൻ
:- സ:ധനുഷ് സജീവ്
ജാഥ മാനേജർ
:- സ:ശ്രീലക്ഷ്മി സതീഷ്


#സമരസംഗമം

"ഞങ്ങൾക്ക് വേണം ജോലി ഞങ്ങൾക്ക് വേണം മതേതര ഇന്ത്യ"DYFI സമര സംഗമംചാഴൂർ പഞ്ചായത്ത് കാൽനട പ്രചാരണ ജാഥചാഴൂർ വേലുമ്മാൻപടി സെൻ്...
09/08/2025

"ഞങ്ങൾക്ക് വേണം ജോലി
ഞങ്ങൾക്ക് വേണം മതേതര ഇന്ത്യ"
DYFI സമര സംഗമം
ചാഴൂർ പഞ്ചായത്ത് കാൽനട പ്രചാരണ ജാഥ
ചാഴൂർ വേലുമ്മാൻപടി സെൻ്ററിൽ...

ജാഥ ക്യാപ്റ്റൻ
:- സ:കിരൺ കെ. കെ.
ജാഥ വൈസ് ക്യാപ്റ്റൻ
:- സ:ധനുഷ് സജീവ്
ജാഥ മാനേജർ
:- സ:ശ്രീലക്ഷ്മി സതീഷ്


#സമരസംഗമം

"ഞങ്ങൾക്ക് വേണം ജോലി ഞങ്ങൾക്ക് വേണം മതേതര ഇന്ത്യ"DYFI സമര സംഗമംചാഴൂർ പഞ്ചായത്ത് കാൽനട പ്രചാരണ ജാഥDYFI മുൻ ജില്ലാ സെക്രട്...
09/08/2025

"ഞങ്ങൾക്ക് വേണം ജോലി
ഞങ്ങൾക്ക് വേണം മതേതര ഇന്ത്യ"
DYFI സമര സംഗമം
ചാഴൂർ പഞ്ചായത്ത് കാൽനട പ്രചാരണ ജാഥ
DYFI മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം
സ: സിബിൻ സി. ബാബു ഉദ്ഘാടനം ചെയ്തു.

ജാഥ ക്യാപ്റ്റൻ
:- സ:കിരൺ കെ. കെ.
ജാഥ വൈസ് ക്യാപ്റ്റൻ
:- സ:ധനുഷ് സജീവ്
ജാഥ മാനേജർ
:- സ:ശ്രീലക്ഷ്മി സതീഷ്


#സമരസംഗമം

തൃശൂർ ഡിസ്ട്രിക്ട് ബോഡി ബിൽഡിംഗ് അസോസിയേഷൻ സംഘടിപ്പിച്ച 50-)മത് മിസ്റ്റർ തൃശ്ശൂർ കോംപറ്റീഷനിൽ സബ് ജൂനിയർ 75 കിലോഗ്രാം കാ...
22/02/2025

തൃശൂർ ഡിസ്ട്രിക്ട് ബോഡി ബിൽഡിംഗ് അസോസിയേഷൻ സംഘടിപ്പിച്ച 50-)മത് മിസ്റ്റർ തൃശ്ശൂർ കോംപറ്റീഷനിൽ സബ് ജൂനിയർ 75 കിലോഗ്രാം കാറ്റഗറിയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ നന്ദഗോപന് DYFI ചാഴൂർ മേഖല കമ്മിറ്റിയുടെ അഭിനന്ദനങ്ങൾ.

04/09/2024

ആക്രി പെറുക്കുന്നു
മീൻ വിൽക്കുന്നു
ഇറച്ചി വിൽക്കുന്നു
വീടിന്റെ പണിയെടുക്കുന്നു
കൂലിപ്പണിയെടുക്കുന്നു
ചക്ക വിൽക്കുന്നു
പായസ ചലഞ്ച്
കപ്പ കച്ചവടം
ചായ കച്ചവടം
തട്ടുക്കട വിഭവങ്ങൾ
ഈവനിംഗ് സ്നാക്സ്
അച്ചാർ വിൽപ്പന
ചുമട് എടുക്കുന്നു
ബസ്റൂട്ട് ഏറ്റെടുക്കുന്നു
ബിരിയാണി മേള
പാൽ വില്പന
നാളികേര ചലഞ്ച്
ഓട്ടോ റൂട്ട് ചലഞ്ച്
റമ്പുട്ടാൻ വിൽക്കുന്നു
പച്ചക്കറി വിൽപ്പന
അങ്ങനെ അങ്ങനെ വിഭിന്നമായ പ്രവർത്തനങ്ങൾ മറ്റൊരു യുവജന സംഘടനക്കും ഏറ്റെടുക്കാൻ പറ്റാത്ത വിവിധങ്ങളായ പരുപാടികളിലൂടെ DYFI യുടെ സംഘടന ശേഷികൊണ്ട് സാധ്യമായതെല്ലാം...... ചെറുപ്പക്കാർ രാവും പകലും ഊണും ഉറക്കവും മറന്ന് സ്വന്തം കാര്യങ്ങൾ മാറ്റി വച്ച് നമ്മൾ ഒരിക്കൽപോലും കാണാത്ത അപരനുവേണ്ടി നമ്മുടെ വയനാടിന് വേണ്ടി... DYFI സംസ്ഥാന കമ്മിറ്റി നിർമിച്ചുനൽകുന്ന വീടുകൾക്ക് വേണ്ടി ❤️
ഇതിൽ ഞാനുണ്ട് നീയുമുണ്ട് നമ്മളെല്ലാവരും ഉണ്ട് 💞
DYFI തൃശ്ശൂർ ജില്ല കമ്മിറ്റി സമാഹരിച്ച 1,62,00,000 രൂപ സംസ്ഥാന കമ്മിറ്റിയിയെ ഏല്പിച്ചു.
ഞങ്ങളോട് സഹകരിച്ച എല്ലാർക്കും നന്ദി 💞
നമ്മൾഅതിജീവിക്കും


#നമ്മൾ_വയനാട്
#റീബിൽഡ്_വയനാട്

27/08/2024

വയനാടിന് കൈത്താങ്ങാവാൻ DYFI ❣️
REBUILD WAYANAD ❣️

24/08/2024

വയനാടിനായി ചാഴൂരിൽ നിന്ന് സഹായങ്ങൾ പ്രവഹിക്കുകയാണ് 👏👏

Address

DYFI Chazhur MC
Thrissur
680571

Telephone

+918289919340

Website

Alerts

Be the first to know and let us send you an email when DYFI chazhur MC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DYFI chazhur MC:

Share