31/07/2020
സന്തോഷ് T ക്രിസ്റ്റീൻ
ഈ പോസ്റ്റ് നിങ്ങൾ share ചെയ്യണം എന്ന് പറഞ്ഞാലും മടി കാരണം നിങ്ങൾ share ചെയ്യാതിരിക്കരുത്. നിങ്ങൾ ക്രിസ്ത്യൻ ആയിട്ടുള്ളവർക്ക് മാത്രം അയച്ചാൽ മതി ഇതു അവരറിയേണ്ടതാണ് ഇന്നല്ലേൽ നാളെ. ദയവായി share ചെയ്യണം.
*ക്രിസ്ത്യാനിയായ ഞാൻ അറിയാൻ*
-
നിങ്ങൾ ഇതിന് മുൻപ് ഇതു വായിച്ചിട്ടില്ല. ഞാൻ ഉറപ്പ് പറയുന്നു.
നിങ്ങൾക്ക് അറിയാം ഒരു ജനാധിപത്യ രാജ്യത്തെ ജനസംഖ്യയുടെ പ്രാധാന്യം
2017ലെ കേരളത്തിലെ കുട്ടികളുടെ ജനനനിരക്ക് *ക്രിസ്ത്യൻ 14.96%, മുസ്ലിം 43%, ഹിന്ദു 41.7%.* ഇത് കേരള സർക്കാർ കണക്കാണ്. ഒരു കാലത്ത് കേരളത്തിലെ ക്രിസ്ത്യാനികൾ ന്യൂനപക്ഷം അല്ല എന്ന് കേരള സർക്കാരിന്റെ ഒരു ഹർജി 1958 കാലഘട്ടങ്ങളിൽ ഹൈ കോടതിയിൽ പോയിരുന്നു. അത് തളളി പോയി എന്നിരുന്നാലും അന്ന് 25 ശതമാനത്തിനടുത്ത് ക്രിസ്ത്യാനികൾ കേരളത്തിൽ ഉണ്ടായിരുന്നു. 2001ലെ സെൻസസിൽ കേരളത്തിലെ ക്രിസ്ത്യാനികൾ 19.02 ശതമാനമായിരുന്നു 2011ൽ അത് 18.38 ശതമാനമായി. ഇനിയൊരു സെൻസസ് വരുന്നത് 2021ൽ ആയിരിക്കും എന്നാൽ കേരള സർക്കാരിന്റെ എക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഡിവിഷൻ ഓരോ വർഷവും ഇറക്കുന്ന ആനുവൽ വൈറ്റൽ സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ട് അനുസരിച്ച് 2017ലെ ക്രിസ്ത്യൻ കുട്ടികളുടെ ജനനനിരക്ക് 14.96 ശതമാനമാണ്. നാലുവർഷത്തെ അപ്പുറവും ഇപ്പുറവും ഉള്ള രേഖപ്പെടുത്തിയ കണക്കനുസരിച്ച് 3.64 ശതമാനമാണ് ക്രിസ്ത്യൻ കുട്ടികളുടെ ജനന നിരക്കിൽ കുറവ് വന്നത്.
ഒരു സ്ത്രീ തന്റെ ആദ്യ കുഞ്ഞിന് ജന്മം നൽകേണ്ട അനുയോജ്യമായ പ്രായം 25 വയസ്സിന് താഴെയാണ് എന്ന് വിദഗ്ധർ അഭിപ്രായപ്പെടുമ്പോൾ കേരളത്തിൽ 15-19 വയസ്സിന് ഇടയിൽ ആദ്യ കുട്ടി ഉണ്ടായ ക്രിസ്ത്യൻ അമ്മമാർ 3ശതമാനവും 20-24 വയസ്സിനിടയിൽ ആദ്യ കുട്ടി ഉണ്ടായ ക്രിസ്ത്യൻ അമ്മമാർ വെറും 9ശതമാനവും ആണ്. എത്രമാത്രം അപകടകരമായ അവസ്ഥയിലേക്കാണ് പോകുന്നത് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇന്ന് ധ്യാനകേന്ദ്രങ്ങളിൽ സാക്ഷ്യങ്ങളിൽ ഏറെയും കുട്ടി ഉണ്ടായതിനു നന്ദി പറയുന്നതാണ്. ഉണ്ടാകുന്ന കുട്ടികളുടെ എണ്ണം ഒന്നിലും രണ്ടിലും ഒതുക്കിയിട്ട് എന്തോ നേടി എന്ന് അഹങ്കരിക്കുന്ന മാതാപിതാക്കൾ അറിയുന്നില്ല അവർ മക്കൾക്ക് സമ്മാനിക്കുന്ന 'ഏകാന്തതയ്ക്ക്' ഒരിക്കൽ അവർ മറുപടി നൽകേണ്ടി വരുമെന്ന് സഹോദര സമ്പത്ത് ഇല്ലാതെ വളരുന്ന കുട്ടികൾ അഭയം തേടുന്നത് സുഹൃത്തുക്കളിലും അവരെ കേൾക്കാൻ തയ്യാറാകുന്ന മറ്റു കൂട്ടുകെട്ടിനും ആണ് എന്നിട്ട് അവസാനം അസാന്മാർഗിക പ്രണയക്കുരുക്കിലും മദ്യത്തിനും മയക്കുമരുന്നിനും അടിമ പെടുമ്പോൾ കുറ്റം മുഴുവൻ കുട്ടികളിൽ ചാലിച്ച് മാറിനിൽക്കുന്നു അവനെ/അവളെ നോക്കാൻ താങ്ങും തണലുമായി സഹോദരങ്ങളെ കൊടുത്തിരുന്നെങ്കിൽ...
കുറച്ചു വർഷം മുൻപ് രേഖപ്പെടുത്തിയ കണക്കാണ് സീറോ മലബാർ സഭയുടെ സൈറ്റിൽ ചങ്ങനാശ്ശേരി അതിരൂപതയുടെ കണക്കിൽ കണ്ട ഒരു കാര്യം സൂചിപ്പിക്കുന്നു . അതായത് നൂറിൽ അമ്പത് പേർ നമുക്കായി സംസാരിക്കാൻ ഇല്ല അതിന്റെ പകുതി 25 ഇല്ല അതിന്റെ പകുതി 12.5 ഇല്ല അതിന്റെ പകുതി 6.25 ഇല്ല അതിന്റെ പകുതി 3% കഷ്ട്ടി. നിസ്സാരമല്ല ഈ കണക്കുകൾ.
2000 വർഷം ഇവിടെ കേരളത്തിൽ ക്രിസ്ത്യൻ സമൂഹം നില നിന്നെങ്കിൽ അതിൽ ഏറ്റവും പ്രധാനമായ കാരണം സുസ്ഥിരമായ വിശ്വാസ ചൈതന്യം പേറിയ ക്രിസ്ത്യൻ കുടുംബങ്ങളാണ്. സഹോദര സമ്പത്ത് കൊണ്ടും ആൾബലം കൊണ്ടും സമ്പന്നമായ നസ്രാണി കുടുംബങ്ങൾ. താങ്ങായും തണലായും എന്തിന് അടി ഉണ്ടാക്കാനും എല്ലാം സഹോദരങ്ങൾ ഉണ്ടായിരുന്നു. കൂടുതൽ മക്കളുള്ള കുടുംബത്തിലെ അപ്പനും അമ്മയ്ക്കും സമൂഹം ഒരു സ്ഥാനം നൽകിയിരുന്നു കാരണം അവർക്കെതിരെ ഒരു വിരൽ ചൂണ്ടിയാൽ പത്തും ഇരുപതും വിരൽ തിരിച്ചു ചൂണ്ടപെടും അതിനാൽ തന്നെ പഴയകാല ഘട്ട കഥകളിലും സിനിമകളിലും എല്ലാം നസ്രാണി കുടുംബം വേറെ ലെവലാണ്.
2017 ലെ സർക്കാർ കണക്കനുസരിച്ചു ക്രിസ്ത്യൻ മരണനിരക്ക് 20% വും ക്രിസ്ത്യൻ ജനനനിരക്ക് 14.9%വും ആണ്. അപകടമാണ് കുറയുന്ന ജനനിരക്കും കൂടുന്ന മരണനിരക്കും.
പോഷകഹാരം കൊടുത്തു വളർത്തുന്ന കുട്ടിക്ക് ആരോഗ്യം ഉണ്ടാകുക സ്വഭാവികം എന്നാൽ പോഷക ഭക്ഷണം കൊടുക്കാതെ തഴഞ്ഞാൽ തളർച്ച ഉണ്ടാകുന്നതും സ്വഭാവികം.25ശതമാനം ജനസംഖ്യയിൽ നിന്ന് 14.9 ശതമാനം ജനനനിരക്കിലേക്ക് കേരളത്തിലെ ക്രിസ്ത്യാനികൾ താന്നപ്പോൾ. OBC സംവരണവും, അനധികൃതമായി കേരളത്തിലെ ന്യുനപക്ഷ ഫണ്ടിന്റെ 95%വും (ന്യുനപക്ഷ വിഭാഗം തന്നെയാണ് ക്രിസ്ത്യാനികളും) കൈപ്പറ്റി 14 ശതമാനം ജനസംഖ്യയിൽ നിന്ന് 43ശതമാനം ജനനനിരക്കിലേക്ക് മുസ്ലിം സമൂഹം വളർന്നു. അറിഞ്ഞുകൊണ്ട് ഇനിയും തളർത്തരുത് സർക്കാരെ ഈ പാവം ക്രൈസ്തവ സമൂഹത്തെ. ഇന്ന് ഈ കേരളത്തെ അല്പമെങ്കിലും സുന്ദരമാക്കിയത് ഈ സമൂഹത്തിന്റെ വിയർപ്പിനാലാണ്
🔥 *കത്തിനിൽക്കുന്ന ന്യൂനപക്ഷ വിഷയങ്ങൾ*🌋🔥💪
1992ലാണ് ന്യൂനപക്ഷങ്ങൾക്കായുള്ള ദേശീയ കമ്മീഷൻ നിയമ പ്രകാരം ഇന്ത്യയിൽ ദേശീയ ന്യൂനപക്ഷ കമ്മീഷൻ പ്രവർത്തനമാരംഭിക്കുന്നത് 2006ൽ സർക്കാർ ന്യൂനപക്ഷ കാര്യമന്ത്രാലയം സ്ഥാപിച്ചു ഇന്ത്യയിൽ നിലവിൽ ആറ് വിഭാഗങ്ങളാണ് ന്യൂനപക്ഷ മതവിഭാഗങ്ങൾ എന്ന് തിരിച്ചിരിക്കുന്നത് ക്രിസ്ത്യൻ മുസ്ലിം സിഖ് ജൈന ബുദ്ധ പാഴ്സി. 2008ൽ കേരളത്തിൽ പൊതുഭരണ വകുപ്പിന് കീഴിൽ ന്യൂനപക്ഷ സെൽ പ്രവർത്തനമാരംഭിക്കുകയും ക്രമേണ ന്യൂനപക്ഷ ക്ഷേമ വകുപ്പ് രൂപീകരിക്കപ്പെടുകയും ചെയ്തു 2014ൽ ന്യൂനപക്ഷ കമ്മീഷൻ നിലവിൽ വന്നു.
ന്യൂനപക്ഷ വിഭാഗമായ ക്രിസ്ത്യാനികൾക്ക് ഒരു പരിഗണനയും നൽകാതെ തികച്ചും നീതി രഹിതവും വിവേചനപരവുമായ നിലപാടുകളാണ് കേരള സർക്കാർ കൈക്കൊണ്ട് വരുന്നത്. വെറും 1.34ശതമാനം മാത്രമുള്ള ആന്ധ്രാപ്രദേശിൽ ക്രിസ്ത്യാനികൾക്കായി പ്രത്യേക ധനകാര്യ കോർപ്പറേഷൻ തന്നെയുണ്ട് അതിലൂടെ കുട്ടികൾക്ക് ട്യൂഷൻ ഫീ റിഇമ്പേർസ്മെന്റ്, സ്വയംതൊഴിലിന് ധനസഹായം, തൊഴിൽ പരിശീലനവും തൊഴിലും, പള്ളി പണിയാനും, പുനരുദ്ധാരണത്തിനും, പള്ളിക്കൂടങ്ങൾ പണിയാനും, പള്ളിവക വൃദ്ധസദനങ്ങൾ, ഹാളുകൾ തുടങ്ങിയവ പണിയുവാൻ സാമ്പത്തിക സഹായം, ക്രിസ്ത്യൻ കുട്ടികൾക്കായി പ്രത്യേക കോച്ചിംഗ് സെന്ററുകൾ, മത്സര പരീക്ഷാ പരിശീലന കേന്ദ്രങ്ങൾ, യുവാക്കൾക്ക് ബോധവൽക്കരണ പരിപാടികൾ ക്രിസ്ത്യൻ സംസ്കാരം പരിപോഷിപ്പിക്കാൻ സഹായങ്ങൾ വിശുദ്ധനാട് തീർത്ഥാടനത്തിന് സബ്സിഡി വരെ നൽകുമ്പോൾ 18.3 ശതമാനം ക്രിസ്ത്യാനികൾ ഉള്ള കേരളത്തിൽ ക്രിസ്ത്യാനികൾക്കായി ഒരു സ്ഥാപനവും ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴിൽ ഇല്ല.മാത്രമല്ല കേരളത്തിൽ അത് മുസ്ലിം ക്ഷേമ വകുപ്പായി മാത്രം മാറിയിരിക്കുവാണ്.
ഇനി ഒരു ചതി കണക്ക്. ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ കൊടുക്കുന്ന എല്ലാ സ്കോളർഷിപ്പിലും മറ്റ് പദ്ധതികളിലും അവർ *80:20* അനുപാതം സ്വീകരിച്ചിരിക്കുകയാണ്. അതായത് ആര് എത്ര അപേക്ഷിച്ചാലും 80% മുസ്ലീങ്ങൾക്കും ബാക്കിയുള്ള 20% മറ്റ് ന്യൂനപക്ഷ വിഭാഗങ്ങൾക്കും ആയി നീക്കിവച്ചിരിക്കുന്നു അതായത് 20% ബാക്കിയുള്ള അഞ്ചു വിഭാഗങ്ങൾക്ക്, അതിലൊന്നു മാത്രമാണ് ക്രിസ്ത്യാനി. വിഷമം എന്തെന്നാൽ ക്രിസ്ത്യാനികൾ ഏറ്റവും കൂടുതലുള്ള സംസ്ഥാനമായ കേരളത്തിൽ മാത്രമായി നടപ്പിലാക്കുന്ന ഒന്നാണ് ഇതെന്ന് ഓർക്കുമ്പോൾ ആണ് ഇതിന്റെ അപകടം മനസ്സിലാകുന്നത്. ആഗോള കത്തോലിക്കാസഭ വിശുദ്ധയായി നാമകരണം ചെയ്ത വിശുദ്ധ മദർ തെരേസ. അമ്മയുടെ പേരിൽ ഒരു സ്കോളർഷിപ്പ് മദർ തെരേസ സ്കോളർഷിപ്പ് അതുപോലും 80% മുസ്ലിംസിന് 20% മറ്റ് ന്യൂനപക്ഷ വിഭാഗങ്ങൾക്കും എന്ന രീതിയിലാണ് നിശ്ചയിച്ചിരിക്കുന്നത് ഈ അനുപാതം തന്നെ ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പിലും മറ്റു സ്കോളർഷിപ്പുകളിലും എല്ലാം ഇതുതന്നെയാണ് നടപ്പിലാക്കിയിരിക്കുന്നത്. 80:20 കണക്കുപറഞ്ഞ് ഒരു വിചിത്ര കാര്യവും കൂടെ സർക്കാർ നടപ്പിലാക്കുന്നുണ്ട് പി.എസ്.സി, യു.പി.എസ്.സി, ബാങ്ക്, റെയിൽവേ തുടങ്ങിയ മത്സര പരീക്ഷകൾക്ക് എല്ലാമായി സൗജന്യ കോച്ചിംഗ് സെന്ററുകൾ സർക്കാർ ചിലവിൽ ന്യൂനപക്ഷ വകുപ്പിന് കീഴിൽ നടത്തുന്നു 45ൽ അധികം ഉള്ള ഇത്തരം കേന്ദ്രങ്ങൾ 95 ശതമാനത്തിലധികവും മദ്രസകൾ കേന്ദ്രീകരിച്ചും മുസ്ലിം കേന്ദ്രീകൃത പ്രദേശങ്ങളിലുമാണ് അനുവദിച്ചിരിക്കുന്നത് മാത്രമല്ല 100 കുട്ടികളെ തിരഞ്ഞെടുക്കുന്നതിൽ 80 ശതമാനം മുസ്ലിംസ് ആയിരിക്കണമെന്ന അനുപാതം സ്വീകരിച്ചിരിക്കുകയാണ്. എന്ത് നീതി ആണ് ഇത്..?
ന്യൂനപക്ഷ ക്ഷേമ വകുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മറ്റ് സ്ഥാപനങ്ങൾ
1. ന്യൂനപക്ഷ കമ്മീഷൻ
- നിലവിൽ ഭാഗ്യം കൊണ്ട് ഒരു വനിത പ്രതിനിധി ക്രിസ്ത്യൻ പ്രതിനിധിയായി അതിലുണ്ട്.ന്യൂനപക്ഷ കമ്മീഷൻ അംഗങ്ങളുടെ തെരഞ്ഞെടുപ്പിൽ ചെയർമാൻ ഒരു വിഭാഗത്തുനിന്ന് ആണെങ്കിൽ രണ്ടാമത്തെ മെമ്പർ മറ്റൊരു ഭാഗത്ത് നിന്ന് ആയിരിക്കണം എന്നായിരുന്നു. എന്നാൽ കഴിഞ്ഞ ഇടയ്ക്ക് ന്യൂനപക്ഷ ക്ഷേമ മന്ത്രി കെ.ടി ജലീൽ നിയമസഭയിൽ ഇതിലെ 'മറ്റൊരു' എന്നത് 'ഒരു' ആക്കി മാറ്റി നിയമസഭയിൽ പാസാക്കി അങ്ങനെ മൂന്ന് അംഗങ്ങൾ ഉള്ളതിൽ ചെയർമാനും മറ്റേ മെമ്പറും മുസ്ലിം വിഭാഗത്തിൽ നിന്നും ഭാഗ്യത്തിന് ഒരു വനിതാ പ്രതിനിധി ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നും. അടുത്ത തവണ എങ്ങനെയെന്ന് അറിയില്ല.
ക്രിസ്ത്യൻ സാമ്പത്തിക സാമൂഹിക വിദ്യാഭ്യാസ പിന്നോക്കാവസ്ഥയെ സംബന്ധിച്ച് ന്യൂനപക്ഷ കമ്മീഷൻ കഴിഞ്ഞ ഇടയ്ക്ക് ഒരു കൂട്ടം ആളുകളുടെ നിരവധി അപേക്ഷകളിൽ ക്രിസ്ത്യൻ മെമ്പറുടെ സഹകരണത്തോടെ കേരളത്തിലെ 9 ജില്ലകളിൽ സിറ്റിങ് വച്ചിരുന്നു. ധാരാളം ക്രിസ്ത്യൻ പ്രതിനിധികൾ റിപ്പോർട്ട് നൽകുകയുണ്ടായി പ്രധാന നിർദ്ദേശങ്ങൾ ആയ 80:20 അനുപാതം പിൻവലിക്കുക ക്രിസ്ത്യൻ പിന്നോക്കാവസ്ഥയെ പറ്റി പഠിക്കാൻ കമ്മീഷനെ നിയമിക്കുക സംവരണം ഏർപ്പെടുത്തുക, ക്രിസ്ത്യാനികൾക്ക് ആയി ധാരാളം ക്ഷേമപദ്ധതികൾ നടപ്പിലാക്കുക അങ്ങനെ ധാരാളം നിർദ്ദേശങ്ങൾ. എന്നാൽ ഇവയെല്ലാം എത്രത്തോളം സർക്കാരിലേക്ക് അവർ സമർപ്പിക്കും എന്നതിൽ ആശങ്ക നിലനിൽക്കുന്നു.
2. സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ
- ഈ വകുപ്പിൽ ക്രിസ്ത്യൻ പ്രതിനിധികൾ ചുരുക്കം മാത്രമാണ്.
3 കേരള സംസ്ഥാന വഖഫ് ബോർഡ്
-ഇത് മുസ്ലീങ്ങൾക്കായി ഉള്ളതാണ്
4 കേരള ഹജ്ജ് കാര്യ വകുപ്പ്
-ഇതും മുസ്ലിം വിഭാഗത്തിന് മാത്രമാണ്.
അതായത് ചുരുക്കത്തിൽ ന്യൂനപക്ഷത്തിന്റെ ക്ഷേമത്തിനായി ചെലവഴിക്കുന്ന കോടിക്കണക്കിന് ഫണ്ടിന്റെ 90ശതമാനത്തിൽ അധികവും മുസ്ലിം വിഭാഗത്തിന് ആയിട്ടാണ് കേരളത്തിൽ വകയിരുത്തിയിരിക്കുന്നത്.
പ്രധാൻമന്ത്രി ജൻ വികാസ് കാര്യക്രം, ന്യൂനപക്ഷ വിഭാഗത്തിലെ ജനങ്ങൾ 20ശതമാനത്തിലധികം ഉള്ള പ്രദേശങ്ങൾ കണ്ടെത്തി അവിടുത്തെ വികസന പ്രവർത്തനങ്ങൾക്കായി കോടിക്കണക്കിന് ഫണ്ട് വകയിരുത്തുന്ന പദ്ധതിയാണിത്. കോട്ടയം ജില്ലയിൽ നിന്ന് ഒരു പ്രദേശമാണ് തിരഞ്ഞെടുത്തിരിക്കുന്നത് അതാകട്ടെ ഈരാറ്റുപേട്ട. മലപ്പുറം ജില്ലയിൽ നിന്ന് 26 പ്രദേശങ്ങളാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഈ പദ്ധതിയോട് അനുബന്ധമായി പത്തനംതിട്ട ഒഴിച്ച് കേരളത്തിലെ ഓരോ ജില്ലയിൽ നിന്നും മൂന്നു പേരെ കമ്മിറ്റി അംഗങ്ങൾ ആയി തിരഞ്ഞെടുത്തിട്ടുണ്ട്. 39 അംഗങ്ങൾ ഉള്ളതിൽ 30 അംഗങ്ങൾ മുസ്ലിം വിഭാഗത്തിൽ നിന്നും 7 അംഗങ്ങൾ ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നും ഒരു സിഖ് ഒരു ജൈനർ. ക്രിസ്ത്യാനികൾ ധാരാളമായുള്ള ഇടുക്കി ജില്ലയിൽ നിന്നും ഒരു ക്രിസ്ത്യാനി പോലും അതിലില്ല. എത്ര വിദഗ്ധമായി നടപ്പിലാക്കുന്നു.
ഒരു സൺഡേസ്കൂൾ വേദപാഠ അധ്യാപകന് സർക്കാർ വക ശമ്പളം ആനുകൂല്യങ്ങൾ ഒന്നും തന്നെയില്ല എന്നാൽ ഒരു മദ്രസ അധ്യാപകന് ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ നിന്ന് സ്വന്തം വിവാഹത്തിനും മക്കളുടെ വിവാഹത്തിനും ധനസഹായം, വീട് പണിയാൻ സാമ്പത്തികസഹായം, ചികിത്സ ധനസഹായം, മക്കൾക്ക് ക്യാഷ് അവാർഡ് സ്കോളർഷിപ്, പലിശ രഹിത ലോൺ സൗകര്യം, ശേഷ ജീവിതകാലം പെൻഷൻ പദ്ധതിയും. ഉറുദുവും അറബിയും പഠിക്കുന്നവർക്ക് പ്രത്യേക സ്കോളർഷിപ്പും ആനുകൂല്യങ്ങളും കോടിക്കണക്കിന് ന്യൂനപക്ഷ ഫണ്ട് വിനിയോഗിച്ച് ഇസ്ലാമിക സാഹിത്യവും പഠനവും ലക്ഷ്യം വെച്ച് കാലിക്കട്ട് കണ്ണൂർ യൂണിവേഴ്സിറ്റികളിൽ ഇസ്ലാമിക ചെയർ നടപ്പിലാക്കുന്നു.സ്കൂളിൽ മലയാളത്തത്തിന് പകരം ഉർദു /അറബി തിരഞ്ഞെടുക്കാൻ അവസരം, ഞായറാഴ്ച കലോത്സവം, ക്യാമ്പ്, exams, മറ്റ് പരിപാടികൾ. അതെ സമയം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു സമയം നീട്ടുന്നു. ഇപ്പോൾ psc വിളിച്ചിരിക്കുന്നു Assistant professor for Arabi, Urdu, *Islamic history*. എന്തുകൊണ്ട് ക്രൈസ്തവർക്ക് അവരുടെ സംസ്കാരവും പാരമ്പര്യവും വിശ്വാസവും സംരക്ഷിക്കുവാനും അവയുടെ ഉന്നമനത്തിനുമായി ഒന്നുംതന്നെ സർക്കാർ രൂപീകരിക്കാത്തത്.
കേരളത്തിലെ മുസ്ലിംസിന് എല്ലാം OBC ക്യാറ്റഗറിയിൽ സംവരണം ലഭ്യമാകുന്നു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംവരണ സീറ്റ്, ഫീസ് ഇളവ് തുടങ്ങിയവ ലഭിക്കുന്നു 80% ന്യുനപക്ഷ സ്കോളർഷിപ്പുകളും അവർക്ക് ധാരാളമായി ലഭിക്കുന്നു ഇനി കിട്ടാത്തവർ ഉണ്ടെങ്കിൽ വഖഫ് ബോർഡ് വഴി പലിശ രഹിത ലോൺ അത് MBBS, Btech, MBA...etc തുടങ്ങിയ പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്നവർക്ക് ലഭ്യമാകുന്നു. എന്തുകൊണ്ട് ന്യൂനപക്ഷമായ ക്രിസ്ത്യാനികളെ ഇതിനെല്ലാം അവഗണിക്കുന്നു.
ക്രിസ്ത്യാനി ആയതുകൊണ്ട് മാത്രം ക്രിസ്ത്യൻ ദളിതിന് sc/st സംവരണം നിഷേധിച്ചിരിക്കുന്നു.
ഇന്നും ക്രിസ്ത്യാനികൾ ഉറക്കത്തിലാണ് അവർ അറിയുന്നില്ല അവർ മരണത്തിലേക്ക് അടുക്കുകയാണെന്ന് രണ്ടായിരം വർഷത്തോളം അവർ കാത്തു സൂക്ഷിച്ച വിശ്വാസ പാരമ്പര്യം അവർ കണ്ണടച്ച് ഇല്ലാതാക്കുകയാണ് അവരെ തന്ത്രപൂർവ്വം അതിലേക്ക് എത്തിച്ചിരിക്കുകയാണ്. തിളച്ച വെള്ളത്തിൽ ഒരു തവളയെ ഇട്ടാൽ പെട്ടെന്ന് അത് കുതിച്ചുചാടി രക്ഷപ്പെടും എന്നാൽ തണുത്ത വെള്ളത്തിൽ ഇട്ടതിനു ശേഷം പതിയെ ചൂടാക്കിയാൽ അത് ചൂടിന്റെ സുഖത്തിനൊപ്പം നീങ്ങി തിളയ്ക്കുന്ന ചൂട് എത്തുമ്പോൾ ചാടാൻ സാധിക്കാത്തവിധം അതിന്റെ മസിലുകൾ വെന്ത് ശക്തി നഷ്ടപെട്ടിരിക്കും അവസാനം കുതിച്ചു പൊങ്ങാൻ സാധിക്കാതെ നിശബ്ദ മരണമായിരിക്കും ഫലം.
ഈ ലോകം സമാധാനത്തിലും സ്നേഹത്തിനും സഹകരണത്തിനും മുന്നോട്ടുപോകുന്നത് ക്രിസ്ത്യൻ സാന്നിധ്യം ഉള്ളതുകൊണ്ടാണ്. ക്രിസ്തുവിന്റെ പ്രബോധനങ്ങൾ നിലനിൽക്കുന്നതുകൊണ്ടാണ്. അതിനാൽ ഒരു ജനതയ്ക്ക് ക്രൈസ്തവരുടെ സാന്നിധ്യം അത്രമാത്രം പ്രാധാന്യമേറിയതാണ്. നമ്മുടെ സർക്കാർ ഈ വിഭാഗത്തെ ഒരുതരത്തിലും പരിഗണിക്കുന്നില്ല. ഈ വിഭാഗത്തിന്റെ നിലനിൽപ്പിനുള്ള അവസരങ്ങൾ കുറച്ചുകൊണ്ടുവന്ന്കൊണ്ട് നിർബന്ധിത നാടകത്തലിന് വഴിയൊരുക്കുന്നു സംവരണവും മറ്റാനുകൂല്യങ്ങളും ലഭിക്കാത്തതിനാൽ സാമ്പത്തികമായി പിന്നോട്ട് പോകുകയും തൊഴിൽ ഇല്ലാതെ വരുകയും ചെയ്യുന്നതിനാൽ കൂടുതൽ പലിശക്ക് ലോൺ എടുക്കുവാനും കാരണമാകുന്നു ജീവിതകാലം മുഴുവൻ അതിന്റെ ബാധ്യത നിലനിൽക്കുന്നു. തൊഴിലില്ലായ്മയും വിദ്യാഭ്യാസ ലോണിന്റെ പലിശയുടെ ആധിക്യവുംമൂലം വിവാഹ പ്രായം കൂടുന്നു. നമ്മൾ ഒരു അൻപത് പൈസയുടെ മുട്ടായി കഴിക്കുമ്പോൾ പോലും സർക്കാരിന് പണത്തിന്റെ ഒരു പങ്ക് കൊടുക്കുന്നുണ്ട് ആ സർക്കാർ തിരിച്ചു നൽകുന്ന ഒരു വാക്കുണ്ട് നീ ഒരു ന്യൂനപക്ഷ വിഭാഗം ആണെങ്കിൽ നിന്നെ ഞാൻ സംരക്ഷിച്ചു കൊള്ളാം എന്നും നിന്റെ ക്ഷേമത്തിനായി നിലനിൽക്കുമെന്നും പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കും എന്നും. എന്നാൽ ഇവയെല്ലാം പാടേ നിരാകരിച്ചുകൊണ്ട് സംഘടിതമായ രഹസ്യ അജണ്ടകളോടെ ക്രിസ്ത്യൻ സമൂഹത്തെ ഉന്മൂലനം ചെയ്യാൻ വഴികൾ ഒരുക്കുന്നു എന്ന് കാണുമ്പോൾ എങ്ങനെ ഇനിയും നിശബ്ദനാക്കാൻ കഴിയും.
അപ്പോൾ ക്രിസ്ത്യാനികളായ നിങ്ങളുടെ കൂട്ടുകാരും കുടുംബക്കാരും അടുപ്പക്കാരും അവരുടെ അവസ്ഥയെ പറ്റി അറിയുവാൻ share ചെയ്യണം ഇല്ലേൽ ആരും ഇത് അറിയില്ല. നമുക്ക് നമ്മളേയുള്ളു. ❤