Cheruthuruthy

Cheruthuruthy Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Cheruthuruthy, Cheruthuruthy, Thrissur.

Happy Onam...എല്ലാവർക്കും സ്നേഹവും സന്തോഷവും നിറഞ്ഞ അതിജീവനത്തിന്റെ ഓണാശംസകൾ...
31/08/2020

Happy Onam...
എല്ലാവർക്കും സ്നേഹവും സന്തോഷവും നിറഞ്ഞ അതിജീവനത്തിന്റെ ഓണാശംസകൾ...

നമ്മുടെ നാട്ടിൽ നിർമ്മാണം  പൂർത്തിയായ ഭാരതപ്പുഴയിലെ തടയണ ചിത്രങ്ങളിലൂടെ...
25/05/2018

നമ്മുടെ നാട്ടിൽ നിർമ്മാണം പൂർത്തിയായ ഭാരതപ്പുഴയിലെ തടയണ ചിത്രങ്ങളിലൂടെ...

ചെറുതുരുത്തി കൂട്ടായ്മയിലെ എല്ലാവർക്കും സന്തോഷത്തോടെ ഹൃദയപൂർവ്വം ആശംസയ്ക്കട്ടെ, സ്നേഹവും, സാഹോദര്യവും, കൂട്ടായ്മയും, നന്...
30/12/2017

ചെറുതുരുത്തി കൂട്ടായ്മയിലെ എല്ലാവർക്കും സന്തോഷത്തോടെ ഹൃദയപൂർവ്വം ആശംസയ്ക്കട്ടെ, സ്നേഹവും, സാഹോദര്യവും, കൂട്ടായ്മയും, നന്മയും, പുരോഗതിയും നിറഞ്ഞ നല്ലൊരു പുതുവത്സരം...

നമ്മുടെ സ്വന്തം ചെറുതുരുത്തി കൂട്ടായ്മയിലെ എല്ലാവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ നേരുന്നു...
17/08/2017

നമ്മുടെ സ്വന്തം ചെറുതുരുത്തി കൂട്ടായ്മയിലെ എല്ലാവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ നേരുന്നു...

Happy New Year Dear All...എല്ലാവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ...
31/12/2016

Happy New Year Dear All...
എല്ലാവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ...

നിലാവുള്ള രാത്രിയിൽ നമ്മുടെ ഭാരതപ്പുഴയുടെ ഒരു മനോഹരമായ ചിത്രം...(ഫോട്ടോ കടപ്പാട്- സുബിൻ)
17/11/2016

നിലാവുള്ള രാത്രിയിൽ നമ്മുടെ ഭാരതപ്പുഴയുടെ ഒരു മനോഹരമായ ചിത്രം...

(ഫോട്ടോ കടപ്പാട്- സുബിൻ)

 #ചെറുതുരുത്തി, എന്റെ നാട് എത്ര സുന്ദരം...ചെറുതുരുത്തി - ഷൊർണ്ണൂർ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഭാരതപ്പുഴയും പാലങ്ങളും ഉൾ...
18/07/2016

#ചെറുതുരുത്തി, എന്റെ നാട് എത്ര സുന്ദരം...
ചെറുതുരുത്തി - ഷൊർണ്ണൂർ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഭാരതപ്പുഴയും പാലങ്ങളും ഉൾപെടെ മനോഹരമായ ഒരു ആകാശവീക്ഷണം...
(ഫോട്ടോ കടപ്പാട്- പ്രവീഷ് ഷൊർണ്ണൂർ)

ഓർമ്മകളിൽ ഗൃഹാതുരത്വമുണർത്തി കാഴ്ചകളിൽ മനോഹരമായ ദൃശ്യ  ഭംഗിയുമായി വീണ്ടും ചെറുതുരുത്തി കോഴിമാംപറമ്പ് പൂരം... കോഴിമാംപറമ്...
28/02/2016

ഓർമ്മകളിൽ ഗൃഹാതുരത്വമുണർത്തി കാഴ്ചകളിൽ മനോഹരമായ ദൃശ്യ ഭംഗിയുമായി വീണ്ടും ചെറുതുരുത്തി കോഴിമാംപറമ്പ് പൂരം...
കോഴിമാംപറമ്പ് പൂരത്തിൽ നിന്നും നല്ലൊരു ചിത്രം...
(കടപ്പാട്- ഈ ഫോട്ടോ എടുത്തയാൾക്ക്)

നമ്മുടെ പുഴയുടെ സുവർണ്ണകാല ഗതകാല ഓർമ്മകൾ അയവിറക്കുമ്പോൾ മനസ്സ് വല്ലാതെ ഗൃഹാതുരമാവുന്നു...ഈ ചിത്രം കാണാൻ നല്ല ഭംഗിയുണ്ടെങ...
17/02/2016

നമ്മുടെ പുഴയുടെ സുവർണ്ണകാല ഗതകാല ഓർമ്മകൾ അയവിറക്കുമ്പോൾ മനസ്സ് വല്ലാതെ ഗൃഹാതുരമാവുന്നു...
ഈ ചിത്രം കാണാൻ നല്ല ഭംഗിയുണ്ടെങ്കിലും നമ്മുടെ പുഴയുടെ ഇപ്പോഴത്തെ അവസ്ഥ കാണുമ്പൊൾ എവിടെയോ ഒരു നൊമ്പരം...!

ഞങ്ങളുടെ നാട്ടിൽ നിന്നും (ചെറുതുരുത്തി) ഭാരതപ്പുഴയുടെ ഒരു ആകാശക്കാഴ്ച...
എല്ലാവർക്കും ശുഭദിനം നേരുന്നു...

(ഫോട്ടോ കടപ്പാട്- പ്രവീഷ് ഷൊർണൂർ)

നമ്മുടെ ചെറുതുരുത്തിയിൽ നിന്നും ഭാരതപ്പുഴയുടെ മനോഹരമായ ഒരു കാഴ്ച്ച...ഓണം അവധിയോട് അനുബന്ധിച്ച് വൈകുന്നേരം ചെലവഴിക്കാൻ എത...
01/09/2015

നമ്മുടെ ചെറുതുരുത്തിയിൽ നിന്നും ഭാരതപ്പുഴയുടെ മനോഹരമായ ഒരു കാഴ്ച്ച...
ഓണം അവധിയോട് അനുബന്ധിച്ച് വൈകുന്നേരം ചെലവഴിക്കാൻ എത്തിയ പ്രദേശവാസികൾ പുഴ ഒരു ബീച്ചാക്കിയപ്പോൾ...
(ഫോട്ടോ കടപ്പാട്- സുബിൻ ചെറുതുരുത്തി)

എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ...
26/08/2015

എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ...

കനത്ത മഴയെ തുടർന്ന് നിറഞ്ഞൊഴുകുന്ന ഭാരതപ്പുഴയുടെ മനോഹര ദൃശ്യം...എല്ലാവർക്കും ശുഭദിനം നേരുന്നു...
23/06/2015

കനത്ത മഴയെ തുടർന്ന് നിറഞ്ഞൊഴുകുന്ന ഭാരതപ്പുഴയുടെ മനോഹര ദൃശ്യം...
എല്ലാവർക്കും ശുഭദിനം നേരുന്നു...

Address

Cheruthuruthy
Thrissur
679531

Website

Alerts

Be the first to know and let us send you an email when Cheruthuruthy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share