Akhil Bharat Hindu Mahasabha Kerala

Akhil Bharat Hindu Mahasabha Kerala National Political Party kerala State Office in Thrissur

https://youtu.be/RGSIzBI0HGY ഹിന്ദുമഹാസഭയുടെ പുതിയ തലമുറയെ പറ്റി അറിയാൻ ചാനൽ ഒന്ന് � സബ്സ്ക്രൈബ് ചെയ്യണേ ഒപ്പം ബെൽ �ഐക്കണും ഒന്ന് പ്രസ്സ് ചെയ്യണേ � https://www.facebook.com/groups/682125255696391/?ref=share

10/05/2026

🚩🚩🚩 സർദാർ ഉദ്ധം സിംഗ് 🚩🚩🚩

09/05/2026

എന്തിൻ്റെ പേരിലായാലും ഗവർണ്ണർ Tamil നാട്ടിൽ ചെയ്യുന്നത് ശരിയല്ലാ ജനവികാരം മാനിച്ചില്ലെങ്കിൽ ഏതു കോട്ടയും തകരും

09/05/2026

നോക്ക് കൂലി ജനങ്ങൾ അംഗീകരിക്കുവാൻ ബുദ്ധിമുട്ടാണ് അത് ശരിയുമല്ലാ .പണിയെടുത്തവൻ വിളവെടുക്കട്ടെ

മെയ്‌ 04...വീര വിനായക സവർക്കറിന്റെ കേരള സന്ദർശനത്തിന്റെ 85-മത് വാർഷികം...NSS രജതജൂബിലി സമ്മേളനത്തിൽ ശ്രീ മന്നത്ത് പദ്മനാ...
04/05/2026

മെയ്‌ 04...

വീര വിനായക സവർക്കറിന്റെ കേരള സന്ദർശനത്തിന്റെ 85-മത് വാർഷികം...

NSS രജതജൂബിലി സമ്മേളനത്തിൽ ശ്രീ മന്നത്ത് പദ്മനാഭന്റെ ക്ഷണം അനുസരിച്ചാണ് വീര സവർക്കർ ചങ്ങാനേശ്ശേരിയിൽ എത്തിയത്...

1937 ൽ ജയിൽ മോചിതനായ സവർക്കർ അവിഭക്ത ഇന്ത്യയിൽ ഉടനീളം സഞ്ചരിച്ചു ഹിന്ദു സമാജ സംഘാടന പ്രവർത്തനത്തിൽ അക്ഷീണം പ്രയത്നിച്ചു കൊണ്ടിരുന്നു. അങ്ങനെ 1940 ൽ അദ്ദേഹം തിരുവിതാംകൂറിലും എത്തിച്ചേർന്നു...

മദ്രാസിൽ നിന്നും ട്രെയിനിൽ ചങ്ങനാശ്ശേരിയിൽ എത്തിയ വീര സവർക്കറിന് ഗ്രാമഗ്രാമങ്ങൾ തോറും സ്വീകരണം നൽകിയാണ് സമ്മേളന നഗരി ആയ ചങ്ങനാശ്ശരിയിലേക്ക് ആനയിച്ചത്. എല്ലാ കേന്ദ്രങ്ങളിലും അദ്ദേഹത്തെ കാണുവാൻ ജനങ്ങൾ കൂടിയിരുന്നു. അവിടെയെല്ലാം വലിയ സ്വീകരണം ആണ് ലഭിച്ചത്...

NSS രജതജൂബിലി സമ്മേളനത്തിൽ ചങ്ങനാശ്ശേരി നഗരസഭ അദ്ദേഹത്തിന് മംഗള പത്രം നൽകി ആദരിച്ചു...

തന്റെ സ്വതസിദ്ധമായ ശൈലിയിൽ വീരസവർക്കർ ഹിന്ദു സംഘാടനത്തെ കുറിച്ചും അതിന്റെ സമകാലിക രാഷ്ട്രീയ പ്രാധാന്യത്തെ കുറിച്ചും ജാതീയമായി ഭിന്നിച്ചു നിൽക്കുന്ന ഹിന്ദുക്കൾ ഒന്നായി നിൽക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ആയിരക്കണക്കിന് ഹിന്ദുക്കൾ എത്തിയ ആ വേദിയിൽ ഉജ്ജ്വല പ്രഭാഷണം നടത്തി...

ചങ്ങനാശ്ശേരിയിൽ NSS സംഘടിപ്പിച്ച വർണ്ണശബളമായ രജതജൂബിലി സമ്മേളനത്തിൽ പൗരപ്രമാണികൾ ആയ ഉന്നത വ്യക്തിത്വങ്ങൾ പങ്കെടുത്തിരുന്നു...

നായർ സമുദായം മാത്രമല്ല എല്ലാ ഹിന്ദു സമുദായങ്ങളും ആത്യന്തികമായി ഹിന്ദുവിന്റെ ഏകീകരണത്തിനും ഉന്നമനത്തിനും ഒത്തൊരുമക്കും വേണ്ടി പ്രവർത്തിക്കണം എന്ന് മന്നത്താചാര്യൻ പലപ്പോഴും ഓർമ്മിച്ചിട്ടുണ്ട്...

അടിസ്ഥാനപരമായി ഭാരതീയത എന്ന നമ്മുടെ ഏകസ്വത്വ ബോധത്തിലേക്ക് എത്തിച്ചേരുക എന്ന പ്രഥമകർത്തവ്യ നിർവ്വഹണത്തിനാണ് എല്ലാ ഹിന്ദു സംഘടനകളും പ്രവർത്തിക്കേണ്ടത് എന്നതായിരുന്നു അദ്ദേഹം മുന്നോട്ട് വച്ച ലക്ഷ്യം...

അതിൽ ചിലത് താഴെ:

1943 കോഴഞ്ചേരി NSS കരയോഗത്തിൽ ചെയ്ത പ്രസംഗം:..

“നായർ സർവീസ് സൊസൈറ്റി നായന്മാരുടെ ഗുണത്തെ മാത്രം കരുതി ഉണ്ടാക്കിയിട്ടുളളതല്ല. ഹിന്ദുക്കളെല്ലാം ഒന്നാകാനും നന്നാകാനും ഉള്ള പ്രവൃത്തികളും ഞങ്ങളുടെ ഉദ്ദേശ്യങ്ങളിൽപ്പെട്ടതാണ്...
രാജ്യക്ഷേമത്തിനുവേണ്ടി ക്രിസ്ത്യാനികളും മുസ്ലീങ്ങളുമായി യോജിച്ചു പ്രവർത്തിക്കാൻ നായന്മാരെ തയ്യാറാക്കുന്നതും എൻ.എസ്.എസ്. പ്രവൃത്തിയാണ് എന്ന് ഞാൻ ഓർമ്മപ്പെടുത്തുന്നു.“

1931 പത്തനംതിട്ടയിലെ NSS പ്രവർത്തക സമ്മേളനത്തിൽ;

”ദൈവത്തിന്റെ മുമ്പാകെയെങ്കിലും നാം അസമത്വം കൂടാതെ ജീവിക്കേണ്ടതാണെന്നു ഗ്രഹിക്കണം...

നായന്മാർ നമ്പൂതിരിയെക്കാൾ താണതല്ലെന്നും പുലയനെക്കാൾ ഉയർന്നതല്ലെന്നും മനസ്സിലാക്കണം...

അങ്ങനെ ഒരു മനുഷ്യബോധം ഉണ്ടായാൽ പരിശുദ്ധമായ മതപ്രചാരം തനിയെ ഉദിച്ചുകൊളളുമെന്നാണെൻറെ വിശ്വാസം...

ക്ഷേത്രങ്ങളെല്ലാം നമ്മെ ഉത്തമ ജീവിതത്തിലേക്കു നയിക്കാൻ ഉണ്ടാക്കിയിട്ടുളളതാണ്. മതവും മതസ്ഥാപനവും മനുഷ്യനെ നേർവഴി നടത്തി ദൈവത്തെ പ്രാപിക്കാൻ ഉണ്ടായിട്ടുളളതാണ്...

അതു മുഴുവനും സ്വാർത്ഥമതികളുടെ കയ്യിൽപ്പെട്ട് അന്ധതയും അസ്വാതന്ത്ര്യവും അന്യോന്യമത്സരവും ഉണ്ടാകുന്ന സ്ഥാപനങ്ങളായിത്തീർന്നു കഴിഞ്ഞിരിക്കുന്നു.“

Akhil Bharat Hindu Mahasabha Kerala

27/04/2026

ജയ് ഹിന്ദുരാഷ്ട്ര

27/04/2026

ജയ് ഹിന്ദു രാഷ്ട്ര

ഇനിയിതിൻ്റെ പേരിൽ ഭീഷണിയുമായി വന്നാൽ പോടീ ഡാഷ് മോളേ എന്ന് തന്നെ പറയും മഞ്ഞളാടുന്ന കർഷകയോട് . ഏത് ?
12/04/2026

ഇനിയിതിൻ്റെ പേരിൽ ഭീഷണിയുമായി വന്നാൽ പോടീ ഡാഷ് മോളേ എന്ന് തന്നെ പറയും മഞ്ഞളാടുന്ന കർഷകയോട് . ഏത് ?

അധിനിവേശ ശക്തികളുടെ കോട്ടകൊത്തളങ്ങളെ ചുടുചോരയണിയിച്ച് തകർത്തെറിഞ്ഞ സ്വാഭിമാന ഹൈന്ദവതയുടെ രാജാധിരാജന് രാഷ്ട്രസ്നേഹികളു...
19/02/2026

അധിനിവേശ ശക്തികളുടെ കോട്ടകൊത്തളങ്ങളെ ചുടുചോരയണിയിച്ച് തകർത്തെറിഞ്ഞ സ്വാഭിമാന ഹൈന്ദവതയുടെ രാജാധിരാജന് രാഷ്ട്രസ്നേഹികളുടെ ധീരപ്രണാമം...

#ഹിന്ദുമഹാസഭ

Address

Hindu Mahasabha Bhavan, 4/185, Near Manalarukavu Temple, Viyyur(po)
Thrissur
680001

Alerts

Be the first to know and let us send you an email when Akhil Bharat Hindu Mahasabha Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Akhil Bharat Hindu Mahasabha Kerala:

Shortcuts

Share