KSU NCERC

KSU NCERC Offical page of KSU Nehru College of Engineering pampady. The blue army named it as Hilter college o

29/10/2022
ഒന്നിൽ നിന്ന്ഒരായിരങ്ങളിലേക്ക്...കൊളുത്തപ്പെടുന്നപോരാട്ടങ്ങളുടെദീപശിഖയേന്തുക...കെ എസ് യുവിൽഅംഗമാവുക.കോവിഡിൻ്റെ മതിൽക്കെട...
18/11/2021

ഒന്നിൽ നിന്ന്
ഒരായിരങ്ങളിലേക്ക്...
കൊളുത്തപ്പെടുന്ന
പോരാട്ടങ്ങളുടെ
ദീപശിഖയേന്തുക...

കെ എസ് യുവിൽ
അംഗമാവുക.

കോവിഡിൻ്റെ മതിൽക്കെട്ടുകൾ
ഭേദിച്ചു കൊണ്ട് വിദ്യയുടെ മഹാങ്കണത്തിലേക്ക് മടങ്ങി വരുന്ന
പ്രിയമുള്ളവർക്ക്
ദീപശിഖാങ്കിത നീല പതാകയുടെ സുസ്വാഗതങ്ങൾ....

കേരള സാങ്കേതിക സർവകലാശാലയിലെ വിദ്യാർത്ഥികളെ കോവിഡിന്റെ തീചൂളയിലേക്ക് തള്ളിവിടുന്ന Offline പരീക്ഷകളിലെ വിദ്യാർത്ഥിവിരുദ്ധ...
21/07/2021

കേരള സാങ്കേതിക സർവകലാശാലയിലെ വിദ്യാർത്ഥികളെ കോവിഡിന്റെ തീചൂളയിലേക്ക് തള്ളിവിടുന്ന Offline പരീക്ഷകളിലെ വിദ്യാർത്ഥിവിരുദ്ധതയിൽ പ്രതിഷേധിച്ച് കെ.എസ്.യു നടത്തുന്ന നിരാഹാരസമരത്തിന്റെ ഭാഗമായി നാളെ നടക്കുന്ന അടിയന്തര Syndicate ഈ വിഷയം പരിഗണിക്കുകയാണ്. പരീക്ഷകൾ ഓൺലൈൻ ആക്കാൻ ആവശ്യപ്പെടുന്നതിനോട് അനുബന്ധിച്ച് നാളെ നടക്കുന്ന കേരള സാങ്കേതിക സർവകലാശാല പരീക്ഷാ ബഹിഷ്കരണത്തിന് കെ.എസ്.യു ആഹ്വാനം ചെയ്യുന്നു.




https://www.facebook.com/104827401189121/posts/333957451609447/

https://www.instagram.com/p/CRlNsO8lgXO/?utm_medium=copy_link

സഹപാഠികൾ കൂടെ ഇരിക്കാൻ ഒപ്പമില്ലാതെ പുതിയ അധ്യയന വർഷം മുന്നോട്ട് പോവുകയാണ്.അതോടൊപ്പം KSU NCERC യുടെ മറ്റൊരു പോരാട്ട അധ്യ...
28/06/2021

സഹപാഠികൾ കൂടെ ഇരിക്കാൻ ഒപ്പമില്ലാതെ പുതിയ അധ്യയന വർഷം മുന്നോട്ട് പോവുകയാണ്.അതോടൊപ്പം KSU NCERC യുടെ മറ്റൊരു പോരാട്ട അധ്യായത്തിനു തുടക്കം കുറിക്കുകയാണ്. കാലഘട്ടത്തിന്റെ മാറ്റത്തിനനുസരിച്ചു KSU NCERC യുടെ വാർഷിക കൺവെൻഷൻ ഗൂഗിൾ മീറ്റിലൂടെ ചേർന്നു. KSU തൃശ്ശൂർ ജില്ലാ പ്രസിഡന്റ് മിഥുൻ മോഹൻ ഉത്ഘാടനം നിർവഹിച്ച കൺവെൻഷനിൽ S4 ബിടെക് mechatronics എഞ്ചിനീയറിംഗ് വിദ്യാർത്ഥി Aardrav യൂണിറ്റ് പ്രസിഡന്റ്‌ ആയി തിരഞ്ഞെടുക്കപ്പെട്ടു. സെക്രട്ടറി ആയി vipeesh യൂണിറ്റ് കമ്മിറ്റി ആണ് ഇനി KSU NCERC യെ മുന്നോട്ട് നയിക്കുന്നത്.

*KSU Unit Committee 2020-21*

President- Aardrav
Secretary -vipeesh
Vice President- jerin
Joint Secretary - vivek
Treasurer - Ashik

കോവിഡ് എന്ന മഹാമാരി സമസ്ത മേഖലയെയും ബാധിച്ചിരിക്കുന്നു. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചു നമ്മുടെ കോളേജ് വീണ്ടും ഊർജസ്വലമാകട്ടെ എന്ന് ഇത്തരുണത്തിൽ കാംക്ഷിക്കുന്നു. മുന്നോട്ടുള്ള പ്രയാണത്തിൽ NCERC യിലെ വിദ്യാർഥിപക്ഷത്തു നിന്ന് അവരുടെ ശബ്ദമാവാൻ Aardrav നയിക്കുന്ന പുതിയ കമ്മിറ്റിക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നു.

2021 KEAM (കേരള എഞ്ചിനീയറിംഗ് ആർക്കിടെക്ചർ മെഡിക്കൽ) എൻട്രൻസ് പരീക്ഷക്ക് നമുക്ക് തയ്യാറാക്കാം. ആദ്യ ഘട്ടം മുതൽ ഞങ്ങൾ നിങ...
08/06/2021

2021 KEAM (കേരള എഞ്ചിനീയറിംഗ് ആർക്കിടെക്ചർ മെഡിക്കൽ) എൻട്രൻസ് പരീക്ഷക്ക് നമുക്ക് തയ്യാറാക്കാം. ആദ്യ ഘട്ടം മുതൽ ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട് . അപേക്ഷ സ്വീകരണം മുതൽ അഡ്മിഷൻ വരെ, ഏത് തരത്തിലുള്ള സംശയ നിവാരണത്തിനും, ഈ നമ്പറുകളിൽ ഞങ്ങളെ ബന്ധപ്പെടുക.

💙💙💙
08/06/2021

💙💙💙

വിദ്യാർത്ഥി സമര പോരാട്ടങ്ങളുടെ 64 വർഷങ്ങൾ.അറിവിന്റെ നീലാകാശങ്ങൾക്കു വേണ്ടി..നിങ്ങൾക്കുവേണ്ടി...നിങ്ങളോടൊപ്പം...എന്നെന്നു...
30/05/2021

വിദ്യാർത്ഥി സമര പോരാട്ടങ്ങളുടെ 64 വർഷങ്ങൾ.
അറിവിന്റെ നീലാകാശങ്ങൾക്കു വേണ്ടി..
നിങ്ങൾക്കുവേണ്ടി...
നിങ്ങളോടൊപ്പം...
എന്നെന്നും..
കെ.എസ്.‌യു
മെയ് 30 KSU സ്ഥാപകദിനം

Address

Pampady, Thiruvilwamala
Thrissur
680588

Alerts

Be the first to know and let us send you an email when KSU NCERC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share