22/07/2026
നെല്ലുവായ് മുല്ലയ്ക്കൽ ഭഗവതി ക്ഷേത്രം (കൊച്ചിൻദവസ്വം ബോർഡ്)
അഷ്ടദ്രവ്യ മഹാ ഗണപതി ഹോമവും, ഇല്ലംനിറയും 2026 ആഗസ്‌റ്റ് 16 ഞായർ (1201 കർക്കിടകം 31)
ഗണപതിഹോമം കാലത്ത് 6 മണി മുതൽ, ഇല്ലംനിറ കാലത്ത് 8 മണി മുതൽ ക്ഷേത്രം മേൽശാന്തി നാരായണൻ നമ്പൂതിരിയുടെ കാർമ്മികത്യത്തിൽ നടത്തപ്പെടുന്നു. അഷ്ദ്രവ്യ ഗണപതി ഹോമം 250/-rs വഴിപാട് മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്.
മദ്ദളകേളി: നെല്ലുവായ് സുബീഷ്, നെല്ലുവായ് അഥർവ്, നെല്ലുവായ് നിരഞ്ജൻ
മഹാഗണപതി ഹോമത്തിന് ആവശ്യമായ ദ്രവ്യങ്ങൾ ഭക്തർക്ക് സമർപ്പിക്കാവുന്നതാണ്.