Presidency Career Point

Presidency Career Point An innovative institution that leads you to your dream as a bank employe. Our mission is to empower learners and help them achieve their career goals.

At Presidency Career Point, we're dedicated to delivering high-quality education in a competitive environment.

27/11/2025
ബാങ്ക് കോച്ചിംഗിന്റെ കാര്യത്തിൽ, പ്രസിഡൻസി കരിയർ പോയിന്റ് വീണ്ടും വിജയത്തിന്റെ പര്യായമായി മാറുകയാണ്.​2025-26 വർഷത്തിലെ ആ...
12/11/2025

ബാങ്ക് കോച്ചിംഗിന്റെ കാര്യത്തിൽ, പ്രസിഡൻസി കരിയർ പോയിന്റ് വീണ്ടും വിജയത്തിന്റെ പര്യായമായി മാറുകയാണ്.

​2025-26 വർഷത്തിലെ ആദ്യപാദ ബാങ്ക് പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചപ്പോൾ, ഞങ്ങളുടെ വിദ്യാർത്ഥികൾ മികച്ച വിജയം നേടി പൊതുമേഖല ബാങ്കുകളിൽ ഉദ്യോഗസ്ഥരായി മാറിയത് ഞങ്ങൾക്ക് അഭിമാന നിമിഷമാണ്.

ഈ ഉജ്ജ്വല വിജയം വെറുമൊരു നേട്ടമല്ല, മറിച്ച് പ്രസിഡൻസി കരിയർ പോയിന്റ് നൽകുന്ന പരിശീലനത്തിന്റെ ഗുണമേന്മയുടെയും കൃത്യതയുടെയും ഏറ്റവും വലിയ തെളിവാണ്.

​മികച്ച റിസൾട്ടിലൂടെ തൃശ്ശൂർ ജില്ലയിൽ ഒന്നാമതെത്തിയ ഞങ്ങളുടെ സ്ഥാപനം, ഗുണമേന്മയിൽ വിട്ടുവീഴ്ച ചെയ്യാത്ത പരിശീലനമാണ് ഉറപ്പാക്കുന്നത്.

നിങ്ങളുടെ ലക്ഷ്യത്തിലെത്താൻ ഏറ്റവും മികച്ച മാർഗ്ഗം തേടുന്നവർക്കായി പുതിയ ബാച്ചുകൾ ആരംഭിച്ചിരിക്കുന്നു.


9072880444
9072880111

*പ്രസിഡൻസി കരിയർ പോയിന്റിന് അഭിമാനത്തിളക്കം SBI വിജയഗാഥയിൽ 50 വിദ്യാർത്ഥികൾ* ബാങ്കിംഗ് പരീക്ഷാ പരിശീലന രംഗത്ത് വിജയത്തിന...
06/11/2025

*പ്രസിഡൻസി കരിയർ പോയിന്റിന് അഭിമാനത്തിളക്കം SBI വിജയഗാഥയിൽ 50 വിദ്യാർത്ഥികൾ*

ബാങ്കിംഗ് പരീക്ഷാ പരിശീലന രംഗത്ത് വിജയത്തിന്റെ പുതിയ ചരിത്രം കുറിച്ച് പ്രസിഡൻസി കരിയർ പോയിന്റ്.

​ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (SBI) പ്രിലിമിനറി പരീക്ഷയിൽ പ്രസിഡൻസി കരിയർ പോയിന്റിലെ 50 വിദ്യാർത്ഥികളാണ് ഈ വർഷം മികച്ച വിജയം നേടി മെയിൻ പരീക്ഷയ്ക്ക് യോഗ്യത നേടിയത്.

​ബാങ്കിംഗ് മേഖലയിൽ ഒരു കരിയർ സ്വപ്നം കാണുന്ന വിദ്യാർത്ഥികൾക്ക് ഇത് വലിയ പ്രചോദനമാണ്.

ചിട്ടയായ പരിശീലനത്തിലൂടെയും,വിദഗ്ദ്ധരായ അധ്യാപകരുടെ പിന്തുണയിലൂടെയുമാണ് പ്രസിഡൻസി ഈ നേട്ടം കൈവരിച്ചത്.

​നിങ്ങളുടെ ബാങ്കിംഗ് സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ ഇനി വൈകണ്ട ഉടൻ തന്നെ പ്രസിഡൻസി കരിയർ പോയിന്റിനൊപ്പം ചേരുക.

​കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനും ബന്ധപ്പെടുക:

9072880444
9072880111

"Dreaming of a bank, SSC, or railway job? Start your success story here—join our expert coaching, online & offline!
02/11/2025

"Dreaming of a bank, SSC, or railway job? Start your success story here—join our expert coaching, online & offline!

Rise above and set your goals high, Presidency will help you get there
18/09/2025

Rise above and set your goals high, Presidency will help you get there

Dreams turned into reality! Hats off to Angel P Sunny for qualifying as Credit Officer at Central Bank of India. Your ac...
15/09/2025

Dreams turned into reality! Hats off to Angel P Sunny for qualifying as Credit Officer at Central Bank of India. Your achievement inspires us all! 👏

ബാങ്ക് പരീക്ഷകളിൽ വിജയത്തിനായി അവസരങ്ങളുടെ നല്ലകാലം.🎯 Presidency Expert Coaching – നിങ്ങളുടെ കരിയർ ലക്ഷ്യത്തിലേക്ക് അതിവ...
06/08/2025

ബാങ്ക് പരീക്ഷകളിൽ വിജയത്തിനായി അവസരങ്ങളുടെ നല്ലകാലം.

🎯 Presidency Expert Coaching – നിങ്ങളുടെ കരിയർ ലക്ഷ്യത്തിലേക്ക് അതിവേഗ പാത!

🔹 Bank | SSC | Railway Coaching
🔹 Online & Offline Classes
📍 Thrissur | പ്രവേശനം തുടരുന്നു

📞 9072 880 111 | 9072 880 444

നേട്ടത്തിനായി ഇനി ഒരു കാത്തിരിപ്പും വേണ്ട...
ഇന്ന് തന്നെ ചേർന്ന് നിങ്ങൾക്കും വിജയം ഉറപ്പാക്കൂ!


ബാങ്കുകളിൽ അവസരങ്ങളുടെ പെരുമഴക്കാലം....⭕ IBPS PO : 5208 Vacancies ⭕ BOB LBO : 2500 Vacancies⭕ SBI PO : 541 VacanciesPres...
12/07/2025

ബാങ്കുകളിൽ അവസരങ്ങളുടെ പെരുമഴക്കാലം....

⭕ IBPS PO : 5208 Vacancies
⭕ BOB LBO : 2500 Vacancies
⭕ SBI PO : 541 Vacancies

Presidency യുടെ Expert Coaching ലൂടെ ഈ അവസരങ്ങൾ നിങ്ങൾക്കും അതിവേഗത്തിൽ സ്വന്തക്കാം...

👉 Bank, SSC, Railway Coaching — Online & Offline
📍Thrissur | പ്രവേശനം തുടരുന്നു
📞 9072 880 111 | 9072 880 444

*ബാങ്കിംഗ് മേഖലയിൽ ഒരു തിളക്കമാർന്ന ഭാവി നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ* ? പ്രസിഡൻസി കരിയർ പോയിന്റ് നിങ്ങളുടെ സ്വപ്നങ്ങൾക്ക് ...
30/06/2025

*ബാങ്കിംഗ് മേഖലയിൽ ഒരു തിളക്കമാർന്ന ഭാവി നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ* ?

പ്രസിഡൻസി കരിയർ പോയിന്റ് നിങ്ങളുടെ സ്വപ്നങ്ങൾക്ക് ചിറകു നൽകുന്നു!

ഇന്ത്യയുടെ വളരുന്ന സാമ്പത്തിക രംഗത്ത്, ബാങ്കിംഗ് മേഖല ഒട്ടനവധി അവസരങ്ങളാണ് ഓരോ ദിവസവും തുറന്നുതരുന്നത്.

സുരക്ഷിതമായ ഒരു തൊഴിൽ, മികച്ച ശമ്പളം, സാമൂഹിക അംഗീകാരം - ഇതെല്ലാം ബാങ്കിംഗ് ജോലിയുടെ ആകർഷണങ്ങളാണ്.

ഈ അവസരങ്ങൾ പ്രയോജനപ്പെടുത്തി, ബാങ്കിംഗ് രംഗത്ത് ഒരു മികച്ച കരിയർ കെട്ടിപ്പടുക്കാൻ നിങ്ങൾ തയ്യാറാണോ?

നിങ്ങളുടെ കഴിവുകളെ രാകി മിനുക്കി, ബാങ്കിംഗ് പരീക്ഷകളെ ആത്മവിശ്വാസത്തോടെ നേരിടാൻ നിങ്ങളെ സജ്ജരാക്കാൻ പ്രസിഡൻസി കരിയർ പോയിന്റ് പ്രതിജ്ഞാബദ്ധമാണ്.

കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനും വേണ്ടി താഴെക്കൊടുത്തിരിക്കുന്ന നമ്പറുകളിൽ ഇപ്പോൾത്തന്നെ ബന്ധപ്പെടുക

9072880111
9072880444

പ്രിയപ്പെട്ടവരെ,ബാങ്കിംഗ് മേഖലയിൽ ഒരു മികച്ച ഭാവി സ്വപ്നം കണ്ട്, പ്രസിഡൻസി കരിയർ പോയിന്റിലൂടെ ആ സ്വപ്നം യാഥാർത്ഥ്യമാക്കി...
27/06/2025

പ്രിയപ്പെട്ടവരെ,

ബാങ്കിംഗ് മേഖലയിൽ ഒരു മികച്ച ഭാവി സ്വപ്നം കണ്ട്, പ്രസിഡൻസി കരിയർ പോയിന്റിലൂടെ ആ സ്വപ്നം യാഥാർത്ഥ്യമാക്കിയ പ്രതിഭാശാലികളെ ആദരിക്കുന്ന ഒരു അസുലഭ മുഹൂർത്തത്തിന് നാളെ തൃശ്ശൂർ പ്രസിഡൻസി കരിയർ പോയിന്റ് സാക്ഷ്യം വഹിക്കുകയാണ്.

അവരുടെ കഠിനാധ്വാനത്തിനും അർപ്പണബോധത്തിനും ലഭിച്ച അംഗീകാരമാണിത്.

ഓരോ വിദ്യാർത്ഥിയുടെയും വിജയഗാഥ ഞങ്ങൾക്ക് അഭിമാനമാണ്, അവരുടെ ഈ നേട്ടം മറ്റുള്ളവർക്ക് പ്രചോദനമാകുമെന്നും ഞങ്ങൾ വിശ്വസിക്കുന്നു.

ഈ സന്തോഷകരമായ നിമിഷത്തിന് സാക്ഷ്യം വഹിക്കാനും, വിജയികളെ അഭിനന്ദിക്കാനും, ഈ മഹത്തായ സംരംഭത്തിന്റെ ഭാഗമാകാനും നിങ്ങൾ ഓരോരുത്തരെയും ഞങ്ങൾ ഹൃദയപൂർവ്വം ക്ഷണിക്കുന്നു.

നിങ്ങളുടെ സാന്നിധ്യം ഈ ചടങ്ങിന് കൂടുതൽ ശോഭ നൽകും.

സ്നേഹത്തോടെ,
സജി മാഷ്
എംഡി,പ്രസിഡൻസി കരിയർ പോയിന്റ്

Address

Near Vivekodayam School, Naikkanal Thrissur
Thrissur
680001

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9:30am - 3pm

Telephone

+919544974488

Alerts

Be the first to know and let us send you an email when Presidency Career Point posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Presidency Career Point:

Share