18/03/2023
മാർച്ച് 19.
ഇ.എം.എസ് മരിച്ചുപോയ ദിവസം.
അദ്ദേഹവും പാർട്ടിയും വേറൊരു തരത്തിൽ കേരളത്തിലെ ശരിക്കും അവകാശികളായവരെ പറ്റിയിക്കുകയായിരുന്നു.
നിങ്ങൾക്കറിയുമോ...
കൃഷി ഭൂമി കൃഷി ചെയുന്നവന് എന്ന് പറഞ്ഞു 57ൽ..
ഇവർക്ക് ഒന്നും ചെയ്യാനായില്ല..
കാരണം
ഇയാളും കൂട്ടരും ഉപജാപകരായിരുന്നു.
പലരുടെയും...
പിന്നിട് സഖാവ് AKG സമരം ചെയ്തു, പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം..
കോൺഗ്രസിനെ കല്യാണം കഴിച്ച അച്യുതമേനോനും കൂട്ടരും അത് പാസാക്കി..
ഇന്നും.
പാർടിക്ക് കൊടി പിടിക്കാൻ
ഈ ഇഴവരും SC/ST മനുഷ്യരും..
അന്ന് ആ പന്ത്രണ്ട് കൊല്ലത്തിനുള്ളിൽ നടന്നതിൽ കൂടുതൽ ഇന്ന് പിണറായി വിജയനും വെറുതെ മാഷ് എന്ന് വിളിക്കപ്പെടുന്നവനും ചെയ്യുന്നില്ല.
എന്ന് നമുക്ക് ആശ്വസിക്കാം..
Great or not please comment...