Marottichal

Marottichal മരോട്ടിച്ചാൽ ഗ്രാമം

ക്ഷീരകർഷകർക്ക് ഏറെ ആശ്വാസകരമായ ഈ പദ്ധതി പ്രയോജനപ്പെടുത്തുക!​
05/09/2026

ക്ഷീരകർഷകർക്ക് ഏറെ ആശ്വാസകരമായ ഈ പദ്ധതി പ്രയോജനപ്പെടുത്തുക!

"വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ..." ❤️​ഹൃദയപൂർവ്വം - പൊതിച്ചോർ വിതരണം 🍲(    മാന്ദാമംഗലം മേഖലാ കമ്മിറ്റി)​സഹജീവികളു...
23/08/2026

"വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ..." ❤️
​ഹൃദയപൂർവ്വം - പൊതിച്ചോർ വിതരണം 🍲

( മാന്ദാമംഗലം മേഖലാ കമ്മിറ്റി)
​സഹജീവികളുടെ പ്രയാസങ്ങളിൽ കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെ, തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഒരു നേരത്തെ ഭക്ഷണം എത്തിച്ചു നൽകുന്ന 'ഹൃദയപൂർവ്വം' പദ്ധതിയുടെ ഭാഗമായി 2026 ആഗസ്റ്റ് 25 ചൊവ്വാഴ്ച DYFI മാന്ദാമംഗലം മേഖലാ കമ്മിറ്റി പൊതിച്ചോർ വിതരണം ചെയ്യുന്നു.
​ഈ മഹത് സംരംഭത്തിൽ എല്ലാവർക്കും പങ്കാളികളാകാം!
🌿 വാഴയിലയിൽ പൊതിച്ചോർ തയ്യാറാക്കി നൽകി ഈ കാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമാകണമെന്ന് ഏവരുടെയും സ്നേഹപൂർണ്ണമായ സഹകരണം അഭ്യർത്ഥിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് / പൊതിച്ചോറുകൾ കൈമാറാൻ:

ബഥേൽ മണിയിരിക്കൽ: 99950 64283
​ജിത്ത് രാജ്: 95672 23072
​സിബിൻ എൽദോസ്: 85907 63021
​ഷനീഷ്: 99956 38638


വി.എഫ്.പി.സി.കെ സ്വാശ്രയ കർഷക സമിതി, മരോട്ടിച്ചാൽ 🥕🍅ഓണക്കാലത്ത് കുറഞ്ഞ നിരക്കിൽ ശുദ്ധമായ പച്ചക്കറികൾ പൊതുജനങ്ങൾക്കായി ലഭ...
22/08/2026

വി.എഫ്.പി.സി.കെ സ്വാശ്രയ കർഷക സമിതി, മരോട്ടിച്ചാൽ 🥕🍅

ഓണക്കാലത്ത് കുറഞ്ഞ നിരക്കിൽ ശുദ്ധമായ പച്ചക്കറികൾ പൊതുജനങ്ങൾക്കായി ലഭ്യമാക്കുന്ന കർഷക ചന്ത മരോട്ടിച്ചാലിൽ ആരംഭിച്ചിരിക്കുന്നു. 🌿✨

​📅 : 2026 ആഗസ്റ്റ് 22 മുതൽ 25 വരെ
📍 : VFPCK സ്വാശ്രയ കർഷക സമിതി, മരോട്ടിച്ചാൽ

എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ! ❤️🌸

മരോട്ടിച്ചാൽ നിവാസികൾക്ക് സന്തോഷവാർത്ത! ​വീടിന്റെ ദൈനംദിന ക്ലീനിംഗിനായി ഇനി അലയേണ്ടതില്ല! ഏറ്റവും മികച്ച ഗുണനിലവാരമുള്ള ...
16/08/2026

മരോട്ടിച്ചാൽ നിവാസികൾക്ക് സന്തോഷവാർത്ത!
​വീടിന്റെ ദൈനംദിന ക്ലീനിംഗിനായി ഇനി അലയേണ്ടതില്ല!

ഏറ്റവും മികച്ച ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ ഏറ്റവും കുറഞ്ഞ വിലയിൽ നിങ്ങൾക്ക് നൽകാൻ ഇതാ 'SR സോപ്പ് കട' മരോട്ടിച്ചാലിൽ എത്തിയിരിക്കുന്നു. 🏡✨
​ഇവിടെ ലഭ്യമായവ:
✅ വിവിധയിനം സോപ്പ് പൊടികൾ (Powders)
✅ സോപ്പുകൾ (Soaps)
✅ ഡിറ്റർജന്റുകൾ (Detergents)
✅ ലിക്വിഡുകൾ (Liquids)..കൂടാതെ മറ്റു ക്ലീനിംഗ് ഉൽപ്പന്നങ്ങളും ഒരിടത്ത് തന്നെ!

📞 ബുക്കിംഗിനായി വിളിക്കുക:
8075475626 | 9539864892

​🚚 പ്രത്യേകത: 3 കിലോമീറ്റർ പരിധിയിൽ ഹോം ഡെലിവറി സൗജന്യം! 📦💨

മരോട്ടിച്ചാൽ - പുളിംചുവട് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ വെച്ച് നാളെ അഷ്ടദ്രവ്യ മഹാഗണപതിഹോമവും ഗജപൂജയും ആനയൂട്ടും.​രാമായണ ...
15/08/2026

മരോട്ടിച്ചാൽ - പുളിംചുവട് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ വെച്ച് നാളെ അഷ്ടദ്രവ്യ മഹാഗണപതിഹോമവും ഗജപൂജയും ആനയൂട്ടും.

​രാമായണ മാസാചരണത്തിന്റെ ഭാഗമായി മരോട്ടിച്ചാൽ - പുളിംചുവട് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ വെച്ച് പ്രത്യേക പൂജകളും ചടങ്ങുകളും നടlക്കുന്നു. എല്ലാ ഭക്തജനങ്ങൾക്കും സ്നേഹപൂർവ്വം സ്വാഗതം! 🙏✨

​📌 പ്രധാന സമയവിവരങ്ങൾ:
​🌅 രാവിലെ 6:00 മണിക്ക്: മഹാഗണപതിഹോമം
​🪔 രാവിലെ 9:00 മണിക്ക്: ഗജപൂജ
​🐘 രാവിലെ 10:00 മണിക്ക്: ആനയൂട്ട്
​🍲 രാവിലെ 11:00 മണിക്ക്: പ്രസാദൂട്ട്

​🎓 പ്രത്യേക ചടങ്ങ്:
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ സമുദായ അംഗങ്ങളുടെ മക്കളെ ചടങ്ങിൽ ആദരിക്കുന്നതാണ്.

ഗണപതി ഭഗവാന്റെ അനുഗ്രഹാശിസുകൾക്കായി കുടുംബസമേതം എല്ലാവരും എത്തിച്ചേരുക! ❤️

​📞 കൂടുതൽ വിവരങ്ങൾക്ക്: 9847542382

ആദരാഞ്ജലികൾ... 🕯️​പാണ്ധാരി കൊച്ചുരാമൻ മകൻ ചന്ദ്രൻ (64)​കള്ളായി​സംസ്കാരം:16-08-2026 ഞായർ, രാവിലെ 10.00 AM ന് സ്വഭവനത്തിൽ.
15/08/2026

ആദരാഞ്ജലികൾ... 🕯️
​പാണ്ധാരി കൊച്ചുരാമൻ മകൻ ചന്ദ്രൻ (64)
​കള്ളായി
​സംസ്കാരം:16-08-2026 ഞായർ, രാവിലെ 10.00 AM ന് സ്വഭവനത്തിൽ.

ആദരാഞ്ജലികൾ... 🕯️​വടക്കേകരപുത്തൻപുരയിൽ മർക്കോസ് മകൻ ജോസ് (63) - മാന്ദാമംഗലം നിര്യാതനായി.മരോട്ടിച്ചാൽ - തൃശ്ശൂർ റൂട്ടിൽ ദ...
10/08/2026

ആദരാഞ്ജലികൾ... 🕯️
​വടക്കേകരപുത്തൻപുരയിൽ മർക്കോസ് മകൻ ജോസ് (63) - മാന്ദാമംഗലം നിര്യാതനായി.
മരോട്ടിച്ചാൽ - തൃശ്ശൂർ റൂട്ടിൽ ദീർഘകാലം ബസ് തൊഴിലാളിയായിരുന്നു അദ്ദേഹം.
​സംസ്കാരം:
​തീയതി: 10.08.2026 തിങ്കൾ
​സമയം: ഉച്ചയ്ക്ക് 12.00 PM
​സ്ഥലം: മാന്ദാമംഗലം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ

03/08/2026

മഴക്കാലത്തെ പ്രകൃതിയുടെ രൗദ്രഭാവം! 🌧️🌊

01/08/2026

മരോട്ടിച്ചാൽ പാടം വഴി (സ്കൂളിന്റെ ഓപ്പോസിറ്റുള്ള പാടം വഴി) വരുന്നവർ പ്രത്യേകം ശ്രദ്ധിക്കുക! 🌧️🚶‍♂️

ആദരാഞ്ജലികൾ... 🕯️
01/08/2026

ആദരാഞ്ജലികൾ... 🕯️

Address

Marottichal
Thrissur
680014

Website

Alerts

Be the first to know and let us send you an email when Marottichal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share