06/09/2026
കുറച്ച് നാളായിട്ട് ഈ ഒരു നരേന്ദ്രഭാവം മിസ്സിംഗ് ആയിരുന്നു.... പ്രധാനമന്ത്രി കസേരയില്‍ ഒന്ന് പരുവപ്പെട്ട് വന്നപ്പോള്‍ പഴയ ആ നരേന്ദ്രമോദി ഒന്ന് പരുവപ്പെട്ടു.... ക്ഷമയും സഹനവും ഒക്കെയായി....
ആ അങ്ങോരെ വെറുതേ പോയി ചൊറിഞ്ഞ് ഇളക്കി വിട്ടു.... അങ്ങോര്‍ക്ക് പ്രസംഗിക്കാന്‍ അറിയില്ല.... നോക്കി വായിക്കാനേ അറിയൂ എന്നൊക്കെ യാതൊരു അടിസ്ഥാനവുമില്ലാത്ത ചൊറി....
അത് ഈ പ്രധാനമന്ത്രി കുപ്പായം ഇടുന്നതിന് മുമ്പുള്ള നരേന്ദ്രനെ കണ്ടിട്ടില്ലാത്തതിന്‍റെയാണ്....
ഇന്നലെ SRCC യിലേത് ആ പഴയ മോദിയിലേക്കുള്ള പരകായ പ്രവേശമായിരുന്നു.... അങ്ങോരെ കൊണ്ട് സഹനത്തിന്‍റെ മേല്‍കുപ്പായം ഊരിവയ്പ്പിക്കാതിരുന്നാല്‍ ദിമാഗി ന.ക്സ.ലുകള്‍ക്കും ജി.ഹാ.ദികള്‍ക്കും നല്ലത്....
✍️ യുവരാജ് ഗോകുൽ