11/07/2026
വായനയുടെ... പുസ്തകാസ്വാദനത്തിന്റെ... വേറിട്ട ലോകം...
വായനാ ലോകം
എല്ലാ രണ്ടാം ശനിയാഴ്ചയും
11 ജൂലൈ 2026, ശനി
രാത്രി 7:30 PM
📖 ഈ മാസത്തെ പുസ്തകം
രണ്ടാമൂഴം
✍️ എം ടി വാസുദേവൻ നായർ
പുസ്തകാവതരണം
രാജീവ് പി എ
💻 Google Meet
സംഘാടനം:
ജോയിന്റ് കൗൺസിൽ
നന്മ സാംസ്കാരിക വേദി
🌿 എല്ലാ വായനാപ്രേമികളെയും സാദരം ക്ഷണിക്കുന്നു 🌿