Youth Congress Thumpamon

Youth Congress Thumpamon The IYC or Indian Youth Congress (Bharatiya Yuva Congress) is the youth wing of the Indian National Congress party.

23/08/2026

ഇടുക്കി തൊടുപുഴയിൽ ഡിവൈഎഫ്ഐ നേതാവിനെയും സംഘത്തെയും മയക്കുമരുന്നുമായി പിടികൂടിയതിൻ്റെ ദൃശ്യങ്ങൾ പുറത്തുവിട്ടു പൊലീസ്. ഇവരിൽനിന്ന് 18 ഗ്രാം എംഡിഎംഎയും 10ഗ്രാം
ഹൈബ്രിഡ് കഞ്ചാവും പിടികൂടി. #ᴠɪʀᴇʟ

22/08/2026

uthcongress #ᴛʀᴇɴᴅɪɴɢɴᴏᴡ

വികസനകൊടുങ്കാറ്റ് ❤️👍
18/08/2026

വികസനകൊടുങ്കാറ്റ് ❤️👍

17/08/2026

കേരളത്തിൻ്റെ വികസന ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് , വിഴിഞ്ഞം ആഗോള വ്യാപാരത്തിലേക്ക് വാതിൽ തുറക്കുന്നു. വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് സമ്പൂർണ്ണ എക്സിം (EXIM) പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ആദ്യ കയറ്റുമതി കണ്ടെയ്‌നർ ഫ്ലാഗ് ഓഫും നാളെ (ഓഗസ്റ്റ് 18) രാവിലെ 10.45ന് കേന്ദ്രമന്ത്രി സർബാനന്ദ സോനോവാളിന്റെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും.

ഇതോടൊപ്പം 8 വ്യാവസായിക ക്ലസ്റ്ററുകളും 3 പുതിയ നഗരങ്ങളും ഉൾപ്പെടുത്തി 600 കി.മീ തീരപ്രദേശത്തെ ‘പോർട്ട് സിറ്റി’യായി വികസിപ്പിച്ച് കേരളത്തെ ആഗോള മാനുഫാക്ചറിംഗ് ഹബ്ബാക്കി മാറ്റുന്ന ₹400 കോടിയുടെ ‘മിഷൻ സമുദ്ര’ പദ്ധതിക്കും തുടക്കമാകും.
വിഴിഞ്ഞത്തുനിന്ന് യൂറോപ്പ് ഉൾപ്പെടെയുള്ള വിദേശ വിപണികളിലേക്ക് നേരിട്ട് ചരക്കുകൾ അയയ്ക്കുന്നതോടെ യാത്രാസമയവും ചെലവും കുറയും. ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങൾക്കും വഴിയൊരുങ്ങും.

16/08/2026
കോൺഗ്രസ് തുമ്പമൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിന  ആഘോഷത്തിന് കോൺഗ്രസ്‌ പന്തളം ബ്ലോക്ക് പ്രസിഡന്റ്  ശ്ര...
16/08/2026

കോൺഗ്രസ് തുമ്പമൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിന ആഘോഷത്തിന് കോൺഗ്രസ്‌ പന്തളം ബ്ലോക്ക് പ്രസിഡന്റ് ശ്രീ സക്കറിയ വർഗീസ് പതാക ഉയർത്തി. മണ്ഡലം പ്രസിഡന്റ് ശ്രീ അജി കൊച്ചു പാറയിൽ അധ്യക്ഷത വഹിച്ചു. പന്തളം ബ്ലോക്ക് മെമ്പർ ശ്രീ രഞ്ജു എം ജോയ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് രാജേഷ് കുമാർ, വൈസ് പ്രസിഡന്റ് ഷീല വർഗീസ്, ഡിസിസി അംഗം ശ്രീ രാജു സക്കറിയ, ശ്രീ ഉമ്മൻചക്കാലയിൽ തുടങ്ങിയവർ പ്രസംഗിച്ചു

Address

Thumpamon
Thumpamon
689502

Website

Alerts

Be the first to know and let us send you an email when Youth Congress Thumpamon posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Youth Congress Thumpamon:

Shortcuts

Share