MYL Vettom Panchayath

MYL Vettom Panchayath Official Page of Muslim Youth League Vettom Panchayath Committee. MYL Organizes the Muslim youth on secular democratic lines.

MYL, the youth wing of the Indian Union Muslim League is a mass organization of youth in Kerala.

22/11/2025

വെട്ടം പഞ്ചായത്ത് UDF സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രിക സമർപ്പണം

വെട്ടം പഞ്ചായത്ത് മുസ്ലീം ലീഗ് സ്പെഷ്യൽ മീറ്റിംഗ്
05/08/2023

വെട്ടം പഞ്ചായത്ത് മുസ്ലീം ലീഗ് സ്പെഷ്യൽ മീറ്റിംഗ്

ഭാഷ സമര പോരാളികൾ വെട്ടം
05/08/2023

ഭാഷ സമര പോരാളികൾ വെട്ടം

12/07/2023
ഏകസിവിൽകോഡിനെതിരെമുസ്ലിം ലീഗ് ജനകീയ  സദസ്സ് സംഘടിപ്പിച്ചുതിരൂർ : ഏകസിവിൽകോഡിനെതിരെമുസ്ലിം ലീഗ് വെട്ടം പഞ്ചായത്ത്‌ കമ്മിറ...
12/07/2023

ഏകസിവിൽകോഡിനെതിരെ
മുസ്ലിം ലീഗ് ജനകീയ സദസ്സ് സംഘടിപ്പിച്ചു

തിരൂർ : ഏകസിവിൽകോഡിനെതിരെ
മുസ്ലിം ലീഗ് വെട്ടം പഞ്ചായത്ത്‌ കമ്മിറ്റി പരിയാപുരത്ത് ജനകീയ സദസ്സ് സംഘടിപ്പിച്ചു.
തിരൂർ മണ്ഡലം ജനറൽ സെക്രട്ടറി വെട്ടം ആലിക്കോയ ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ മുസ്ലിം യൂത്ത്‌ ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. വി കെ ഫൈസൽ ബാബു മുഖ്യപ്രഭാഷണം നടത്തി. ലീഗ് പഞ്ചായത്ത്‌ പ്രസിഡന്റ് വി. ഇ ലത്തീഫ് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ഷഫീക് കുന്നത്ത്, പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി യു പി ഖമറു, ട്രഷറർ വി അലിക്കുട്ടി, ഭാരവാഹികളായ സിദ്ധിക്ക് പറവണ്ണ, ഇസ്മായിൽ പരിയാപുരം, സലാം പടിയം,കെ ഐ നാസർ, എം.പി റാഫി, എം. കെ അഷ്‌റഫ്‌, അഷ്‌ക്കർ നെല്ലാഞ്ചേരി, കബീർ പുത്തങ്ങാടി, പിപി മെഹറുന്നിസ എന്നിവർ സംസാരിച്ചു.

ഹരിതം 2023.പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് വെട്ടം പഞ്ചായത്ത്‌ യൂത്ത് ലീഗ് കമ്മിറ്റി ഹരിതം 2023 മരം നടൽ തിരൂർ മണ്ഡലം മുസ...
05/06/2023

ഹരിതം 2023.

പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് വെട്ടം പഞ്ചായത്ത്‌ യൂത്ത് ലീഗ് കമ്മിറ്റി ഹരിതം 2023 മരം നടൽ തിരൂർ മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി ഷഫീഖ് കുന്നത്ത് ഉദ്ഘാടനം നിർവഹിച്ചു, പ്രസ്തുത ചടങ്ങിൽ വെട്ടം പഞ്ചായത്ത്‌ ബോർഡ് മെമ്പർമാരായ റിയാസ് ബാബു കളരിക്കൽ, ഫാറൂഖ് TP, വെട്ടം പഞ്ചായത്ത്‌ യൂത്ത് ലീഗ് ഭാരവാഹികളായ ഫാസിൽ CMT, റഫൂഖ് പറവണ്ണ, സക്കീർ മുറിവഴിക്കൽ, നൗഫൽ പറവണ്ണ,ഷറഫു, ലത്തീഫ്, മുഫ്ത്തിൽ തങ്ങൾ പങ്കെടുത്തു.

അവതാളത്തിലായ റേഷൻ സംവിധാനത്തിൽ പ്രതിഷേധിച്ച് വെട്ടം പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗ് ധർണ്ണ നടത്തി വെട്ടം പരിയാപുരത്ത് നടന്...
29/04/2023

അവതാളത്തിലായ റേഷൻ സംവിധാനത്തിൽ പ്രതിഷേധിച്ച് വെട്ടം പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗ് ധർണ്ണ നടത്തി വെട്ടം പരിയാപുരത്ത് നടന്ന സമരം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് വിഇ ലത്തീഫ് ഉദ്ഘാടനം ചെയ്തു. കെ പി റഫൂക്ക്, ഷെഫീഖ് കുന്നത്ത്,കെസി സിദ്ധിക്ക്ഇസ്മായിൽ അച്ചംമ്പാട്ട്,നൗഫൽ വിഇ, നൗഫൽ,സെക്കീർ മുറിവഴിക്കൽ,ലത്തീഫ്,അറഫാക്ക് കോട്ടേക്കാട്,മൻസൂർ,നാദിർ,CM ഷറഫു നേതൃത്വം നൽകി

Address

Vettom
Tirur
676105

Website

Alerts

Be the first to know and let us send you an email when MYL Vettom Panchayath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share