IUML Niramaruthur Panchayath

IUML Niramaruthur Panchayath official fb page of Niramaruthur Panchayath Muslim league committee

21/03/2026

മണൽ തരികൾ കണക്കെ സ്നേഹം പൊതിയുന്ന തൂവൽ തീരം🫂💙🌼

നല്ല താനൂരിന്
പി.കെ നവാസ്




21/03/2026

‘താനൂരുകാർക്ക് മുഖം കാണിക്കാൻ വരെ അബ്ദുറഹിമാന് കഴിയാത്ത സ്ഥിതിയായി. മന്ത്രി തിരിച്ചു വരണമെന്നാണ് പറയാനുള്ളത്.’

നല്ല താനൂരിന്
പി.കെ നവാസ്






https://www.instagram.com/reel/DWI5JaHibSv/?igsh=Nzh0NTBhNGsxZ3Jo

CPM Cyber  ഹാന്റിലുകൾ പ്രചരിപ്പിക്കുന്ന രേഖകളിൽ  തന്നെ  കാര്യം  സുതാര്യം  രണ്ടും കൈപ്പറ്റിയത് ഒരേ വ്യക്തി….വ്യാജ രേഖയെന്...
12/03/2026

CPM Cyber ഹാന്റിലുകൾ പ്രചരിപ്പിക്കുന്ന രേഖകളിൽ തന്നെ കാര്യം സുതാര്യം

രണ്ടും കൈപ്പറ്റിയത് ഒരേ വ്യക്തി….

വ്യാജ രേഖയെന്ന് പറയുന്നതിലും ഒറിജിനൽ രേഖ എന്ന് പറയുന്നതിലും ഒപ്പ് വെച്ചത് ഒരേ വ്യക്തി

പൂർത്തീകരിക്കാത്ത പദ്ധതിക്ക്
ഫണ്ട് പാസ്സാക്കിയത് പ്രസിഡണ്ട് പ്രേമ യുടെ നേതൃത്വത്തിലുള്ള പുതിയ ഭരണ സമിതിയും…

വർക്ക് തീരാത്ത പദ്ധതിക്ക് ഫണ്ട് കൈമാറാൻ എന്തായിരുന്നു ഇത്ര തിടുക്കം

രേഖകൾ പുറത്ത് വരുന്നതനുസരിച്ച് വസ്തുതകൾ പുറത്ത്

ഇനിയും രേഖകൾ പുറത്ത് കൊണ്ട് വരണം

പോസ്റ്റർ ഉണ്ടാക്കുന്നതിന് മുമ്പ് ഒന്ന് വായിച്ചെങ്കിലും നോക്കണ്ടേ സഖാക്കളെ 😄

ഇനി നിലവിലെ പ്രസിഡണ്ടിനെ താറടിച്ച് കാണിച്ച്
സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർപേഴ്സണെ പ്രസിഡണ്ടാക്കി എടുക്കാനുള്ള ഭർത്താവ് ന്റെ കളിയോ ഇത് ?

രേഖകൾ സംസാരിക്കട്ടെ
11/03/2026

രേഖകൾ സംസാരിക്കട്ടെ

 #ജനകീയ_വികസനം  നടത്തി ജനങ്ങളുടെ  ക്ഷേമത്തിന്  വേണ്ടി  പ്രവർത്തിച്ചു  എന്നല്ലാതെ  ഒരു  അണുമണി തൂക്കം  കളങ്കം  വരുത്തിയിട...
11/03/2026

#ജനകീയ_വികസനം നടത്തി
ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിച്ചു എന്നല്ലാതെ
ഒരു അണുമണി തൂക്കം കളങ്കം വരുത്തിയിട്ടില്ല എന്ന പൂർണ്ണ ബോധ്യം ഉള്ളതിനാൽ തന്നെ
ഭരണ സമിതി യുടെ കാലത്ത് അഴിമതി നടന്നു എന്നാരോപിക്കുന്നവർ അത് തെളിയിക്കാൻ മുന്നോട്ട് വരണമെന്ന് വെല്ലുവിളിക്കുന്നതോടൊപ്പം

വിജിലന്സോ അതിനു മുകളിലുള്ളതോ ആയ ഏത് തരത്തിലുമുള്ള അന്വേഷണങ്ങളെയും സ്വോഗതം ചെയ്യുന്നു

ആവേശം പകർന്ന് രണ്ടാം ദിനം നിറമരുതൂരിൽ ജനകീയ വിചാരണ യാത്ര🌹🌹
10/02/2026

ആവേശം പകർന്ന് രണ്ടാം ദിനം നിറമരുതൂരിൽ ജനകീയ വിചാരണ യാത്ര🌹🌹

 #പിന്തുണ നൽകിയവർക്ക്  നന്ദി . #തുടരട്ടെ_UDF
11/12/2025

#പിന്തുണ നൽകിയവർക്ക് നന്ദി .
#തുടരട്ടെ_UDF

 #മാറ്റത്തിന്റെ_രുചി അറിഞ്ഞ   #നിറമരുതൂരിന് ലഭിച്ചത്   #കുളിർമയേകും 5 വർഷങ്ങൾ UDF സാരഥികളെ വോട്ടുകൾ രേഖപ്പെടുത്തി വിജയിപ...
09/12/2025

#മാറ്റത്തിന്റെ_രുചി അറിഞ്ഞ #നിറമരുതൂരിന് ലഭിച്ചത് #കുളിർമയേകും 5 വർഷങ്ങൾ

UDF സാരഥികളെ വോട്ടുകൾ രേഖപ്പെടുത്തി വിജയിപ്പിക്കുക
🪜 ✋☂️☕️💚💙

#വളരട്ടെ_നിറമരുതൂർ
#തുടരട്ടെ_UDF

09/12/2025

#മാറ്റത്തിന്റെ_രുചി അറിഞ്ഞ
5 വർഷങ്ങൾ....

#നിറമരുതൂർ പഞ്ചായത്ത്
തിരഞ്ഞെടുപ്പ് റാലി

UDF സാരഥികളെ വോട്ടുകൾ രേഖപ്പെടുത്തി വിജയിപ്പിക്കുക
🪜 ✋☂️☕️💚💙

#വളരട്ടെ_നിറമരുതൂർ
#തുടരട്ടെ_UDF

 #നിറമരുതൂരിൽ_ജനകീയ_ഭരണം_തുടരാൻUDF  സാരഥികളെ  വിജയിപ്പിക്കുക  #വളരട്ടെ_നിറമരുതൂർ #തുടരട്ടെ_UDF
07/12/2025

#നിറമരുതൂരിൽ_ജനകീയ_ഭരണം_തുടരാൻ

UDF സാരഥികളെ വിജയിപ്പിക്കുക

#വളരട്ടെ_നിറമരുതൂർ
#തുടരട്ടെ_UDF

07/12/2025

500 ന്റെ മുന്നോ നാലോ നോട്ടിൽ തീരുമായിരുന്ന വീടിന്റെ കെട്ടിട നിർമ്മാണ ഫീസ് വെറും 23500/- രൂപയാക്കി വികസിപ്പിച്ച
LDF നെ മറക്കാതിരിക്കുക
ഈ വികസിപ്പിക്കൽ തുടരണമോ

#വോട്ട് ആണ് നമ്മുടെ #ആയുധം

ഉപയോഗപ്പെടുത്തുക
സാരഥികളെ #വിജയിപ്പിക്കുക

04/12/2025

#വികസനം
#വിപ്ലവം ആക്കിയ
#ജനനായകൻ

20 വർഷത്തെ ദുർഭരണത്തിനെതിരെ ജനം വിധിയെഴുതിയപ്പോൾ നിറമരുതൂരിന് ലഭിച്ചത് #ജനകീയ #ഭരണം & വികസനങ്ങളുടെ #പേമാരി യും

നിറമരുതൂരിന്റെ ജനകീയ പ്രസിഡണ്ട് 5 വർഷത്തെ #ഭരണനേട്ടം ജനങ്ങളുടെ മുമ്പിൽ #സമർപ്പിക്കുന്നു

#നമുക്ക്_ഒരുമിച്ച്_മുന്നേറാം

#വളരട്ടെ_നിറമരുതൂർ
#തുടരട്ടെ_UDF

Address

Niramaruthur
Tirur
676109

Telephone

9847592370

Website

Alerts

Be the first to know and let us send you an email when IUML Niramaruthur Panchayath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share