M IQBAL മാനുപ്പ

M IQBAL   മാനുപ്പ ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വളവന്നൂർ ഗ്രാമ പഞ്ചായത്ത്

വളവന്നൂർ ഗ്രാമപഞ്ചായത്ത് ജെൻഡർ റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി " *Career Pathw...
09/06/2026

വളവന്നൂർ ഗ്രാമപഞ്ചായത്ത് ജെൻഡർ റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി " *Career Pathway 2026"* എന്ന പേരിൽ കരിയർ ഗൈഡൻസ് സെമിനാറും വ്യക്തിഗത കൗൺസിലിംഗും സംഘടിപ്പിച്ചു.
പ്രസ്തുത പരിപാടിയിൽ വച്ച് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്തു

വളവന്നൂർ പഞ്ചായത്തിൽ സമഗ്ര വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കമായി."""""”"""""”"""""""""""""""""""""""""""""""""""""""""""""""...
09/06/2026

വളവന്നൂർ പഞ്ചായത്തിൽ സമഗ്ര വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കമായി.
"""""”"""""”"""""""""""""""""""""""""""""""""""""""""""""""""""'"""""""""
വളവന്നൂർ: വളവന്നൂർ പഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ഹോപ്പ് ലോഗോ പ്രകാശനം കേരള പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വക്കേറ്റ് എൻ.ഷംസുദ്ദീൻ നിർവഹിച്ചു ഓരോ കുട്ടിയുടെയും ഭൗദ്ധിക, മാനസിക, സാമൂഹിക, ഭാഷ, തൊഴിൽ പരമായ കഴിവ് പരിപോഷിപ്പി ക്കുക, വ്യക്തിത്വം വികാസം എന്നിവ ഉൾക്കൊള്ളുന്ന ഒരു സമഗ്രമായ വിദ്യാഭ്യാസ പദ്ധതിയാണ്,"ഹോപ്പ്".
പഠനത്തിൽ പിന്നോക്കം നിൽക്കുന്നവർക്കായി റെമഡിയിൽ ടീച്ചിംഗ്,,ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ സ്കിൽ വർദ്ധിപ്പിക്കുന്നതിനായി പ്രത്യേക പരിശീലനം,, രക്ഷിതാക്കൾക്കും കുട്ടികൾക്കും വേണ്ടിയുള്ള പോസിറ്റീവ് പാരന്റിങ്,, തൊഴിൽ മേഖലയെക്കുറിച്ചും ഉന്നത വിദ്യാഭ്യാസ സാധ്യതയെക്കുറിച്ചുള്ള വ്യക്തമായ ധാരണ നൽകുന്ന കരിയർ ഗൈഡൻസ് ക്ലാസുകൾ,, PSC ഉൾപ്പെടെയുള്ള മത്സര പരീക്ഷകൾക്ക് പ്രത്യേക പരിശീലനം,, ലൈബ്രറി ശാക്തീകരണം,, അധ്യാപകരുടെ കഴിവ് പരിപോഷിപ്പിക്കുന്നതിനായി അധ്യാപക സംഗമം,, സ്കൂളുകളുടെ ഭൗതിക സംവിധാനം മെച്ചപ്പെടുത്തൽ , എസ്.എസ്.എൽ.സി,, പ്ലസ്ടു,, എൻ. എം. എം. എസ്,,, യു.എസ്. എസ്. യു.എസ്. എസ് വിജയികൾക്കുള്ള അനുമോദനം.വിദ്യാർത്ഥി വിദ്യാർത്ഥിക്കുള്ള അനുമോദനം തുടങ്ങി വ്യത്യസ്ത പരിപാടികളാണ് ഈ സമഗ്ര വിദ്യാഭ്യാസ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ചടങ്ങിൽ തിരൂർ നിയോജക മണ്ഡലം എംഎൽഎ കുറുക്കോളി മൊയ്തീൻ അധ്യക്ഷത വഹിച്ചു. വളവന്നൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി. കെ. ഷംസു മാസ്റ്റർ,,ജില്ലാ പഞ്ചായത്ത് മെമ്പർ വെട്ടം ആലിക്കോയ,, താനൂർ ബ്ലോക്ക് വൈസ് പ്രസിഡണ്ട് നസ്രീൻ വളവന്നൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നഫീസു തിരുത്തി പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ എം ഇക്ബാൽ,ശറഫുദ്ധീൻ കുന്നത്ത്,, സുൽഫത്ത് വാർഡ് മെമ്പർ മാരായ സുബ്രഹ്മണ്യൻ,, പി.സി കബീർ ബാബു,, സാബിറ. പഞ്ചായത്ത് പ്ലാനിങ് ബോർഡ് ഉപാധ്യക്ഷൻ പാറയിൽ അലി,, എൻ.സി നവാസ്,,ഹനീഫ മല്ലഞ്ചേരി,, അബ്ദുൽ ഖാദർ, മുസ്തഫ ഹാജി, ബിജിഎസ്,, സലിയ്യ,,പഞ്ചായത്ത് സെക്രട്ടറി നബീൽ എം എന്നിവർ പങ്കെടുത്തു

🌹 "അമ്മ സ്കൂൾ,  യു.പി ആയി ഉയർത്തുന്നതിന് വേണ്ടിയുള്ള നിവേദനം 🌹------------------_------------------------_--------------...
09/06/2026

🌹 "അമ്മ സ്കൂൾ, യു.പി ആയി ഉയർത്തുന്നതിന് വേണ്ടിയുള്ള നിവേദനം 🌹
------------------_------------------------_-------------------------

Hope സമഗ്ര വിദ്യാഭ്യാസ പദ്ധതി
(വളവന്നൂർ ഗ്രാമപഞ്ചയത്തിൻ്റെ വിദ്യാഭ്യാസ ഉന്നമനത്തിനുള്ളത്)

നമ്മുടെ പഞ്ചായത്തിലെ താനൂർ സബ് ജില്ലക്ക് കീഴിൽ പ്രവർത്തിക്കുന്ന ഏറ്റവും മികവുറ്റ ഒരു പൊതു വിദ്യാലയമാണ് ജി.എം എൽ .പി എസ് ചെറവന്നൂർ. വിദ്യാലയം അനുദിനം പുരോഗതിയുടെ പാതയിലാണ്
നമ്മുടെ ഈ എൽ.പി സ്‌കൂളിനെ യുപി ആക്കി ഉയർത്തുന്നതിന് വേണ്ടി അഞ്ചാം വാർഡ് ജനപ്രതിനിധി ശ്രീ.എം മുഹമ്മദ് ഇഖ്ബാലും ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ ശംസുമാസ്‌റ്ററും ചേർന്ന് ബഹു:കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ ശംസുദ്ധീൻ അവർകൾക്ക് നിവേദനം നൽകുകയുണ്ടായി. ഈ ധന്യ മുഹൂർത്തതിന് തിരൂർ MLA ശ്രീ കുറുക്കോളി മൊയ്തീൻ സാഹിബും മറ്റു ജനപ്രതിനിധികളും സാക്ഷ്യം വഹിച്ചു അഭിനന്ദനീയമായ ഈ കാര്യം സഫലമാവാൻ മുന്നിൽ നിന്ന് പ്രവർത്തിക്കാൻ വാർഡ് മെംബർ എപ്പോഴും കൂടെയുണ്ടാകുമെന്ന് ഉറപ്പു നൽകുന്നു. എല്ലാവരും കൂടെ നിന്നാൽ ഈ സ്വപ്ന യാഥാർത്ഥ്യം നിർവഹിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

07/06/2026
04/05/2026

പണത്തിന് മേൽ
ജനാധിപത്യം പറന്നിറങ്ങി
തിളക്കമാർന്ന വിജയം സമ്മാനിച്ച തിരൂരിലെ വോട്ടർമാർക്ക് നന്ദി....

06/04/2026

ബാലറ്റിൽ നാലാമത്, പക്ഷേ തിരൂരിന്റെ ഹൃദയത്തിൽ എന്നും ഒന്നാമത് 🗳️❤️

തിരൂർ മണ്ഡലത്തിന്റെ വികസനവും സമാധാനവും മുൻനിർത്തി നടത്തുന്ന ഈ പടയോട്ടത്തിൽ, ബാലറ്റ് മെഷീനിലെ നാലാമത്തെ ബട്ടൺ അമർത്തി നമുക്ക് വിജയമുറപ്പിക്കാം. വികസനത്തുടർച്ചയ്ക്കായി, കോണി ചിഹ്നത്തിൽ വോട്ടുചെയ്ത് വിജയിപ്പിക്കുക. ✨

Address

പാറമ്മലങ്ങാടി
Tirur

Website

Alerts

Be the first to know and let us send you an email when M IQBAL മാനുപ്പ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category