Vote For Mansoor Kurungattikalathil

Vote For Mansoor Kurungattikalathil Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Vote For Mansoor Kurungattikalathil, Political organisation, Vettom, Tirur.

13/12/2020
തികച്ചും  സാധാരണക്കാരില്‍ സാധാരണക്കാരനായ,ഈ നാടിന്‍റ ഇടവഴികളിലൂടെ നടന്ന്,ഈ നാട്ടുകാരോടൊപ്പം പഠിച്ചും,കളിച്ചും,പൊതു പ്രവര്...
13/12/2020

തികച്ചും സാധാരണക്കാരില്‍ സാധാരണക്കാരനായ,
ഈ നാടിന്‍റ ഇടവഴികളിലൂടെ നടന്ന്,
ഈ നാട്ടുകാരോടൊപ്പം പഠിച്ചും,കളിച്ചും,
പൊതു പ്രവര്‍ത്തനം നടത്തിയും എപ്പോഴും നമ്മുടെ കൂടെയുണ്ടാവാറുളള,
ഏത്‌ പ്രതിസന്ധിയിലും,
പതറാത്ത ആത്മ വീര്യത്തോടെ നമ്മോട് ചേര്‍ന്ന് നില്‍ക്കുന്ന, നാമറിയുന്ന നമ്മെ അറിയുന്ന നാട്ടുകാരന്‍,
നമ്മുടെ പ്രിയപ്പെട്ട കൂട്ടുകാരന്‍ #മൻസൂർ ...
അവരാവട്ടെ ഇനിയുള്ള അഞ്ചു വർഷം നമ്മുടെ പ്രതിനിധി ....

11/12/2020

വോട്ട് ഫോർ മൻസൂർ..

10/12/2020

തിരുർ, വെട്ടം പഞ്ചായത്തിൽ എട്ടാം വാർഡിലെ യുഡിഫ് സ്ഥാനാർഥി മുഹമ്മദ് മൻസൂർ വളരെ ചെറുപ്പം മുതൽക്കേ പൊതുരംഗത്തു പ്രവർത്തിക്കാൻ താല്പര്യം പ്രകടിപ്പിച്ച ഒരു യുവ സാരഥിയാണ്. പൊതുരംഗത്തു പ്രവർത്തിച്ചു കുറെ കഴിയുമ്പോൾ അധികാര സ്ഥാനങ്ങളും സ്ഥാനമാനങ്ങളും തേടിവരിക സ്വാഭാവികം. പരമ്പരാഗതമായി സിപിഎംനെ പിന്തുണച്ച എട്ടാം വാർഡിൽ ഇപ്രാവശ്യവും സിപിഎംമും സിപിഐയും തനിച്ചു തന്നെ ആണ് ജനവിധി തേടുന്നത്. വെട്ടം പഞ്ചായത്തിൽ സിപിഐക്കു കുറച്ചു സ്വാധീനം ഉളള കാനൂർ ഉൾപ്പെടുന്ന എട്ടാം വാർഡ് സിപിഐക്ക്‌ വിട്ടു നൽകാൻ ഇത്തവണയും വല്യേട്ടൻ സൗമനസ്യം കാണിച്ചില്ല. അതിന്റെ പ്രതിഷേധമാണ് മനാതു സുനിലിന്റെ സ്ഥാനാർത്ഥിത്വം. നിലവിലെ മെമ്പർ ആയ സുനന്ദയെ വീണ്ടും മത്സരിപ്പിക്കുക വഴി പുതിയ ഒരാളെ പരീക്ഷിക്കാൻ സിപിഎംമും ധൈര്യം കാണിച്ചില്ല. സ്ഥാനാർഥി ദാരിദ്ര്യം അവർക്കുണ്ടായിട്ടൊന്നുമല്ല.ആത്മ വിശ്വാസ കുറവ് ഒന്ന് മാത്രമാണ് അതിനു മുതിരാതിരുന്നത്. മൻസൂർ ഒരു പരിചയപ്പെടുത്തൽ വേണ്ടാത്ത വിധം സുപരിചിതനാണ്. കർമ്മ കുശലതയും ഏറ്റടുത്ത പ്രവർത്തനങ്ങൾ ചടുലതയോടെ സമയബന്ധിതമായി പൂർത്തീകരിച്ചു പ്രശംസക്ക്‌ നിരവധി തവണ പത്രമായിട്ടുണ്ട്.
മാറ്റം ആഗ്രഹിക്കുന്ന എട്ടാം വാർഡ് ഇത്തവണ യുഡിഫ് നെ വരിക്കാൻ സാധ്യതകൾ ഏറെയാണ്. സുനന്ദയ്ക്ക് നല്ല ഒരു എതിരാളി ആണ് മൻസൂർ എന്ന് നിസ്സംശയം പറയാം കൂടാതെ ബി ജെ പിക്കും സ്ഥാനാർഥിയുണ്ട്.
*മൻസൂറിന് വിജയാശംസകൾ നേർന്നു
മകൾ റഷ ആലപിച്ച ഗാനം.*

ആ.. ഹൃദയം...മുഴുവനും വിനയം...
ആ... വദനം...തളിരിടും സുവനം...
കനിവിന്റെ തോരാത്ത തേൻമഴ...
ആത്മാർപ്പണത്തിന്റെ മാതൃകാ...
എട്ടാം വാർഡിൽ .. മൻസൂർ മണിദീപം.....
ഉം...ഉം... ഉം.... ഉം........................(ആ ഹൃദയം...)
കാനൂര് ദേശത്തിൻ.. പ്രിയ മകനായി....
യൂ.ഡി.എഫിൻ തേരിൽ...സാരഥിയായി...
എട്ടാം ...... വാ ......ർഡിൽ
വന്നീ... ഗോദയിൽ......
എട്ടാം വാർഡിൽ നിന്നു.....കോണി ചിഹ്നം തന്നിൽ.... ....................(ആ.... ഹൃദയം..)
സ്വന്തം സമൂഹത്തിൽ സമ്മതി നേടും.....
സേവന മാർഗത്തിൽ വിസ്മയമാകും...
വിജയം...കൊയ്യുവാൻ....
ക്ഷേമം....വാഴുവാൻ....
വികസനത്തിനു വേണ്ടി......ഓരോ വോട്ടും.. നൽകാം........................(ആ... ഹൃദയം..)

ആലാപനം: റഷ റസാഖ്

ഒന്ന് മാറി ചിന്തിച്ചു നോക്കാം.....എന്നിട്ട് എന്ത് സംഭവിക്കും എന്ന് നോക്കാം.... എന്നിട്ട് ഇനിയുള്ള 5 വർഷം ഒന്നും സംഭവിക്ക...
08/12/2020

ഒന്ന് മാറി ചിന്തിച്ചു നോക്കാം.....
എന്നിട്ട് എന്ത് സംഭവിക്കും എന്ന് നോക്കാം....
എന്നിട്ട് ഇനിയുള്ള 5 വർഷം ഒന്നും സംഭവിക്കുന്നില്ല എങ്കിൽ നിങ്ങൾക്ക് വീണ്ടും മാറി ചിന്തിക്കാം.....

06/12/2020
പ്രിയപ്പെട്ടവനാണ്...സ്നേഹസമ്പന്നനാണ്...കളങ്കമില്ലാത്തവനാണ്...ജീവകാരുണ്യ പ്രവർത്തകനാണ്...അപരന്റെ വേദനകൾ അറിയുന്നവനാണ്...സ...
03/12/2020

പ്രിയപ്പെട്ടവനാണ്...
സ്നേഹസമ്പന്നനാണ്...
കളങ്കമില്ലാത്തവനാണ്...
ജീവകാരുണ്യ പ്രവർത്തകനാണ്...
അപരന്റെ വേദനകൾ അറിയുന്നവനാണ്...
സങ്കടങ്ങൾ കേൾക്കുന്നവനാണ്...
നാടിനെ അറിയുന്നവനാണ്...
നാട് അറിയുന്നവനാണ്...
തിരഞ്ഞെടുക്കപ്പെടുന്നവർക്ക്
നിരാശരാകേണ്ടി വരില്ല...
നാടിന്റെ പുരോഗതിയാണ്
നിങ്ങളുടെ ലക്ഷ്യമെങ്കിൽ...
സുഖ ദുഃഖങ്ങളിൽ
കൂടെ നിൽക്കുന്നവനെയാണ്
നിങ്ങൾ തേടുന്നതെങ്കിൽ...
നിങ്ങളുടെ വോട്ട് പാഴാകില്ല...

*VOTE_FOR_മൻസൂർ കുറുങ്ങാട്ടികളത്തിൽ

02/12/2020

Address

Vettom
Tirur
676105

Website

Alerts

Be the first to know and let us send you an email when Vote For Mansoor Kurungattikalathil posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share