President Vettom Grama Panchayat

President Vettom Grama Panchayat Serving the people of Vettom with transparency and dedication. Working towards a better, brighter Vettom.

Focused on sustainable development, local welfare, and community progress.

വെട്ടം ഗ്രാമപഞ്ചായത്ത്  ഭരണസമിതി നേതൃത്വത്തിലേക്ക് രണ്ട് വനിതകൾ തെരഞ്ഞെടുക്കപ്പെട്ട അഭിമാനകരമായ സംഭവം പഞ്ചായത്തിന്റെ ചരി...
05/03/2026

വെട്ടം ഗ്രാമപഞ്ചായത്ത് ഭരണസമിതി നേതൃത്വത്തിലേക്ക് രണ്ട് വനിതകൾ തെരഞ്ഞെടുക്കപ്പെട്ട അഭിമാനകരമായ സംഭവം പഞ്ചായത്തിന്റെ ചരിത്രത്തിൽ തങ്കലിപികളാൽ ഉല്ലേഖനം ചെയ്യപ്പെട്ടിരിക്കുന്നു.

2026 - 2031 വർഷത്തേക്ക് വെട്ടം ഗ്രാമപഞ്ചായത്ത്  ഭരണസമിതി ഉപാദ്ധ്യക്ഷയായി അഞ്ചാം വാർഡ് (കൊട്ടേക്കാട് വെസ്റ്റ്) അംഗം ഇന്ത്...
05/03/2026

2026 - 2031 വർഷത്തേക്ക് വെട്ടം ഗ്രാമപഞ്ചായത്ത് ഭരണസമിതി ഉപാദ്ധ്യക്ഷയായി അഞ്ചാം വാർഡ് (കൊട്ടേക്കാട് വെസ്റ്റ്) അംഗം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ നിന്നുള്ള ചാളക്കപ്പറമ്പിൽ സിന്ധു തെരഞ്ഞെടുക്കപ്പെട്ടു.

വെട്ടം ഗ്രാമ പഞ്ചായത്ത് ഭരണസമിതി അദ്ധ്യക്ഷയായി തെരെഞ്ഞെടുക്കപ്പെട്ട വി. പി. സക്കീനക്ക് അഭിവാദ്യമർപ്പിച്ചുകൊണ്ട് തയ്യാറാക...
05/03/2026

വെട്ടം ഗ്രാമ പഞ്ചായത്ത് ഭരണസമിതി അദ്ധ്യക്ഷയായി തെരെഞ്ഞെടുക്കപ്പെട്ട വി. പി. സക്കീനക്ക് അഭിവാദ്യമർപ്പിച്ചുകൊണ്ട് തയ്യാറാക്കപ്പെട്ട പോസ്റ്ററുകൾ..

05/03/2026

2026 - 2031 വർഷത്തേക്ക് വെട്ടം ഗ്രാമപഞ്ചായത്ത് ഭരണസമിതി അദ്ധ്യക്ഷയായി മൂന്നാം വാർഡ് (മുറിവഴിക്കൽ) അംഗം ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിൽ നിന്നുള്ള വി. പി. സക്കീന തെരഞ്ഞെടുക്കപ്പെട്ടു.
2026 ഫെബ്രുവരി 5 ന് വെട്ടം ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിക്കപ്പെട്ട അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ്, അനുമോദന ചടങ്ങ് എന്നിവയിൽ നിന്നുമുള്ള ദൃശ്യങ്ങൾ.

Address

Vettom
Tirur
676102

Website

Alerts

Be the first to know and let us send you an email when President Vettom Grama Panchayat posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share