DYFI Alathiyur

DYFI Alathiyur Official page

23/10/2025
22/10/2025
10/10/2025

തൃപ്രങ്ങോട് ഗ്രാമ പഞ്ചായത്ത് സ്റ്റേഡിയം
നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം

തൃപ്രങ്ങോട് ഗ്രാമ പഞ്ചായത്തിന്റെ ചിരകാല സ്വപ്നമായ പഞ്ചായത്ത് സ്റ്റേഡിയത്തിന്റെ നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം 2025 ഒക്ടോബർ 12 ഞായർ രാവിലെ 11 മണിക്ക് ആലത്തിയൂർ പൊറ്റോടിയിൽ വച്ച്
ബഹു: കേരള കായിക വകുപ്പ് മന്ത്രി
ശ്രീ. വി. അബ്ദു റഹ്മാൻ നിർവ്വഹിക്കുകയാണ്.

ഈ അഭിമാന നിമിഷത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുകയാണ് ക്ഷണിക്കുകയാണ്.

08/10/2025

ബഹുമാന്യരെ..,
തൃപ്രങ്ങോട് ഗ്രാമ പഞ്ചായത്തിന്റെ ചിരകാല സ്വപ്നമായ പഞ്ചായത്ത് സ്റ്റേഡിയം യാഥാർഥ്യമാവുകയാണ്.
പഞ്ചായത്ത് സ്റ്റേഡിയത്തിന്റെ നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം 2025 ഒക്ടോബർ 12 ന് രാവിലെ 10 മണിക്ക്
ബഹു : കേരള കായിക വകുപ്പ് മന്ത്രി ശ്രീ. വി. അബ്ദു റഹ്മാൻ നിർവ്വഹിക്കുകയാണ്.
പ്രസ്തുത പരിപാടിയുടെ വിജയത്തിനായി 08-10-2025 ന് ബുധൻ വൈകുന്നേരം 4 മണിക്ക് ആലത്തിയൂർ ഒട്ടുംപുറം കുട്ടികൃഷ്ണ മാരാർ സ്മാരക സെമിനാർ ഹാളിൽ ചേരുന്ന സംഘാടക സമിതി യോഗത്തിലേക്ക് എല്ലാ ജനാധിപത്യ വിശ്വാസികളെയും സ്നേഹ പൂർവ്വം സ്വാഗതം ചെയ്യുന്നു.

Address

Organisation
Tirur

Telephone

+919539575672

Website

Alerts

Be the first to know and let us send you an email when DYFI Alathiyur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DYFI Alathiyur:

Share