Tirur Bus fans

Call Directions

Tirur Bus fans “ബസ് ഒരു വാഹനം മാത്രമല്ല… അത് ഒരു വികാരമാണ്. ❤️🚌”

ഫോട്ടോസ് • വീഡിയോസ് • ഓർമ്മകൾ
❤️ തിരൂരിന്റെ ബസ് പ്രണയം - ᴋʟ 55
📍 Tirur, Kerala
Follow • Watch • Support 🚌🔥

🚌 തിരൂരിലെ ബസുകളിലൂടെ ഒരു യാത്ര 🚎

ഓർമ്മകളിൽ٠࣪✦  KOHINOORKLL 2203തിരൂർ - കക്കോവ് - എടവണ്ണപ്പാറ.പഴയ ഓർമ്മകൾ പങ്കുവെക്കാം︑︒⚬∙︓·⠄ #ഓർമ്മയിലെ_ബസുകൾ  ・゚✧Digital...
18/11/2026

ഓർമ്മകളിൽ٠࣪✦ KOHINOOR
KLL 2203
തിരൂർ - കക്കോവ് - എടവണ്ണപ്പാറ.
പഴയ ഓർമ്മകൾ പങ്കുവെക്കാം

︑︒⚬∙︓·⠄
#ഓർമ്മയിലെ_ബസുകൾ ・゚✧
Digital Art ✦ AI Generated

ഓർമ്മകളിൽ٠࣪✦  RAJADHANIKL 10 P 7727പാണ്ടിക്കാട് - മഞ്ചേരി - മലപ്പുറം - കോട്ടക്കൽ - തിരൂർ - വൈലത്തൂർ - താനാളൂർ - ഒഴുർ - പ...
18/11/2026

ഓർമ്മകളിൽ٠࣪✦ RAJADHANI
KL 10 P 7727
പാണ്ടിക്കാട് - മഞ്ചേരി - മലപ്പുറം - കോട്ടക്കൽ - തിരൂർ - വൈലത്തൂർ - താനാളൂർ - ഒഴുർ - പുത്തൻതെരു - താനൂർ - കോട്ടക്കൽ - മലപ്പുറം - മഞ്ചേരി - കിഴിശ്ശേരി.

പഴയ ഓർമ്മകൾ പങ്കുവെക്കാം

︑︒⚬∙︓·⠄
#ഓർമ്മയിലെ_ബസുകൾ ・゚✧
Digital Art ✦ AI Generated

ഓർമ്മകളിൽ٠࣪✦  അയ്യപ്പജ്യോതി CTDKL 10 C 797പുറത്തൂർ - തിരൂർ - പരപ്പനങ്ങാടിപഴയ ഓർമ്മകൾ പങ്കുവെക്കാം︑︒⚬∙︓·⠄ #ഓർമ്മയിലെ_ബസുക...
18/11/2026

ഓർമ്മകളിൽ٠࣪✦ അയ്യപ്പജ്യോതി CTD
KL 10 C 797
പുറത്തൂർ - തിരൂർ - പരപ്പനങ്ങാടി
പഴയ ഓർമ്മകൾ പങ്കുവെക്കാം

︑︒⚬∙︓·⠄
#ഓർമ്മയിലെ_ബസുകൾ ・゚✧
Digital Art ✦ AI Generated

ഓർമ്മകളിൽ٠࣪✦  KK BROTHERSKL 10 D 4100കോഴിക്കോട് - തിരൂർ - ഗുരുവായൂർ - തൃപ്രയാർ - കൊടുങ്ങല്ലൂർ പഴയ ഓർമ്മകൾ പങ്കുവെക്കാം︑︒...
17/11/2026

ഓർമ്മകളിൽ٠࣪✦ KK BROTHERS
KL 10 D 4100

കോഴിക്കോട് - തിരൂർ - ഗുരുവായൂർ - തൃപ്രയാർ - കൊടുങ്ങല്ലൂർ
പഴയ ഓർമ്മകൾ പങ്കുവെക്കാം

︑︒⚬∙︓·⠄
#ഓർമ്മയിലെ_ബസുകൾ ・゚✧
Digital Art ✦ AI Generated

ഓർമ്മകളിൽ٠࣪✦  KURIKKALKLM 5804വെട്ടം ചീർപ് - തിരൂർ - കോട്ടക്കൽ - മലപ്പുറം - മഞ്ചേരി .പഴയ ഓർമ്മകൾ പങ്കുവെക്കാം︑︒⚬∙︓·⠄ #ഓർ...
17/11/2026

ഓർമ്മകളിൽ٠࣪✦ KURIKKAL
KLM 5804
വെട്ടം ചീർപ് - തിരൂർ - കോട്ടക്കൽ - മലപ്പുറം - മഞ്ചേരി .
പഴയ ഓർമ്മകൾ പങ്കുവെക്കാം

︑︒⚬∙︓·⠄
#ഓർമ്മയിലെ_ബസുകൾ ・゚✧
Digital Art ✦ AI Generated

ഓർമ്മകളിൽ٠࣪✦ ഈസ്റ്റ് വെസ്റ്റ് ആതവനാടെത്തിയ ആദ്യ ബസ്കേട്ടു കേൾവിയല്ലാതെ ബസ് എങ്ങിനെയെന്ന് നേരിട്ട് കണ്ടിട്ടുപോലുമില്ലാത്ത...
17/11/2026

ഓർമ്മകളിൽ٠࣪✦ ഈസ്റ്റ് വെസ്റ്റ്
ആതവനാടെത്തിയ ആദ്യ ബസ്

കേട്ടു കേൾവിയല്ലാതെ ബസ് എങ്ങിനെയെന്ന് നേരിട്ട് കണ്ടിട്ടുപോലുമില്ലാത്ത ഒരുപാട് നിഷ്കളങ്ക ഗ്രാമീണരുള്ള ആതവനാടിലേക്ക് അദ്യ ബസ് റൂട്ട് ആരംഭിക്കുന്നു എന്ന വാർത്ത വളരെ അത്ഭുതത്തോടെയാണ് അവർ കേട്ടത്. അതിലേറെ ആശ്ചര്യവും അമ്പരപ്പും ഒപ്പം അങ്കലാപ്പും. കേട്ടത് യാഥാർത്ഥ്യമാണെന്ന സത്യത്തിലേക്ക് പാകപ്പെടാൻ ഒരുപാട് സമയം വേണ്ടിവന്നു അവർക്ക്. അര നൂറ്റാണ്ടോളം പഴക്കമുണ്ട് ഈ സംഭവത്തിന്.

തിരൂരിൽ നിന്നും ആതവനാടിലേക്ക് ആദ്യമായി സ്വകാര്യ ബസ് റൂട്ട് ആരംഭിച്ചിട്ട് ഏകദേശം അമ്പത് വർഷത്തോടടുക്കുന്നു. റൂട്ടിലാദ്യമായി വന്ന ബസ് ഈസ്റ്റ് വെസ്റ്റ് എന്ന പേരുള്ള നല്ല മൊഞ്ചുള്ള ബസായിരുന്നു. നാട്ടിലെ കാരണവന്മാരും പൗര പ്രമുഖരും മുൻകൈ എടുത്താണ് ബസ്സ് റൂട്ട് യാഥാർഥ്യമാക്കിയത്. ആദ്യ ബസ് എത്തുന്ന ദിവസം ആതവനാടിനൊരു ഉത്സവം തന്നെയായിരുന്നു. ബസ് കാണാനും അതിൽ കയറാനും നാടും നാട്ടുകാരും നന്നായി അണിഞ്ഞൊരുങ്ങിയ ദിനം. ബസ് കടന്നുവരുന്ന ആതവനാട് പാറ മുതൽ കാട്ടിലങ്ങാടി വരെയുള്ള പാതയോരങ്ങളിൽ ജനങ്ങൾ തിങ്ങിനിറഞ്ഞു. ആതവനാട് കാവുങ്ങൽ വരെയാണ് ബസ്സ് റൂട്ടുള്ളത്. കാവുങ്ങൽ ജനസാഗരമായി. ഇന്നത്തെ കാവുങ്ങൽ അങ്ങാടിയല്ല അന്ന്. അമ്പത് വർഷങ്ങൾക്ക് മുമ്പുള്ള കാവുങ്ങൽ അങ്ങാടി ഇന്ന് നമ്മൾക്കൊന്നും സങ്കല്പിക്കാൻ കഴിയാത്ത രൂപത്തിലായിരുന്നു. അന്നത്തെ നാടിന്റെയും നാട്ടുകാരുടെയും നിഷ്കളങ്കത ക്ലാവ് പിടിക്കാത്ത ഓർമകളായി മനസ്സിൽ കാത്ത് സൂക്ഷിക്കുന്നവർ ഇന്നുമുണ്ട് ഇവിടെ.

ബസ്സ് കാണാൻ അന്ന് ആളുകൾ കാത്തുനിന്നു എന്ന് കേൾക്കുമ്പോൾ ഒരു പക്ഷെ ഇന്ന് അവിശ്വസനീയമായി തോന്നാം, ഒപ്പം തമാശയായും തോന്നാം. ആ കൂട്ടത്തിൽ ബസ്സ് എന്താണെന്ന് പോലും അറിയാത്തവരും ഉണ്ടായിരുന്നു എന്നത് ഒരു യാഥാർത്ഥ്യം തന്നെയായിരുന്നു. അന്ന് അവരനുഭവിച്ച ആനന്ദവും സന്തോഷവും എത്രയെന്ന് പറഞ്ഞറിയിക്കാൻ കഴിയില്ല.

പക്ഷെ, അവരുടെ ആ സന്തോഷത്തിന് അധികം ആയുസ്സില്ലായിരുന്നു. ബസ് കാവുലങ്ങാടി ലക്ഷ്യമാക്കി നിരവധി സ്വീകരണങ്ങളേറ്റ് വാങ്ങി മന്ദം മന്ദം കടന്നുവരുന്നതിനിടക്ക് പട്ടർനടക്കാവ് ചാലിയപാടത്ത് എത്തിയപ്പോൾ ചളിയിൽ താഴ്ന്നു എന്നും ഇനി ഇങ്ങോട്ട് വരാൻ കഴിയില്ല എന്നുമുള്ള വാർത്ത അവിശ്വസനീയമായാണ് അവർ കേട്ടത്. അവർക്കത് ഉൾകൊള്ളാൻ കഴിഞ്ഞില്ല. അവരുടെ സന്തോഷം പൊടുന്നനെ പോയ് മറഞ്ഞു. എന്ത് ചെയ്യണമെന്നറിയാതെ നിരാശരായി നിൽക്കുന്നതിനിടക്കാണ് ചില കാരണവന്മാർ പറഞ്ഞത് "ഇന്ന് ആതവനാട്ടേക്ക് ബസ്സ് വന്നില്ലെങ്കിൽ പിന്നെ വരവുണ്ടാകില്ല എല്ലാരും വരീം എന്ത് ചെയ്താണെങ്കിലും നമുക്ക് ഇന്ന് ബസ്സ് കാവുങ്ങൽ എത്തിക്കണം"

കാരണവന്മാരുടെ ഈ വാക്ക് ആവേശപൂർവ്വം ഒരു നാട് മൊത്തം ഏറ്റെടുത്തു. നാട്ടുകാരൊന്നടങ്കം ചാലിയപാടത്തേക്ക് ഒരു ജാഥയായി പോയി. സർവ്വ ശക്തിയുമെടുത്ത് അവർ ബസ് ചളിയിൽ നിന്ന് തള്ളി കയറ്റി. മുദ്രാവാക്യങ്ങളും ആവേശപ്പാട്ടുകളുമായി അവർ ബസിനെ കാവുങ്ങലിലേക്കാനയിച്ചു. അങ്ങിനെ നാട്ടുകാരുടെ മൊത്തം സഹകരണത്തോടെ ആതവനാട്ടിലെ ആദ്യ ബസ്സ് റൂട്ടിന് സമാരംഭമായി.ഇതൊരു നാടിന്റെ, നാട്ടുകാരായിട്ടുള്ള മുഴുവൻ ജനങ്ങളുടെയും ഒരുമയുടെ വിജയമായി ചരിത്രം രേഖപ്പെടുത്തുന്നു...

✍ അബ്ദുൽ സലാം ആയപ്പള്ളി

പഴയ ഓർമ്മകൾ പങ്കുവെക്കാം

︑︒⚬∙︓·⠄
#ഓർമ്മയിലെ_ബസുകൾ ・゚✧
Digital Art ✦ AI Generated

ഓർമ്മകളിൽ٠࣪✦  പ്രശംസKL 10 A 7373വളാഞ്ചേരി - തിരൂർ - കൂട്ടായി അഴിമുഖം .പഴയ ഓർമ്മകൾ പങ്കുവെക്കാം︑︒⚬∙︓·⠄ #ഓർമ്മയിലെ_ബസുകൾ  ...
16/11/2026

ഓർമ്മകളിൽ٠࣪✦ പ്രശംസ
KL 10 A 7373
വളാഞ്ചേരി - തിരൂർ - കൂട്ടായി അഴിമുഖം .

പഴയ ഓർമ്മകൾ പങ്കുവെക്കാം

︑︒⚬∙︓·⠄
#ഓർമ്മയിലെ_ബസുകൾ ・゚✧
Digital Art ✦ AI Generated

ഓർമ്മകളിൽ٠࣪✦  NUZRATH DELUXEKLY 5259പുറത്തൂർ -തിരൂർ -ചമ്രവട്ടം-കാവിലക്കാട് പഴയ ഓർമ്മകൾ പങ്കുവെക്കാം︑︒⚬∙︓·⠄ #ഓർമ്മയിലെ_ബസ...
16/11/2026

ഓർമ്മകളിൽ٠࣪✦ NUZRATH DELUXE
KLY 5259
പുറത്തൂർ -തിരൂർ -ചമ്രവട്ടം-കാവിലക്കാട്
പഴയ ഓർമ്മകൾ പങ്കുവെക്കാം

︑︒⚬∙︓·⠄
#ഓർമ്മയിലെ_ബസുകൾ ・゚✧
Digital Art ✦ AI Generated

ഓർമ്മകളിൽ٠࣪✦  INDIANKL 10 R 6600ആദ്യത്തെ റൂട്ട്  ആലത്തിയൂർ  തിരൂർ  കുറ്റിപ്പുറം  വളാഞ്ചേരി.പിനീട് KL 55 B 6800 വരവോടെ പര...
16/11/2026

ഓർമ്മകളിൽ٠࣪✦ INDIAN
KL 10 R 6600
ആദ്യത്തെ റൂട്ട് ആലത്തിയൂർ തിരൂർ കുറ്റിപ്പുറം വളാഞ്ചേരി.
പിനീട് KL 55 B 6800 വരവോടെ പരപ്പനങ്ങാടി തിരൂർ പുറത്തൂർ പെര്മിറ്റിലോട്ട് മാറേണ്ടി വന്നു .

പഴയ ഓർമ്മകൾ പങ്കുവെക്കാം

︑︒⚬∙︓·⠄
#ഓർമ്മയിലെ_ബസുകൾ ・゚✧
Digital Art ✦ AI Generated

TMSKL 36 4554പുതുപ്പറമ്പ്  കോട്ടക്കൽ  തിരൂർ തിരൂർ   താനൂർ  പരപ്പനങ്ങാടി.തിരൂർ  വെട്ടം ചീർപ്പ്.
15/11/2026

TMS
KL 36 4554
പുതുപ്പറമ്പ് കോട്ടക്കൽ തിരൂർ
തിരൂർ താനൂർ പരപ്പനങ്ങാടി.
തിരൂർ വെട്ടം ചീർപ്പ്.

Address

TIRUR BUS STAND
Tirur

Telephone

+971558249883

Website

Alerts

Be the first to know and let us send you an email when Tirur Bus fans posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category