DYFI Janathabazar

DYFI Janathabazar ലാൽസലാം�

22/03/2026

👆

22/03/2026
അബുവേ ... നിന്റെ വാക്കുകൾ ഞങ്ങൾക്ക് ആവേശമായിരുന്നു,നീ ഞങ്ങൾക്ക് അഭിമാനമായിരുന്നു..." വിട 😓
08/11/2025

അബുവേ ...
നിന്റെ വാക്കുകൾ ഞങ്ങൾക്ക് ആവേശമായിരുന്നു,
നീ ഞങ്ങൾക്ക് അഭിമാനമായിരുന്നു..."
വിട 😓

കേരള സർക്കാർ കായിക വകുപ്പ് രണ്ടുകോടി രൂപ ചിലവഴിച്ച് നിറമരുതൂർ  ഹയർ സെക്കൻഡറി സ്കൂളിൽ നിർമ്മിച്ച മൾട്ടി പർപ്പസ് സ്റ്റേഡിയ...
11/01/2025

കേരള സർക്കാർ കായിക വകുപ്പ്
രണ്ടുകോടി രൂപ ചിലവഴിച്ച് നിറമരുതൂർ
ഹയർ സെക്കൻഡറി സ്കൂളിൽ നിർമ്മിച്ച മൾട്ടി പർപ്പസ് സ്റ്റേഡിയത്തിന്റെയും ഗാലറിയുടെയും ഉദ്ഘാടനം ബഹു; കായിക ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി നിർവഹിച്ചു

10/01/2025

*നിങ്ങൾ അറിഞ്ഞൊ ഇത്⁉️*

*മലപ്പുറം താനൂരിലാണ്‼️‼️‼️‼️‼️‼️*

അഭിവാദ്യങ്ങൾ 💪🏻💪🏻🇻🇳
19/09/2024

അഭിവാദ്യങ്ങൾ 💪🏻💪🏻🇻🇳

ദേശാഭിമാനി 💪💪✊✊
23/01/2024

ദേശാഭിമാനി 💪💪✊✊

നവംബർ 27..6 മണിക്ക് താനൂർ ഉണ്ണിയാൽഫിഷറീസ് സ്റ്റേഡിയത്തിൽ
07/11/2023

നവംബർ 27..6 മണിക്ക് താനൂർ ഉണ്ണിയാൽ
ഫിഷറീസ് സ്റ്റേഡിയത്തിൽ

പോരാട്ടത്തിന്റെ 43വർഷങ്ങൾ ..രക്തദാനത്തിൽ ഒന്നാമതായും,പൊതിച്ചോർ വിതരണം തുടങ്ങിയ ഒട്ടനവധി ജീവ കാരുണ്യ പ്രവർത്തനം കൊണ്ട് സാ...
03/11/2023

പോരാട്ടത്തിന്റെ 43വർഷങ്ങൾ ..

രക്തദാനത്തിൽ ഒന്നാമതായും,
പൊതിച്ചോർ വിതരണം തുടങ്ങിയ ഒട്ടനവധി ജീവ കാരുണ്യ പ്രവർത്തനം കൊണ്ട് സാധാരണ കാരന്റെ മനസ്സിൽ ഇടം നേടിയ പ്രസ്ഥാനം ...!!

അനീതിക്കെതിരെ ,അക്രമങ്ങൾക്കെതിരെ സന്ധിയില്ലാത്ത പോരാട്ടങ്ങളും സമരങ്ങളും നയിക്കുന്ന പ്രസ്ഥാനം ...!!

ദുരന്തമുഖത്തു പകച്ച് നിൽക്കാതെ മനുഷ്യനു വേണ്ടി പടച്ചട്ടയാകുന്ന പ്രസ്ഥാനം

ജാതിയോ മതവുമല്ലാ ...!!
മനുഷ്യന്റെ ജീവിതവും ,അവന്റെ പ്രശ്നങ്ങളുമാണെന്ന് പഠിപ്പിച്ച എന്റെ പ്രസ്ഥാനം

എന്നുമെൻ ഇടനെഞ്ചിലാണി വിപ്ലവ പ്രസ്ഥാനം

★__𝐃𝐘𝐅𝐈__★
സ്ഥാപകദിനം

𝐃𝐘𝐅𝐈✊🤍❤️

Address

Tirur

Website

Alerts

Be the first to know and let us send you an email when DYFI Janathabazar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share