25/10/2021
സ്കൂൾ തുറക്കുന്നതിന് മുന്നോടിയായുള്ള സ്കൂൾ ശുചീകരണം.....
ഒരാഴ്ചയായി നടന്നുവരുന്ന ശുചീകരണ പ്രവർത്തനങ്ങളിൽ അധ്യാപകർ, PTA കമ്മറ്റി, പരിസരപ്രദേശത്തുള്ള ക്ലബ്ബുകൾ, സ്കൂൾ NSS യൂണിറ്റ് തുടങ്ങിയവർ പങ്കുചേരുന്നു.