Fathima-Ward16-Valavannur

Fathima-Ward16-Valavannur Member Of Valavannur panchayath

20/06/2026
വാരാണാക്കര ഗ്രീൻ ചാനൽ കൾച്ചറൽ സെന്റർ സംഘടിപ്പിച്ച ആദരം 2026 പരിപാടിയിൽ പങ്കെടുത്തു..
20/06/2026

വാരാണാക്കര ഗ്രീൻ ചാനൽ കൾച്ചറൽ സെന്റർ സംഘടിപ്പിച്ച ആദരം 2026 പരിപാടിയിൽ പങ്കെടുത്തു..

വാട്ടർ അതോറിറ്റി പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് വേണ്ടി എടുത്ത കുഴികൾ കോൺക്രീറ്റ് ചെയ്യൽ നമ്മുടെ വാർഡിൽ പുരോഗമിക്കുകയാണ്.. ...
15/06/2026

വാട്ടർ അതോറിറ്റി പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് വേണ്ടി എടുത്ത കുഴികൾ കോൺക്രീറ്റ് ചെയ്യൽ നമ്മുടെ വാർഡിൽ പുരോഗമിക്കുകയാണ്.. വാട്ടർ അതോറിറ്റി തന്നെയാണ് ഈ പ്രവർത്തി ചെയ്യുന്നത്..

01/06/2026

വാരണാക്കര എ എം എൽ പി സ്കൂളിലെ പ്രവേശനോത്സവത്തിൽ പങ്കെടുത്തു..
01/06/2026

വാരണാക്കര എ എം എൽ പി സ്കൂളിലെ പ്രവേശനോത്സവത്തിൽ പങ്കെടുത്തു..

CM..💚
14/05/2026

CM..💚

05/04/2026

ശബരിമലയിലെ സ്വർണ്ണക്കൊള്ളയിലൂടെ കേരളസമൂഹത്തെ രാജ്യത്തുടനീളം അപമാനിക്കപ്പെടുകയാണ് ഉണ്ടായത്.
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ഉൾപ്പെട്ട സി.പി.എം നേതാക്കളെ അവർ സംരക്ഷിക്കുകയായിരുന്നു.
ഏതു വലിയ നേതാവായാലും ആരു സംരക്ഷിച്ചാലും നിയമപരമായി ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ സത്യാഗ്രഹമനുഷ്ഠിച്ചിരുന്നു.
വിശ്വാസികളെ അപഹസിച്ച് കടന്നു കളയാമെന്ന് ആരും വ്യാമോഹിക്കേണ്ട..!!

25/03/2026

കുഞ്ഞിചിരികളുടെ കൂടെ 🥰

24/03/2026

🛑🛑🛑
നാളെ മുതൽ (25/03) വാരണാക്കര ഐസിസി റോഡ് കോൺക്രീറ്റ് വർക്ക് നടക്കുന്നതിനാൽ ഗതാഗതം താൽക്കാലികമായി നിരോധിച്ചിരിക്കുന്നു. സമീപത്തുള്ള സമാന്തരമായ സൗകര്യം ഉപയോഗപ്പെടുത്തേണ്ടതാണ്.

Address

Varanakkara, Kanmanam PO
Tirur

Website

Alerts

Be the first to know and let us send you an email when Fathima-Ward16-Valavannur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category