P-Y-K cherumukku

P-Y-K cherumukku social services

ഏവർക്കും പാറിത്തായം യുവജന കൂട്ടായ്മയുടെ  ഓണാശംസകൾ.......🌸🌸🌸
30/08/2020

ഏവർക്കും പാറിത്തായം യുവജന കൂട്ടായ്മയുടെ ഓണാശംസകൾ.......🌸🌸🌸

Eid mubarak
30/07/2020

Eid mubarak

രാജ്യത്തെ ഡോക്ടർമ്മാരുടെ സേവനങ്ങളെ മാനിച്ച്
01/07/2020

രാജ്യത്തെ ഡോക്ടർമ്മാരുടെ സേവനങ്ങളെ മാനിച്ച്

Congratulations
30/06/2020

Congratulations

പാറീത്താഴം യുവജന കൂട്ടായ്മ , ചെറുക്ക്        ➖➖➖➖➖➖➖➖*എസ്.എസ്.എൽ.സി* റിസൾട്ട്‌ നാളെ (30-06-2020) രാവിലെ 11 am മുതൽ താഴെ ...
29/06/2020

പാറീത്താഴം യുവജന കൂട്ടായ്മ , ചെറുക്ക്

➖➖➖➖➖➖➖➖

*എസ്.എസ്.എൽ.സി* റിസൾട്ട്‌ നാളെ (30-06-2020) രാവിലെ 11 am മുതൽ താഴെ പറയുന്ന സൈറ്റുകളിൽ ലഭ്യമാവുന്നതാണ്

👉🏻 www.keralaresults.nic.in
👉🏻 www.keralaparesshabavan.in
👉🏻 www.bpekerala.gov.in
👉🏻 www.results.kerala.nic.in
👉🏻 www.dhsekerala.gov.in
👉🏻 www.education.kerala.gov.in
👉🏻 www.result.prd.kerala.gov.in
👉🏻 www.jagranjosh.com
👉🏻 www.results.itschool.gov.in
👉🏻 www.result.itschool.govU.in

*വിദ്യാർത്ഥികൾക്ക് പാറീത്താഴം യുവജന കൂട്ടായ്മ യുടെ വിജയാശംസകൾ*

PYK cherumukku
➖➖➖➖➖➖➖➖➖
🌹🌹🌹🌹🌹🌹🌹🌹🌹

കുരുന്ന് കൈകളിൽ പാഠ പുസ്തകങ്ങൾ നൽകാം.... അവർ സ്വപ്നങ്ങൾ പണിതുയർത്തട്ടെ....
12/06/2020

കുരുന്ന് കൈകളിൽ പാഠ പുസ്തകങ്ങൾ നൽകാം.... അവർ സ്വപ്നങ്ങൾ പണിതുയർത്തട്ടെ....

ചെറുമുക്ക് : പാറിത്താഴം യുവജന കൂട്ടായ്മയുടെ പുതിയ ലോഗോ നന്നമ്പ്രപഞ്ചായത്ത് മീറ്റിംങ് ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസ...
02/06/2020

ചെറുമുക്ക് : പാറിത്താഴം യുവജന കൂട്ടായ്മയുടെ പുതിയ ലോഗോ നന്നമ്പ്രപഞ്ചായത്ത് മീറ്റിംങ് ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പനയത്തിൽ മുസ്തഫ പി. വൈ.കെ ചെറുമുക്കിന്റെ മെമ്പർമാർക്ക് നൽകി പ്രകാശനം ചെയ്തു. പ്രകാശന വേദിയിൽ കർഷക ലീഗ് മലപ്പുറം ജില്ല മെമ്പർ എ.കെ മരക്കാർക്കുട്ടി മറ്റു പഞ്ചായത്ത് പ്രതിനിധികൾ, പി.വൈ.കെ ചെറുമുക്കിന്റെ മുഴുവൻ അംഗങ്ങളും പങ്കെടുത്തു.

*ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി*ചെറുമുക്ക് : സംസ്ഥാന സർകാറിന്റെ ശുചീകരണ ദിനത്തിന് മുന്നോടിയായി സാമൂഹ്യ  സേവന രംഗത്...
30/05/2020

*ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി*
ചെറുമുക്ക് : സംസ്ഥാന സർകാറിന്റെ ശുചീകരണ ദിനത്തിന് മുന്നോടിയായി സാമൂഹ്യ സേവന രംഗത്ത് ശ്രദ്ധേയമായ ശുചീകരണ പ്രവർത്തനത്തിന് ആരംഭം കുറിച്ച് പാറിത്താഴം യുവജന കൂട്ടായ്മ. പ്രദേശത്തെ പൊതുഗതാഗതത്തിന്റെ ഇരുഭാഗങ്ങളിൽ അടിഞ്ഞുകൂടിയ മണ്ണ്, കാടുകൾ ,മാലിന്യങ്ങൾ എന്നിവ പൂർണ്ണമായും നീക്കം ചെയ്തു വരാനിരിക്കുന്ന മഴക്കാലത്തെ വരവേൽക്കാൻ തയ്യാറായി.PYK ചെറുമുക്കിന്റെ പ്രവർത്തകരായ സെലീം വി.പി ,സൻഫീർ VT, സക്കീർ കെ, ശുക്കൂർ ഇപി , യൂസഫ് കണ്ണിയത്ത്, നബീൽ സി പി , മഹസൂക്ക്, ഇസ്മായിൽ കെ,അമീർ മൊയ്തീൻ , യാസർ അറഫാത്ത് .ടി , ഫവാസ് .കെ എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് വനേതൃത്വം നൽകി

*പച്ചക്കറി കിറ്റ് വിതരണം നടത്തി *ചെറുമുക്ക് : സാമൂഹ്യ സന്നദ്ധ സേവന രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനത്തിന് തുടക്കം കുറിച്ച് ...
26/05/2020

*പച്ചക്കറി കിറ്റ് വിതരണം നടത്തി *
ചെറുമുക്ക് : സാമൂഹ്യ സന്നദ്ധ സേവന രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനത്തിന് തുടക്കം കുറിച്ച് ചെറുമുക്കിന്റെ വിവിധ പ്രദേശങ്ങളിൽ പച്ചക്കറി കിറ്റ് വിതരണം നടത്തി പാറിത്താഴം യുവജന കൂട്ടായ്മ. പ്രദേശത്തെ നൂറ്റി അമ്പതിനടുത്ത് വീടുകളിലാണ് ഈ ലോക് ഡൗൺ കാലത്ത് റിലീഫ് കിറ്റ് നൽകിയത്. കിറ്റ് വിതരണത്തിന് P Y K cherumukku ന്റെ പ്രവർത്തകരായ ഇസ്മായിൽ കണ്ണിയത്ത് , സാദിഖ് ഇ പി ,സൻഫീർ വിടി, സക്കീർ കെ, ശുക്കൂർ ഇപി , ജലീൽ കെ , ഇസ്ഹാഖ്, നബീൽ സി പി , മഹസൂക്ക്, അമീർ മൊയ്തീൻ എന്നിവർ കിറ്റ് വിതരണത്തിന് നേതൃത്വം നൽകി

പാറിത്താഴം യുവജന കൂട്ടായ്മ റിലീഫ് കിറ്റ് 2020
26/05/2020

പാറിത്താഴം യുവജന കൂട്ടായ്മ റിലീഫ് കിറ്റ് 2020

Address

Tirurangadi
676306

Opening Hours

Monday 9am - 9pm
Tuesday 9am - 9pm
Wednesday 9am - 9pm
Thursday 9am - 9pm
Friday 9am - 9pm
Saturday 9am - 9pm
Sunday 9am - 9pm

Telephone

+919847957002

Website

Alerts

Be the first to know and let us send you an email when P-Y-K cherumukku posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share