Puthuparamba Road Kottakkal

Directions

Puthuparamba Road Kottakkal street

28/11/2025
19/11/2025

🔴🔴🔴🔴🔴🔴🔴

*SIR അറിയിപ്പ്*

BLO തന്ന 134 ബൂത്തിലെ എസ് ഐ ആർ ഫോം തിരിച്ചുവാങ്ങിക്കുന്നതിന് വ്യാഴം ഉച്ചക്ക് 2 മണിക്ക് താണുക്കുണ്ട് യൂത് പവർ ക്ലബ് പരിസരത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്

നിങ്ങളുടെ കയ്യിൽ ലഭിച്ച എന്യൂമറേഷൻ ഫോമുകൾ പൂരിപ്പിച്ച് റെഡിയാക്കി വെക്കുക..



📍
ശ്രദ്ധിക്കുക 134 ബൂത്തിലെ ആളുകൾ മാത്രം വന്നാൽ മതിയാകും...

✍🏻
BLO (134)
അമീർ മുഹമ്മദ്

31/10/2025

പുതിയ വാർഡ് no 15
എടരിക്കോട് പഞ്ചായത്ത്

ഭരിക്കുന്നവർക്ക് ഒരു ഉത്തരവാദിത്തവും ഇല്ലേ?

Ward 4Edarikode panchayath
31/10/2025

Ward 4
Edarikode panchayath

19/05/2025

*കൂരിയാട് ദേശീയപാതയിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം പൂർണമായി തടസ്സപ്പെട്ടു*

DATE : 19-05-2025

കോഴിക്കോട് ഭാഗത്തുനിന്നും തൃശ്ശൂർ ഭാഗത്തേക്ക് യാത്ര ചെയ്യുന്നവർ പ്രത്യേകം ശ്രദ്ധിക്കുക.

വി കെ പടിയിൽ നിന്നും തിരിഞ്ഞ് മമ്പുറം കക്കാട് വഴി തൃശൂരിലേക്ക് യാത്ര തുടരുക.

നിലവിൽ തൃശ്ശൂർ ഭാഗത്തേക്ക് ദേശീയപാത കൂരിയാട് വഴി വാഹനങ്ങൾ കടത്തി വിടുന്നില്ല.

28/02/2025

പറപ്പൂർ വേല പ്രമാണിച്ച് ഇന്ന് (28/2/25) ഉച്ചക്ക് 2 മുതൽ 5.30 വരെ കോളേജ് പടി മുതൽ കാരാട്ടങ്ങാടി വരെയുള്ള ഭാഗങ്ങളിൽ വൈദ്യുതി തടസ്സപ്പെടും
—-KSEB,Edarikode

20/01/2020

*അറിയിപ്പ്*
*കുടിവെള്ള വിതരണം മുടങ്ങും*
പുതുപ്പറമ്പ്: എടരിക്കോട് ബൃഹത് കുടിവെള്ള പദ്ധതിയുടെ (ജലനിധി മെഗാ പദ്ധതി) പമ്പിംഗ് മോട്ടോർ തകരാറിനായതിനാൽ ഇന്ന് (21/01/2020) മുതൽ ഒരാഴ്ച്ചത്തേക്ക് കുടിവെള്ള വിതരണം ഉണ്ടായിരിക്കുകയില്ല.
സെക്രട്ടറി
SLEC എടരിക്കോട്

01/04/2019

*കുടിവെള്ള വിതരണം മുടങ്ങും*
എടരിക്കോട്: എടരിക്കോട് ബൃഹത് കുടിവെള്ള പദ്ധതി (ജലനിധി) യുടെ പമ്പിംഗ് മോട്ടോർ തകരാറായതിനാൽ ( 01/04/19, തിങ്കൾ), 02/04/19, ചൊവ്വ)രണ്ട് ദിവസത്തേക്ക് കുടിവെള്ള വിതരണം ഉണ്ടായിരിക്കുന്നതല്ലെന്ന് സെക്രട്ടറി അറിയിച്ചു.

21/03/2019

*അറിയിപ്പ്*
മലപ്പുറം -എടരിക്കോട് 110 K V ലൈനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ 23-03-2019 ( ശനി ) ന് രാവിലെ 8 മുതൽ ഉച്ചക്ക്: 12 മണി വരെ എടരിക്കോട്, കൂരിയാട്, ഒതുക്കുങ്ങൽ, കൽപകഞ്ചേരി സബ് സ്റ്റേഷനുകളിൽനിന്നുള്ള എല്ലാ ഫീഡറുകളിലും വൈദ്യുതി വിതരണം തടസ്സപ്പെടും.
എ. ഇ 110 കെ.വി സബ് സ്റ്റേഷൻ, എടരിക്കോട്

Address

Tirurangadi
676501

Website

Alerts

Be the first to know and let us send you an email when Puthuparamba Road Kottakkal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share