Obituary by Sivadas

Obituary by Sivadas Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Obituary by Sivadas, Social service, Tiruvalla.

പരുമല കന്യാത്രയിൽ അച്യുതൻ (88) നിര്യാതനായി... സംസ്കാരം ഇന്ന് മൂന്നു മണിക്ക് വീട്ടുവളപ്പിൽ...
29/12/2024

പരുമല കന്യാത്രയിൽ അച്യുതൻ (88) നിര്യാതനായി... സംസ്കാരം ഇന്ന് മൂന്നു മണിക്ക് വീട്ടുവളപ്പിൽ...

പരുമല വലിയ വീട്ടിൽ വടക്കേപുരയിൽ  രമണിയമ്മാൾ  നിര്യാതയായി... സംസ്കാരം ഇന്ന് 25/12/24  ബുധൻ പരുമല  വിശ്വകർമ്മ144 നമ്പർ ശാഖ...
25/12/2024

പരുമല വലിയ വീട്ടിൽ വടക്കേപുരയിൽ രമണിയമ്മാൾ നിര്യാതയായി... സംസ്കാരം ഇന്ന് 25/12/24 ബുധൻ പരുമല വിശ്വകർമ്മ144 നമ്പർ ശാഖ സ്മശാനത്തിൽ വെച്ച് വൈകിട്ട് 4 മണിക്ക്

പരുമല ഉഴത്തിലേത്ത് പരേതനായ ശ്രീ.ഭാസ്കരൻനായരുടെ പത്നി സാവിത്രിയമ്മ(ഓമനയമ്മ82) നിര്യാതയായി...    സംസ്കാരം പിന്നീട്....
21/12/2024

പരുമല ഉഴത്തിലേത്ത് പരേതനായ ശ്രീ.ഭാസ്കരൻനായരുടെ പത്നി സാവിത്രിയമ്മ(ഓമനയമ്മ82) നിര്യാതയായി... സംസ്കാരം പിന്നീട്....

പരുമല കുറുംമ്പേശ്വരത്ത് ഭഗീരഥപ്പണിക്കർ നിര്യാതനായി...സംസ്കാരം ഇന്ന്(13/12/24 വെള്ളിയാഴ്ച) നാലുമണിക്ക് വീട്ടുവളപ്പിൽ... ആ...
13/12/2024

പരുമല കുറുംമ്പേശ്വരത്ത് ഭഗീരഥപ്പണിക്കർ നിര്യാതനായി...സംസ്കാരം ഇന്ന്(13/12/24 വെള്ളിയാഴ്ച) നാലുമണിക്ക് വീട്ടുവളപ്പിൽ... ആദരാഞ്ജലികൾ🙏🙏

പരുമല  ഉണ്ടശ്ശേരിയിൽ കമലമ്മ (72) സംസ്കാര ചടങ്ങുകൾ നാളെ 13-12-24 വെള്ളിയാഴ്ച 2 മണിക്ക് കർമ്മങ്ങൾ വീട്ടിൽ നടത്തി അതു കഴിഞ്...
12/12/2024

പരുമല ഉണ്ടശ്ശേരിയിൽ കമലമ്മ (72)

സംസ്കാര ചടങ്ങുകൾ നാളെ 13-12-24 വെള്ളിയാഴ്ച 2 മണിക്ക് കർമ്മങ്ങൾ വീട്ടിൽ നടത്തി അതു കഴിഞ്ഞ് സംസ്കാരം കടപ്ര ഗ്രാമപഞ്ചായത്ത് പൊതുശ്മശാനം (ഉപദേശികടവ്) വെച്ച് നടക്കുന്നത്

Address

Tiruvalla
689626

Website

Alerts

Be the first to know and let us send you an email when Obituary by Sivadas posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category