ഡിവൈഎഫ് ഐ തൃക്കരിപ്പൂര് ബ്ലോക്ക് കമ്മിറ്റി

  • Home
  • India
  • Trikaripur
  • ഡിവൈഎഫ് ഐ തൃക്കരിപ്പൂര് ബ്ലോക്ക് കമ്മിറ്റി

ഡിവൈഎഫ് ഐ തൃക്കരിപ്പൂര് ബ്ലോക്ക് കമ്മിറ്റി Official page of DYFI Trikaripur Block Committee

വിദ്യാഭ്യാസ അഴിമതിക്കും  തൊഴിൽ നിഷേധത്തിനും  പകരം ചോദിക്കുക."ഉണരണം ഇന്ത്യപൊരുതണം യുവത"DYFI തൃക്കരിപ്പൂർ ബ്ലോക്ക്‌ കമ്മിറ...
15/08/2026

വിദ്യാഭ്യാസ അഴിമതിക്കും
തൊഴിൽ നിഷേധത്തിനും
പകരം ചോദിക്കുക.

"ഉണരണം ഇന്ത്യ
പൊരുതണം യുവത"

DYFI തൃക്കരിപ്പൂർ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച
#യങ്ങ്ഇന്ത്യ ക്യാമ്പയിൻ
DYFI മുൻ സംസ്ഥാന ജോയിന്റ് സെക്രട്ടറിയും
CPIM കാസർഗോഡ് ജില്ലാസെക്രട്ടറിയുമായ എം.രാജഗോപാലൻ ഉദ്ഘാടനം ചെയ്തു.

14/08/2026
ഉണരണം ഇന്ത്യപൊരുതണം യുവതവിദ്യാഭ്യാസ അഴിമതിക്കുംതൊഴിൽ നിഷേധത്തിനും പകരം ചോദിക്കുകഡിവൈഎഫ്ഐയങ്ങ് ഇന്ത്യആഗസ്റ്റ് 15തൃക്കരിപ്...
05/08/2026

ഉണരണം ഇന്ത്യ
പൊരുതണം യുവത
വിദ്യാഭ്യാസ അഴിമതിക്കും
തൊഴിൽ നിഷേധത്തിനും പകരം ചോദിക്കുക

ഡിവൈഎഫ്ഐ
യങ്ങ് ഇന്ത്യ
ആഗസ്റ്റ് 15
തൃക്കരിപ്പൂർ

DYFI തൃക്കരിപ്പൂർ ബ്ലോക്ക്‌ പ്രവർത്തക യോഗം
DYFI സംസ്ഥാന കമ്മിറ്റി അംഗം സ.അനിഷേധ്യ.കെ.ആർ
ഉദ്ഘാടനം ചെയ്തു

ഡിവൈഎഫ്ഐ യങ്ങ് ഇന്ത്യആഗസ്റ്റ് 15തൃക്കരിപ്പൂർ
05/08/2026

ഡിവൈഎഫ്ഐ
യങ്ങ് ഇന്ത്യ
ആഗസ്റ്റ് 15
തൃക്കരിപ്പൂർ

ഡൽഹിയിലെ സമര പോരാളികൾക്ക് അഭിവാദ്യങ്ങൾ♥️✊
25/07/2026

ഡൽഹിയിലെ സമര പോരാളികൾക്ക് അഭിവാദ്യങ്ങൾ♥️✊

അഭിവാദ്യങ്ങൾ❤️
25/07/2026

അഭിവാദ്യങ്ങൾ❤️

22/07/2026

പ്രതിഷേധാഗ്നി 🔥

NEET പരീക്ഷ
ചോദ്യപേപ്പർ ചോർച്ച.,
പരീക്ഷ ക്രമക്കേട്...
ഡൽഹിയിലെ പോലീസ് അതിക്രമത്തിൽ
പ്രതിഷേധിച്ചും ജന്തർ മന്ദറിൽ സമരം നടത്തുന്ന പോരാളികൾക്ക്
ഐക്യദാർഢ്യം പ്രഖ്യാപിച്ചും
ഡിവൈഎഫ്ഐ
തൃക്കരിപ്പൂർ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പ്രകടനം✊🏻
ഡിവൈ എഫ് ഐ കാസർഗോഡ് ജില്ലാ ജോ സെക്രട്ടറി കെ കനേഷ് ഉദ്ഘാടനം ചെയ്തു.

സ.ഭാസ്‌കര കുമ്പള രക്തസാക്ഷി ദിനം സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സ.എം സ്വരാജ് ഉദ്ഘാടനം ചെയ്തു.
22/04/2026

സ.ഭാസ്‌കര കുമ്പള രക്തസാക്ഷി ദിനം സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സ.എം സ്വരാജ് ഉദ്ഘാടനം ചെയ്തു.

Address

Youth Center
Trikaripur
671310

Website

Alerts

Be the first to know and let us send you an email when ഡിവൈഎഫ് ഐ തൃക്കരിപ്പൂര് ബ്ലോക്ക് കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to ഡിവൈഎഫ് ഐ തൃക്കരിപ്പൂര് ബ്ലോക്ക് കമ്മിറ്റി:

Shortcuts

Share