ABVP Sree rama poly

ABVP Sree rama poly Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ABVP Sree rama poly, Political organisation, Triprayar (Valapad).

31/05/2020
*ശ്രീരാമയുടെ കലാപ്രതിഭകൾ**-------------------------*കഴിവ് ഉള്ളവരാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക് അതു തെളിയിക്കാംABVP  ശ്രീരാമ...
18/04/2020

*ശ്രീരാമയുടെ കലാപ്രതിഭകൾ*
*-------------------------*
കഴിവ് ഉള്ളവരാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക് അതു തെളിയിക്കാംABVP ശ്രീരാമ യൂണിറ്റിനോടൊപ്പം
*Modeling
*Papper Craft
* Bottle art
*Music(പാടിയ പാട്ട് record ചെയ്തു അയക്കുക)
*Dance
എന്തുതന്നെ ആയലും ഞങ്ങൾക് തരൂ..
*പൂർവകാലവിദ്യാർത്ഥികൾക്കും പങ്കെടുക്കാം...*
പേരും,ബ്രാഞ്ചും,വർഷവും നൽകേണ്ടതാണ്....

അയക്കേണ്ട ഫോൺ നമ്പർ
*+91 89433 91104
*+91 97441 90417
*+91 86064 64057
*അയക്കേണ്ട അവസാന തിയതി 2-5-2020*
നിങ്ങളുടെ കഴിവുകൾ ABVP ശ്രീരാമ യൂണിറ്റിന്റെ ഇൻസ്റ്റഗ്രാം പേജിൽ ഇടുന്നതാണ്....

* HOME*
* SAFE*

ഭാരതത്തിന്റെ ഭരണഘടനാ ശിൽപി💛💛
14/04/2020

ഭാരതത്തിന്റെ ഭരണഘടനാ ശിൽപി💛💛

മാഗസിൻ(2018-19)ഇറക്കാൻ വൈകിയത് എന്തുകൊണ്ട്...?ഇലക്ഷന് ശേഷം മാഗസിൻ ഇറക്കാം  എന്ന വാക്ക്  നൽകിയത് എന്തിന്..?ഒരു കലാലയത്തില...
11/12/2019

മാഗസിൻ(2018-19)ഇറക്കാൻ വൈകിയത് എന്തുകൊണ്ട്...?

ഇലക്ഷന് ശേഷം മാഗസിൻ ഇറക്കാം എന്ന വാക്ക് നൽകിയത് എന്തിന്..?

ഒരു കലാലയത്തിലെ മുഴുവൻ വിദ്യാർഥികളുടെയും കലയേയും സാഹിത്യത്തെയും തുറന്നു കാണിക്കേണ്ട ശ്രീരാമയുടെ മാഗസിൻ എവിടെ...

കാലം മാറി ,കലാലയം മാറി ,വിദ്യാർഥികൾ മാറി,യൂണിയൻ മാറി മാഗസിൻ എഡിറ്ററും മാറി ഇന്നും ശ്രീരാമയ്ക്ക് 2018-2019 അധ്യയന വർഷത്തെ മാഗസിൻ മാത്രം ലഭിച്ചില്ല...

ഓണഘോഷ പരിപാടി നടത്താൻ ഓടി നടന്നു പണം പിരിക്കാൻ കാണിച്ച ആത്മാർഥത മാഗസിൻ പ്രകാശനത്തിന് കാണിച്ചിരുന്നെങ്കിൽ കലാലയത്തിന് ആ മാഗസിൻ ലഭിക്കുമായിരുന്നു....

കലാലയത്തിലെ വിദ്യാർഥികളുടെ കലയെ മാത്രം മുൻ നിർത്തി കാണാതെ സാമൂഹിക സഹചര്യങ്ങളിലേക് മുഖം തിരിച്ചു പിടിക്കേണ്ട കണ്ണാടിയാണ് കലാലയ മാഗസിൻ എന്നൊക്കെ പറഞ്ഞു ശ്രീരാമയിലെ മുഴുവൻ വിദ്യാര്ഥികളേയും കപളിപ്പിച്ചു മുങ്ങിയ മാഗസിൻ എഡിറ്റർ എവിടെ~???...

ഇലക്ഷൻ സമയത്തു മറ്റു രാഷ്ട്രീയ പാർട്ടികളെ ചരിത്രം പറഞ്ഞു വോട്ടു ചോദിക്കാൻ വരുന്നവർ എന്നു പറയുന്ന sfi ക്കാര മാഗസിൻ എവിടെ എന്നു ചോദിക്കുമ്പോൾ ആധാരം പണയം വെച്ചു മാഗസിൻ ഇറക്കിയ സഖാക്കളുടെ പാരമ്പര്യം പറഞ്ഞു നടക്കുന്ന നിങ്ങൾ പിന്നെ എന്താ ചെയ്യുന്നത്.?...

ഒരു യൂണിയന്റെ പ്രവർത്തനങ്ങൾ പോലും മുഴുവൻ ആയി നടത്താതെ വിദ്യാര്ഥികൾക് മുന്നിൽ വെറും പ്രഹസനങ്ങൾ കാഴ്ച വെച്ചു വോട്ടു പിടിച്ചു നിങ്ങളെ കപളിപ്പിക്കുന്ന sfi യുടെ കപട മുഖം തിരിച്ചറിയുക വിദ്യാർത്ഥികളെ....

മാഗസിൻ പ്രകാശനം ചെയ്യാൻ സാധിക്കാതെ ന്യായീകരണങ്ങളുമായി വരുന്ന കുട്ടി സഖാക്കളോട് ഒന്നേ പറയാൻ ഒള്ളു....നീ പിടിച്ച ആ ആ കൊടിയുടെ മറ കൊണ്ടു ശ്രീരാമയിലെ എല്ലാ വിദ്യാർഥികളെയും ഇരുട്ടിലാക്കാം എന്നു കരുതേണ്ട....!

*കല കലാലയം കലാലയ മാഗസിൻ...*!

◆◆◆◆ABVP *SRGPTC *UNIT◆◆◆◆◆◆CHILDHOOD PHOTO CONTESTപ്രിയപ്പെട്ട വിദ്യാർത്ഥി സുഹൃത്തുക്കളെ നവംബർ 14 ശിശു ദിനത്തോടനു ബന്ധി...
12/11/2019

◆◆◆◆ABVP *SRGPTC *UNIT◆◆◆◆◆◆
CHILDHOOD PHOTO CONTEST
പ്രിയപ്പെട്ട വിദ്യാർത്ഥി സുഹൃത്തുക്കളെ നവംബർ 14 ശിശു ദിനത്തോടനു ബന്ധിച്ചു ABVP ശ്രീരാമ ഗവ. പൊളിടെക്നിക്കിൻഡ് നേതൃത്വത്തിൽ
കഴിഞ്ഞു പോയ ബാല്യത്തിന്റെ മധുരമേകും നിമിഷങ്ങളിലേക് ഒരു തിരിഞ്ഞു നോട്ടം എന്ന പോലെ CHILDHOOD PHOTO CONTEST സംഘടിപ്പിക്കുന്നു
*Rules and Regulations*
★ ശ്രീരാമ പൊളിടെക്നിക്കിലെ വിദ്യാര്ഥികൾക് മാത്രം ഉള്ള കോമ്പറ്റീഷൻ ആണ് ഇത്
★ബാല്യകാല ഫോട്ടോയും ഇപ്പോളത്തെ ഫോട്ടോയും ആണ് തരേണ്ടത്
★അതു രണ്ടും കൂട്ടി ചേർത്തു Abvp sreerama poly എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ആണ് പോസ്റ്റ് ചെയ്യുക.
★ലൈക്ക് കളുടെ അടിസ്ഥാനത്തിൽ ആയിരിക്കും വിജയികളെ കണ്ടെത്തുക (auto like not allowed).
★13nov2019 രാവിലെ തന്നെ മത്സരം ആരംഭിക്കുന്നതാണ്.
★15nov2019 നു ശേഷം ഉള്ള എൻട്രികൾ പരിഗണിക്കുന്നതല്ല.
★19nov2019 ഓടു കൂടി മത്സരം അവസാനിക്കുന്നതാണ്.
★എൻട്രികൾ അയക്കുമ്പോൾ നിങ്ങളുടെ പേര്, ക്ലാസ്സ്,ഇൻസ്റ്റാ ID(ഉണ്ടെങ്കിൽ).എന്നിവക്കൂടെ ഉൾപ്പെടുത്തുക............................
ചുവടെ കൊടുത്തിരിക്കുന്ന നമ്പറുകളിലേക് ഫോട്ടോസ് അയക്കുക.
◆+91 89433 91104
◆ +91 70253 46075
◆ +91 7558820714
◆ +91 96567 61592
പങ്കെടുക്കുന്ന എല്ല വിദ്യാർഥികൾക്കും വിജയാശംസകൾ
*ABVP SRGPTC UNIT*🚩🚩

ശ്രീ രാമയുടെ പെൺകരുത്ത്
18/09/2019

ശ്രീ രാമയുടെ പെൺകരുത്ത്

15/09/2019

VOTE FOR ABVP

CHAIRMAN :- BALU V. B
VICE CHAIRMAN :- AKSHAY RAJESH P. R
L V C :- PREETHI M.P
GENERAL SECRETARY :- SIJI V. D
P U C :- VYSHAG P. S
MAGAZINE EDITOR :- AKSHAY K. K
ARTS CLUB SECRETARY :- ARUN V. ANIL

15/09/2019

"അടിയറവ് പറയാത്ത കലാലയത്തിനായ്..
അടിയറവ് പറയാത്ത നിലപാടുകൾക്കായ്.."

2k19 abvp

കാലം ആഗ്രഹിക്കുന്നമാറ്റങ്ങൾക്കായ് കലാലയം കൊതിക്കുന്ന കലാവിരുന്നിനായ്...  for arts club secretary :- ARUN V. ANIL  for AB...
15/09/2019

കാലം ആഗ്രഹിക്കുന്ന
മാറ്റങ്ങൾക്കായ്
കലാലയം കൊതിക്കുന്ന
കലാവിരുന്നിനായ്...

for
arts club secretary :- ARUN V. ANIL
for ABVP
2k19

അക്ഷരങ്ങൾ കൊണ്ട് മായാജാലം തീർക്കാൻചിത്രങ്ങൾ കൊണ്ടു കഥപറയാൻ... " നട്ടെല്ലുള്ള  വാക്കിന് "Vote for magazine editor:- AKSHA...
15/09/2019

അക്ഷരങ്ങൾ കൊണ്ട് മായാജാലം തീർക്കാൻ
ചിത്രങ്ങൾ കൊണ്ടു കഥപറയാൻ...
" നട്ടെല്ലുള്ള വാക്കിന് "

Vote for
magazine editor:- AKSHAY K. K
Vote for 2k19

Address

Triprayar (Valapad)

Telephone

+919633605697

Website

Alerts

Be the first to know and let us send you an email when ABVP Sree rama poly posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share