Udayamperoor SOUTH Mandalam

Udayamperoor SOUTH Mandalam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Udayamperoor SOUTH Mandalam, Social service, Tripunithura.

തൃപ്പൂണിത്തുറ  നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ദീപക് ജോയ് യുടെ ഉദയംപേരൂർ സൗത്ത് മണ്ഡലം തെരഞ്ഞെടുപ്പ്  കമ്മറ്റി ഓഫീസ്...
01/04/2026

തൃപ്പൂണിത്തുറ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ദീപക് ജോയ് യുടെ ഉദയംപേരൂർ സൗത്ത് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ചക്കുകുളം ജംഗ്ഷന് സമീപം കെ.ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് കമൽ ഗിപ്ര അധ്യക്ഷത വഹിച്ച യോഗത്തിൽ ഉദയംപേരൂർ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ ടി.വി ഗോപിദാസ്,കൺവീനർ ജയൻ കുന്നേൽ,ജോൺ ജേക്കബ്,ജൂബൻ ജോൺ,എം.എൽ സുരേഷ്,ബാരിഷ് വിശ്വനാഥ്,കെ. മനോജ്,എൻ.ടി. രാജേന്ദ്രൻ, ജയ കേശവദാസ്, എ.പി.ജോൺ, ഇ.എസ്.ജയകുമാർ, കെ.വി.രത്നാകരൻ,സരസൻ എം.എസ്, ജോഷി പരിങ്ങനം തുടങ്ങിയവർ സംസാരിച്ചു

കേരളത്തിന്റെ പുതുയുഗത്തിനായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്ര തൃപ്പൂണിത്തുറയിൽ എത്തിയപ്പോൾ  ഉദയംപേര...
22/02/2026

കേരളത്തിന്റെ പുതുയുഗത്തിനായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്ര തൃപ്പൂണിത്തുറയിൽ എത്തിയപ്പോൾ ഉദയംപേരൂരിൻ്റെ ആവേശോജ്വലമായ അഭിവാദ്യങ്ങൾ...!!!

നാടിന്റെ പ്രിയപ്പെട്ടവരായി വളർന്നുവന്ന രണ്ട് ചെറുപ്പക്കാർ... രാഷ്ട്രീയ വൈരാഗ്യത്തിന്റെ ഇരകളായി പൊലിഞ്ഞുപോയ കാസറഗോഡ് പെരി...
17/02/2026

നാടിന്റെ പ്രിയപ്പെട്ടവരായി വളർന്നുവന്ന രണ്ട് ചെറുപ്പക്കാർ...
രാഷ്ട്രീയ വൈരാഗ്യത്തിന്റെ ഇരകളായി പൊലിഞ്ഞുപോയ കാസറഗോഡ് പെരിയയിലെ നമ്മുടെ കൃപേഷിന്റെയും ശരത് ലാലിന്റെയും ഓർമ്മകൾക്ക് ഇന്ന് ഏഴ് വയസ്സ്.
​ഒരേ ചിന്തയും ഒരേ ലക്ഷ്യവുമായി നടന്നവർ...
നാടിനെ കുറിച്ച് നിറയെ സ്വപ്‌നങ്ങൾ ഉണ്ടായിരുന്നവർ...
ഒടുവിൽ സിപിഎം ക്രിമിനലുകളാൽ കൊല ചെയ്യപ്പെട്ട് മരണത്തിലും അവർ ഒന്നിച്ചു ചേർന്നു.
അവരുടെ വിയോഗം ഉണങ്ങാത്ത മുറിവായി നാടിന്റെയും പ്രിയപ്പെട്ടവരുടെയും മനസ്സിൽ മരിക്കാത്ത ഓർമ്മകളിലൂടെ ഇന്നും ജീവിക്കുന്നു...
​പ്രിയപ്പെട്ട സഹോദരങ്ങളുടെ പാവന സ്മരണയ്ക്ക് മുന്നിൽ സ്മരണാഞ്ജലി🌹🌹

28/12/2025
ഉദയംപേരൂർ പഞ്ചായത്ത്‌ ചരിത്ര വിജയം UDF ന്.ഉദയംപേരൂർ പഞ്ചായത്ത്‌  UDF. - 13 / 23( 8 LDF, 1 BJP, 1 സ്വതന്ത്രൻ)ഉദയംപേരൂർ ബ്...
13/12/2025

ഉദയംപേരൂർ പഞ്ചായത്ത്‌ ചരിത്ര വിജയം UDF ന്.

ഉദയംപേരൂർ പഞ്ചായത്ത്‌ UDF. - 13 / 23
( 8 LDF, 1 BJP, 1 സ്വതന്ത്രൻ)

ഉദയംപേരൂർ ബ്ലോക്ക്‌ 4/4 UDF.

ഉദയംപേരൂർ ഡിവിഷൻ ജില്ലാ പഞ്ചായത്ത്‌ UDF ന് ( 3200 ഭൂരിപക്ഷം )

Address

Tripunithura

Website

Alerts

Be the first to know and let us send you an email when Udayamperoor SOUTH Mandalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category