NDA Palakkad Election Updates

NDA Palakkad Election Updates Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from NDA Palakkad Election Updates, Political organisation, Tripunithura.

കേരളത്തിലെ ലക്ഷക്കണക്കിന് വിശ്വാസികളുടെ ആശയും ആവേശവുമായ, വിശ്വാസ സംരക്ഷണ സമര നായകൻ ശ്രീ കെ. സുരേന്ദ്രൻ, തൃപ്പൂണിത്തുറ മു...
01/12/2025

കേരളത്തിലെ ലക്ഷക്കണക്കിന് വിശ്വാസികളുടെ ആശയും ആവേശവുമായ, വിശ്വാസ സംരക്ഷണ സമര നായകൻ ശ്രീ കെ. സുരേന്ദ്രൻ, തൃപ്പൂണിത്തുറ മുനിസിപ്പൽ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി 42-ആം വാർഡിൽ എത്തി.
ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ശ്രീക്കുട്ടൻ തുണ്ടത്തിൽ മത്സരിക്കുന്ന വാർഡിലെ തിരഞ്ഞെടുപ്പ് കൺവൻഷനും ഓഫീസിന്റെ ഉദ്ഘാടനവും ശ്രീ കെ. സുരേന്ദ്രൻ നിർവഹിച്ചു.

#വികസിത_തൃപ്പൂണിത്തുറയ്ക്കായ്
#ഒരുമിച്ച്_മുന്നേറാം

അകത്തേത്തറയിൽ സുഹൃത്ത് ചന്ദ്രശേഖരൻ ചേട്ടന് ഒപ്പം..
03/03/2024

അകത്തേത്തറയിൽ സുഹൃത്ത് ചന്ദ്രശേഖരൻ ചേട്ടന് ഒപ്പം..

മുട്ടിക്കുളങ്ങര ഏരിയയിലെ സഹ പ്രവർത്തകർക്ക് ഒപ്പം..
03/03/2024

മുട്ടിക്കുളങ്ങര ഏരിയയിലെ സഹ പ്രവർത്തകർക്ക് ഒപ്പം..

പിരായിരി മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം NDA പാലക്കാട്‌ ലോക്സഭ മണ്ഡലം സ്ഥാനാർത്ഥിസി കൃഷ്ണകുമാർ നിർവഹിച്ചു....
03/03/2024

പിരായിരി മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം NDA പാലക്കാട്‌ ലോക്സഭ മണ്ഡലം സ്ഥാനാർത്ഥി
സി കൃഷ്ണകുമാർ നിർവഹിച്ചു...

ശ്രീകുമാരൻ മാസ്റ്റർ , പിരായിരി മണ്ഡലം അധ്യക്ഷൻ വിജേഷ് കെ , ബിനിൽ മടപ്പള്ളത്ത് , രാജു കൊടുന്തിരപ്പിള്ളി എന്നിവർ സംസാരിച്ചു.

മുണ്ടൂർ ദേശത്തിന്റെ വലിയ ആഘോഷമാണ് കുന്നപ്പുള്ളിക്കാവ് ക്ഷേത്രത്തിലെ കുമ്മാട്ടി...
03/03/2024

മുണ്ടൂർ ദേശത്തിന്റെ വലിയ ആഘോഷമാണ് കുന്നപ്പുള്ളിക്കാവ് ക്ഷേത്രത്തിലെ കുമ്മാട്ടി...

ഏമൂർ ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തുന്നു...
03/03/2024

ഏമൂർ ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തുന്നു...

പ്രഭാത സവാരിക്കിടയിൽ NDA സ്ഥാനാർത്ഥി സി കൃഷ്ണകുമാർ വോട്ടർമാരെ കണ്ട് വോട്ട് അഭ്യർത്ഥിക്കുന്നു...
03/03/2024

പ്രഭാത സവാരിക്കിടയിൽ NDA സ്ഥാനാർത്ഥി സി കൃഷ്ണകുമാർ വോട്ടർമാരെ കണ്ട് വോട്ട് അഭ്യർത്ഥിക്കുന്നു...

ഇന്നത്തെ തിരഞ്ഞെടുപ്പ് പര്യടനം...
03/03/2024

ഇന്നത്തെ തിരഞ്ഞെടുപ്പ് പര്യടനം...

03/03/2024

പ്രതീക്ഷയോടെ പാലക്കാടിന് വേണ്ടി...

പാലക്കാടിൻ്റെ ശബ്ദം ഭാരതത്തിൻ്റെ പാർലമെൻ്റിൽമുഴങ്ങി കേൾക്കുവാൻ...
03/03/2024

പാലക്കാടിൻ്റെ ശബ്ദം ഭാരതത്തിൻ്റെ പാർലമെൻ്റിൽ
മുഴങ്ങി കേൾക്കുവാൻ...

Address

Tripunithura

Website

Alerts

Be the first to know and let us send you an email when NDA Palakkad Election Updates posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share