Youth Congress Nhangattiri

Youth Congress Nhangattiri Indian Youth Congress Nhangattiri

രക്തസാക്ഷി അനുസ്മരണ സദസ്സ് നടത്തി. തൃത്താല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മട്ടന്നൂരിലെ ധീര രക്തസാക്ഷി ഷുഹൈബിന്റെയും,ക...
17/02/2024

രക്തസാക്ഷി അനുസ്മരണ സദസ്സ് നടത്തി. തൃത്താല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മട്ടന്നൂരിലെ ധീര രക്തസാക്ഷി ഷുഹൈബിന്റെയും,കല്ല്യോട്ടെ ധീര രക്തസാക്ഷികളായ കൃപേഷിന്റെയും, ശരത്ത്ലാലിന്റെയും രക്തസാക്ഷി അനുസ്മരണ സദസ്സ് ഞാങ്ങാട്ടിരിയിൽ നടത്തി.യൂത്ത് കോൺഗ്രസ്സ് തൃത്താല നിയോജകമണ്ഡലം പ്രസിഡന്റ്‌ ടി.എം നഹാസ് ഉൽഘാടനം നിർവഹിച്ചു. യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ടി.കെ ഫാരിസ് അധ്യക്ഷത വഹിച്ചു
സൽമാൻ ഫാരിസ്,അനിൽ കെ,സൽമാൻ എം പി, മുബഷിർ T.V,ഫസൽ, അൽത്താഫ്, സജ്മൽ, ആഷിർ, നൗഷാദ്,രാമചന്ദ്രൻ എന്നിവർ പങ്കെടുത്ത് സംസാരിച്ചു. 🧡🤍💚

"ഹേ റാം "  ഗാന്ധി രക്തസാക്ഷിത്വദിനമായ ജനുവരി 30 ന് തൃത്താല നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ "ഹേ...
29/01/2024

"ഹേ റാം " ഗാന്ധി രക്തസാക്ഷിത്വദിനമായ ജനുവരി 30 ന് തൃത്താല നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ "ഹേ റാം" ഫാസിസ്റ്റ് വിരുദ്ധ സദസ്സ് വൈകീട്ട് 5:00 ന് തൃത്താല സെൻറ്ററിൽ നടത്തുന്നു മുഴുവൻ സഹപ്രവർത്തകരും പങ്കെടുക്കുക. യൂത്ത് കോൺഗ്രസ്സ് തൃത്താല നിയോജകമണ്ഡലം കമ്മിറ്റി. 🧡🤍💚

തൃത്താലയുടെ കരുത്തുറ്റ യുവത്വംയൂത്ത് കോൺഗ്രസ്സ് തൃത്താല നിയോജക മണ്ഡലം പ്രസിഡണ്ട് ആയി തിരെഞെടുക്കപ്പെട്ട ടി എം നഹാസിന് അഭ...
15/11/2023

തൃത്താലയുടെ കരുത്തുറ്റ യുവത്വം
യൂത്ത് കോൺഗ്രസ്സ് തൃത്താല നിയോജക മണ്ഡലം പ്രസിഡണ്ട് ആയി തിരെഞെടുക്കപ്പെട്ട ടി എം നഹാസിന് അഭിവാദ്യങ്ങൾ💙

യൂത്ത് കോൺഗ്രസ്‌ തൃത്താല മണ്ഡലം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടടി. കെ ഫാരിസിന് അഭിവാദ്യങ്ങൾ💙T K Faris
15/11/2023

യൂത്ത് കോൺഗ്രസ്‌ തൃത്താല മണ്ഡലം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട
ടി. കെ ഫാരിസിന് അഭിവാദ്യങ്ങൾ💙
T K Faris

*രാഹുല്‍ഗാദ്ധിയെ വേട്ടയാടുന്ന ഫാസിസ്റ്റ് ഭരണകൂടത്തിനതിരെ KPCC യുടെ ആഹ്വാനപ്രകരം മണ്ഡലം കമ്മറ്റികളുടെ നേത്രത്വത്തില്‍ നടത...
21/06/2022

*രാഹുല്‍ഗാദ്ധിയെ വേട്ടയാടുന്ന ഫാസിസ്റ്റ് ഭരണകൂടത്തിനതിരെ KPCC യുടെ ആഹ്വാനപ്രകരം മണ്ഡലം കമ്മറ്റികളുടെ നേത്രത്വത്തില്‍ നടത്തുന്ന സമരത്തിന്‍റെഭാഗമായി തൃത്താല മണ്ഡലംകമ്മറ്റി സംഘടിപ്പിച്ച പോസറ്റാഫീസ് ധര്‍ണ്ണ KPCC വൈസ്. പ്രസിഡന്റ്‌ ശ്രീ. VT ബൽറാം ഉൽഘാടനം നിർവഹിച്ചു*

വിദ്യാർഥി പ്രതിഭകളെ അനുമോദിച്ചു..ഞാങ്ങാട്ടിരി യൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ EXCELLENCE AWARD 2021 AICC അംഗം  അഡ്വ : VT...
16/08/2021

വിദ്യാർഥി പ്രതിഭകളെ അനുമോദിച്ചു..

ഞാങ്ങാട്ടിരി യൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ EXCELLENCE AWARD 2021 AICC അംഗം അഡ്വ : VT ബൽറാം മൊമെന്റോയും സർട്ടിഫുകറ്റും പ്രതിഭകൾക്ക് നൽകി ഉദ്ഘാടനം ചെയ്തു.

APJ അബ്ദുൽകലാം ടെക്‌നോളജിക്കൽ യൂണിവേഴ്സിറ്റി(KTU)വിൽ നിന്നും കെമിക്കൽ എഞ്ചിനീയറിംഗ് ബിരുദത്തിൽ ഒന്നാം റാങ്ക് കരസ്തമാക്കിയ കേലശ്ശേരി കുട്ടിഹസ്സൻ എന്നവരുടെ മകൾ ഹസ്ന ജഹാൻ , മലേഷ്യൻ UCMAS സങ്കടിപ്പിച്ച ഓൺലൈൻ മെന്റൽ ഗണിത മത്സരത്തിൽ അപൂർവ നേട്ടം കൈവരിച്ച ഞാങ്ങാട്ടിരി കറൊള്ളി വീട്ടിൽ രാധികയുടെ മകൻ നിരഞ്ജൻ കൃഷ്‌ണയും, SSLC & +2 പരീക്ഷകളിൽ FULL A+ നേടിയ വിദ്യാർഥികളും അവാർഡിന് അർഹരായി.

പ്രസ്തുത ചടങ്ങിൽ കോൺഗ്രസ്‌ പ്രവർത്തകരായ KT രാമചന്ദ്രൻ നായർ, ഷിനോദ്, മുസ്തഫ CP, യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി റിയാസ് ആനക്കല്ലിങ്ങൽ, യൂത്ത് കോൺഗ്രസ്‌ മേഖല പ്രസിഡന്റ്‌ ഫാരിസ് തങ്ങൾ, സെക്രട്ടറി ഹാരിസ് കോടങ്ങിലകത്ത്, മണ്ഡലം വൈസ് പ്രസിഡന്റ്‌ അനിൽ കറൊള്ളി എന്നിവർ പങ്കെടുത്തു.



സ്വാതന്ത്ര്യദിനാശംസകൾ...
15/08/2021

സ്വാതന്ത്ര്യദിനാശംസകൾ...


പകൽ പന്തം🔥🔥🔥🔥🔥 പ്രതിഷേധ സമരം നടത്തി യൂത്ത് കോൺഗ്രസ് തൃത്താല മണ്ഡലം കമ്മിറ്റി യൂത്ത് കോണ്‍ഗ്രസ് തൃത്താല മണ്ഡലം കമ്മിറ്റിയ...
12/07/2021

പകൽ പന്തം
🔥🔥🔥🔥🔥
പ്രതിഷേധ സമരം നടത്തി യൂത്ത് കോൺഗ്രസ് തൃത്താല മണ്ഡലം കമ്മിറ്റി

യൂത്ത് കോണ്‍ഗ്രസ് തൃത്താല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പിഞ്ചു മക്കളെ പീഡിപ്പിച്ച് കൊല്ലുന്ന കണ്ണില്ലാത്ത ക്രൂരതക്കും,ഭരണത്തണലിലെ CPM-DYFI അധോലോക മാഫിയക്കുമെതിരെ വാളയാര്‍ മുതല്‍ വണ്ടിപെരിയാര്‍ വരെ എന്ന മുദ്രാവാക്യം ഉയര്‍ത്തി പ്രതിഷേധ സമരം നടത്തി.പ്രതിഷേധ സമരം AICC മെമ്പർ അഡ്വ: വി ടി ബൽറാം ഉൽഘാടനം ചെയ്തു മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് വി ടി വിഷ്ണു അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ് എം വി അസ്ഹർ, നിയോജക മണ്ഡലം സെക്രട്ടറി ജയന്തി, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ഗഫൂർ പുളിയത്ത്, എം എൻ റൗഫ്, യൂത്ത് കെയർ ക്യാപ്റ്റൻ മുഹമ്മദ് കൊപ്പത്ത്, ഞാങ്ങാട്ടിരി മേഖല പ്രസിഡന്റ്‌ ഫാരിസ് തങ്ങൾ, ഹാരിസ്, അനിൽ കറൊള്ളി, അർഷാദ്, ഷാനു സൗത്ത്, ഷെഫീക്ക് ടി കെ, ഷെമീർ കേലശ്ശേരി എന്നിവർ സംബന്ധിച്ചു

Address

Nhangattiri
Trithala

Website

Alerts

Be the first to know and let us send you an email when Youth Congress Nhangattiri posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share