ചെങ്കൊടിയേന്തിയ കക്കാട്ടിരി

  • Home
  • India
  • Trithala
  • ചെങ്കൊടിയേന്തിയ കക്കാട്ടിരി

ചെങ്കൊടിയേന്തിയ കക്കാട്ടിരി Political organization

അടൂരിന്റെ വിധേയൻ എന്ന സിനിമയിൽ മമ്മൂട്ടി അവതരിപ്പിച്ച 'ഭാസ്കര പട്ടേലർ' എന്ന കഥാപാത്രം തന്റെ അടിമയായ തൊമ്മിയുടെ ഭാര്യയെ ബ...
29/12/2025

അടൂരിന്റെ വിധേയൻ എന്ന സിനിമയിൽ മമ്മൂട്ടി അവതരിപ്പിച്ച 'ഭാസ്കര പട്ടേലർ' എന്ന കഥാപാത്രം തന്റെ അടിമയായ തൊമ്മിയുടെ ഭാര്യയെ ബലാത്സംഗം ചെയ്ത ശേഷം അയാളുടെ മുന്നിലൂടെ ത്തന്നെ ഇറങ്ങി പോകുന്ന ഒരു സീൻ ഉണ്ട്.

ദേഷ്യവും സങ്കടവും കൊണ്ട് വിറച്ചെങ്കിലും തന്റെ യജമാനന്റെ മുന്നിൽ നിസ്സഹായനായ തൊമ്മി മുഴുവൻ പ്രയാസങ്ങളും ഉള്ളിൽ അടക്കി വെച്ചു കൊണ്ട് പീഡനത്തിനിരയായ ഭാര്യയോട് ഇങ്ങനെ പറയുന്നുണ്ട്:

"ഹോ.... ഈ പട്ടേലരുടെ സെന്റിന് എന്തൊരു മണമാണ്."

കർണാടകയിൽ ബുൾഡോസർ രാജ് നടപ്പിലാക്കിയതിനെ ന്യായീകരിച്ച് പ്രസ്താവന ഇറക്കിയ കുഞ്ഞാപ്പയെ കണ്ടപ്പോൾ ഓർമ്മ വന്നത് തൊമ്മിയെയാണ്....💚

17/12/2025

ശബരിമല എസ്‌.ഐ.ടി ഇന്ന്
അറസ്റ്റ്‌ ചെയ്ത്‌ ശ്രീകുമാർ മുൻമന്ത്രി
വി.എസ്‌.ശിവകുമാറിന്റെ അനുജനല്ല.

ശബരിമല എക്സിക്യൂട്ടീവ്‌ ഓഫീസറായിരിക്കെ 1.5 കോടിയുടെ പാത്രം വാങ്ങിയതിൽ അഴിമതി നടത്തി വിജിലൻസ്‌ അന്വേഷണം നേരിടുന്ന വി.എസ്‌ ജയകുമാറാണ് ശിവകുമാറിന്റെ ജേഷ്ഠൻ.

മാറി പോകരുത്‌..

11/12/2025

രാഷ്ട്രീയ വിമർശനത്തെ പുലയാട്ട് പറഞ്ഞാണ് നേരിടാൻ തയ്യാറാവുന്നതെങ്കിൽ ഏത് വൈസ് പ്രസിഡൻ്റിൻ്റെ മകനായാലും പ്രതിരോധം കനത്തതായിരിക്കും.

25/11/2025
Vote for ldf
25/11/2025

Vote for ldf

അധികാരത്തോടുള്ള ഭ്രമത്തിനല്ലജനസേവനത്തിനുള്ള നിസ്വാർത്ഥമായ മനസ്സിനാവട്ടെ നിങ്ങളുടെ വോട്ട്.Shameer Koombra
24/11/2025

അധികാരത്തോടുള്ള ഭ്രമത്തിനല്ല
ജനസേവനത്തിനുള്ള നിസ്വാർത്ഥമായ
മനസ്സിനാവട്ടെ നിങ്ങളുടെ വോട്ട്.
Shameer Koombra

നന്മയുള്ള മനസ്സിനെ ചേർത്തുപിടിച്ചാൽ നാടാകെ നന്മ പകരും.
24/11/2025

നന്മയുള്ള മനസ്സിനെ ചേർത്തുപിടിച്ചാൽ നാടാകെ നന്മ പകരും.

Address

Cpi(m)
Trithala
KAKKATTIRI

Website

Alerts

Be the first to know and let us send you an email when ചെങ്കൊടിയേന്തിയ കക്കാട്ടിരി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share