Congress Keralam

Congress Keralam Unofficial Page of Indian national Congress - Kerala| Social Media |
Congress Keralam - INC ✅

www.InfoCongresskeralam.com

കേരളത്തിൻറെ നിയുക്ത മുഖ്യമന്ത്രി ശ്രീ.വി ഡി സതീശന് അഭിവാദ്യങ്ങൾ..
14/05/2026

കേരളത്തിൻറെ നിയുക്ത മുഖ്യമന്ത്രി ശ്രീ.വി ഡി സതീശന് അഭിവാദ്യങ്ങൾ..

08/05/2026
മുഖ്യമന്ത്രി ആരാവണം? നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യാം
07/05/2026

മുഖ്യമന്ത്രി ആരാവണം? നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യാം

യുഡിഫ് ജയിച്ചതിൽ സന്തോഷിക്കുന്നവർ ലൈക്ക് അടിക്കാമോ ?
04/05/2026

യുഡിഫ് ജയിച്ചതിൽ സന്തോഷിക്കുന്നവർ ലൈക്ക് അടിക്കാമോ ?

ആരുടെ വിജയമാണ് നിങ്ങളെ കൂടുതൽ സന്തോഷിപ്പിച്ചത്..!!!
04/05/2026

ആരുടെ വിജയമാണ് നിങ്ങളെ കൂടുതൽ സന്തോഷിപ്പിച്ചത്..!!!

ഇന്നത്തെ പുലരി നമ്മുടേതാണ്Team UDF
04/05/2026

ഇന്നത്തെ പുലരി നമ്മുടേതാണ്

Team UDF

മാറ്റത്തിന്റെ സമയമാണ്…കേരളത്തിന് പുതിയ നേതൃത്വം, പുതിയ പ്രതീക്ഷ !വി.ഡി. സതീശന് അഭിവാദ്യങ്ങൾ 🔥V D Satheesan
04/05/2026

മാറ്റത്തിന്റെ സമയമാണ്…
കേരളത്തിന് പുതിയ നേതൃത്വം, പുതിയ പ്രതീക്ഷ !

വി.ഡി. സതീശന് അഭിവാദ്യങ്ങൾ 🔥

V D Satheesan

നാളെ വിധി ജനങ്ങളുടേത്!നാളെയുടെ ഫലം കാത്ത് നിൽക്കുന്ന കേരളം…ആരാണ് മുന്നിൽ? ആരാണ് പിന്നിൽ?🔴 എൽഡിഎഫ് — എത്ര സീറ്റുകൾ?🔵 യുഡി...
03/05/2026

നാളെ വിധി ജനങ്ങളുടേത്!
നാളെയുടെ ഫലം കാത്ത് നിൽക്കുന്ന കേരളം…
ആരാണ് മുന്നിൽ? ആരാണ് പിന്നിൽ?

🔴 എൽഡിഎഫ് — എത്ര സീറ്റുകൾ?

🔵 യുഡിഎഫ് — എത്ര സീറ്റുകൾ?

യുഡിഎഫിന് വോട്ട് രേഖപ്പെടുത്തിയ ഓരോ വോട്ടർമാർക്കും നന്ദി....കേരളം ജയിക്കുംയു ഡി എഫ് നയിക്കും..
09/04/2026

യുഡിഎഫിന് വോട്ട് രേഖപ്പെടുത്തിയ ഓരോ വോട്ടർമാർക്കും നന്ദി....
കേരളം ജയിക്കും
യു ഡി എഫ് നയിക്കും..

കേരളം നിർണായകമായ ഒരു ജനാധിപത്യ തീരുമാനത്തിനായി പോളിംഗ് ബൂത്തിലേക്ക് നീങ്ങുകയാണ്.ജനങ്ങളുടെ വിശ്വാസം വഞ്ചിച്ചും, അധികാരത്ത...
09/04/2026

കേരളം നിർണായകമായ ഒരു ജനാധിപത്യ തീരുമാനത്തിനായി പോളിംഗ് ബൂത്തിലേക്ക് നീങ്ങുകയാണ്.

ജനങ്ങളുടെ വിശ്വാസം വഞ്ചിച്ചും, അധികാരത്തിന്റെ അഹങ്കാരത്തിൽ ജനവികാരങ്ങളെ അവഗണിച്ചും ഭരണം നടത്തിയവർക്കെതിരെ ജനവിധി രേഖപ്പെടുത്താനുള്ള സമയമാണിത്. നമ്മുടെ ഓരോ വോട്ടും ഈ നാടിന്റെ ഭാവിക്കും, വികസനത്തിനും, ജനങ്ങളുടെ ആത്മാഭിമാനത്തിനും വേണ്ടിയുള്ള ശക്തമായ ശബ്ദമാകട്ടെ.

നാടിന്റെ ഐക്യവും പുരോഗതിയും ഉറപ്പാക്കാൻ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കാം.

നമുക്ക് തിരിച്ചുപിടിക്കാം നമ്മുടെ കേരളത്തെ
യുഡിഎഫ് ജയിക്കും, കേരളം നയിക്കും.

Address

Vellayambalam
Trivandrum City
695010

Alerts

Be the first to know and let us send you an email when Congress Keralam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Congress Keralam:

Share