05/09/2022
പഞ്ചായത്ത് ഇലക്ഷൻ മുതൽ പാർലമെന്റ് ഇലക്ഷൻ വരെ,
ഒടുവിൽ എത്തിയ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലും സോഷ്യൽ മീഡിയ ക്യാമ്പയിനുകൾക്കെല്ലാം പിന്നിൽ നിന്നവൻ ഇനി ഔദ്യോഗികമായി തന്നെ മുന്നിലുണ്ടാകും
യൂത്ത് കോൺഗ്രസ് സോഷ്യൽ മീഡിയ സംസ്ഥാന കോഡിനേറ്റർ ആയി നിയമിതനായ ഏറെ പ്രിയപ്പെട്ട സുഹൃത്ത് യേശുദാസ് പാപ്പച്ചന് അഭിവാദ്യങ്ങൾ