13/08/2022
അപകടത്തിൽ മരിച്ച സ്കാറ്റിങ് താരം അനസ് ഹജാസിന്റെ വീട് Dyfi അഖിലേന്ത്യ പ്രസിഡന്റ് സഖാവ് AA റഹിം എംപി സന്ദർശിച്ചു... സിപിഐഎം ഏരിയ കമ്മിറ്റി അംഗം സഖാവ് yv ശോഭകുമാർ, Lc സെക്രട്ടറി അശോക് കുമാർ, dyfi മേഖല സെക്രട്ടറി അജ്മൽ പാലം, പ്രസിഡന്റ് ജിഷ്ണു, ബി. ശ്രീകണ്ഠൻ,Lc മെമ്പർമാർ, dyfi ഭാരവാഹികൾ ഒപ്പം ഉണ്ടായിരുന്നു....