Sfi Vellanad South Local Committee

Sfi Vellanad South Local Committee FREEDOM AND INDEPENDENCE

02/04/2023
സ:ശ്രീരാഗ്SFI വിളപ്പിൽ ഏര്യാ സെക്രട്ടറിഅഭിവാദ്യങ്ങൾ... ❤
11/01/2023

സ:ശ്രീരാഗ്
SFI വിളപ്പിൽ ഏര്യാ സെക്രട്ടറി
അഭിവാദ്യങ്ങൾ... ❤

ഓഗസ്റ്റ് 19ന് തിരുവനന്തപുരത്ത് സമാപിക്കുന്ന എസ്എഫ്ഐ അഖിലേന്ത്യാ ജാഥയോട് അനുബന്ധിച്ച് വിളപ്പിൽ ഏര്യാ കമ്മിറ്റി മലയിൻകീഴ് ...
11/08/2022

ഓഗസ്റ്റ് 19ന് തിരുവനന്തപുരത്ത് സമാപിക്കുന്ന എസ്എഫ്ഐ അഖിലേന്ത്യാ ജാഥയോട് അനുബന്ധിച്ച് വിളപ്പിൽ ഏര്യാ കമ്മിറ്റി മലയിൻകീഴ് നിന്നും ആരംഭിച്ച വിളംബര ജാഥ ജില്ലാ പ്രസിഡന്റ്‌ സ:ജോബിൻ ജോസ് ഉദ്ഘാടനം ചെയ്തു.

വരയും... വർത്തമാനവും... മുദ്രാവാക്യങ്ങളും..SFI വിളപ്പിൽ ഏര്യാ കമ്മിറ്റി പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി മലയിൻകീഴ് MMS ...
07/06/2022

വരയും... വർത്തമാനവും... മുദ്രാവാക്യങ്ങളും..
SFI വിളപ്പിൽ ഏര്യാ കമ്മിറ്റി പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി മലയിൻകീഴ് MMS കോളേജിൽ സംഘടിപ്പിച്ച ഓപ്പൺ ക്യാൻവാസ് പ്രശസ്ത റിയലിസ്റ്റിക്ക് ചിത്രകാരൻ മഹേഷ്‌ ഉദ്ഘാടനം ചെയ്തു.
"ഒരേയൊരു ഭൂമി മാത്രം"

കാലത്തിന്റെ മുദ്രാവാക്യമാകാൻ...ഓർമ്മകൾ കൊണ്ട് വസന്തം തീർക്കാൻ...വരൂ... നമുക്കിവിടെ ഒത്ത് ചേരാം വെള്ളനാട് സൗത്ത് sfi യുടെ...
01/06/2022

കാലത്തിന്റെ മുദ്രാവാക്യമാകാൻ...
ഓർമ്മകൾ കൊണ്ട് വസന്തം തീർക്കാൻ...
വരൂ... നമുക്കിവിടെ ഒത്ത് ചേരാം വെള്ളനാട് സൗത്ത് sfi യുടെ ആശംസകൾ.

എസ്എഫ്ഐ പിജി സ്മാരക പഠന സ്കൂൾ ഉദ്ഘാടനവും ഏകദിന പഠന ക്യാമ്പും'ദേശീയ വിദ്യാഭ്യാസ നയവും പുതിയ വിദ്യാഭ്യാസ നയവും' എന്ന വിഷയത...
21/05/2022

എസ്എഫ്ഐ പിജി സ്മാരക പഠന സ്കൂൾ ഉദ്ഘാടനവും ഏകദിന പഠന ക്യാമ്പും
'ദേശീയ വിദ്യാഭ്യാസ നയവും പുതിയ വിദ്യാഭ്യാസ നയവും' എന്ന വിഷയത്തിൽ വിദ്യാഭ്യാസ വിദഗ്‌ധൻ ശ്രീ രഞ്ജിത്ത് സുഭാഷ് ക്ലാസ്സ്‌ കൈകാര്യം ചെയ്യുന്നു.

എസ്എഫ്ഐ പിജി സ്മാരക പഠന സ്കൂൾ ഉദ്ഘാടനവും ഏകദിന പഠന ക്യാമ്പും'ദേശീയതയും ഫാസിസത്തിന്റെ അടിസ്ഥാനവും' എന്ന വിഷയത്തിൽ സിപിഐഎം...
21/05/2022

എസ്എഫ്ഐ പിജി സ്മാരക പഠന സ്കൂൾ ഉദ്ഘാടനവും ഏകദിന പഠന ക്യാമ്പും
'ദേശീയതയും ഫാസിസത്തിന്റെ അടിസ്ഥാനവും' എന്ന വിഷയത്തിൽ സിപിഐഎം വിളപ്പിൽ ഏര്യാ സെക്രട്ടറി സ:RP ശിവജി ക്ലാസ്സ്‌ കൈകാര്യം ചെയ്യുന്നു.

SFI വിളപ്പിൽ ഏര്യാ കമ്മിറ്റി സംഘടിപ്പിച്ച പിജി സ്മാരക പഠന സ്കൂൾ ഉദ്ഘാടനവും ഏകദിന പഠന ക്യാമ്പും  SFI സംസ്ഥാന കമ്മിറ്റിയംഗ...
21/05/2022

SFI വിളപ്പിൽ ഏര്യാ കമ്മിറ്റി സംഘടിപ്പിച്ച
പിജി സ്മാരക പഠന സ്കൂൾ ഉദ്ഘാടനവും ഏകദിന പഠന ക്യാമ്പും SFI സംസ്ഥാന കമ്മിറ്റിയംഗം സ.അഭിജിത്ത് ജെ.ജെ ഉദ്ഘാടനം ചെയ്തു.SFI പരിപാടിയും ഭരണഘടനയും എന്ന വിഷയത്തിൽ ക്ലാസും കൈകാര്യം ചെയ്തു.

SFI വിളപ്പിൽ ഏര്യാ കമ്മിറ്റിപിജി സ്മാരക പഠന സ്കൂൾ ഉദ്ഘാടനവും ഏകദിന പഠന ക്യാമ്പും2022 മെയ്‌ 21 നു 10 മണിക്ക്പേയാട് ബാങ്ക്...
20/05/2022

SFI വിളപ്പിൽ ഏര്യാ കമ്മിറ്റി
പിജി സ്മാരക പഠന സ്കൂൾ ഉദ്ഘാടനവും ഏകദിന പഠന ക്യാമ്പും
2022 മെയ്‌ 21 നു 10 മണിക്ക്
പേയാട് ബാങ്ക് ഹാളിൽ

SFI തിരുവനന്തപുരം ജില്ലാ കമ്മിറ്റി.'അതിരുകളില്ലാത്ത ആകാശവും..മതിലുകളില്ലാത്ത മാനവികതയും..'സെക്കുലർ ഫെസ്റ്റ്മെയ് 17ന് ഉച്...
16/05/2022

SFI തിരുവനന്തപുരം ജില്ലാ കമ്മിറ്റി.

'അതിരുകളില്ലാത്ത ആകാശവും..
മതിലുകളില്ലാത്ത മാനവികതയും..'

സെക്കുലർ ഫെസ്റ്റ്

മെയ് 17ന് ഉച്ചയ്ക്ക് 1 മണിക്ക്.
കാര്യവട്ടം ക്യാമ്പസിൽ .

Address

Vellanad South
Trivandrum City
695543

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Website

Alerts

Be the first to know and let us send you an email when Sfi Vellanad South Local Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Sfi Vellanad South Local Committee:

Share