Kochuveli

Kochuveli Veli Venpalavattom Rd, Kochuveli, Thiruvananthapuram, Kerala 695021

വിശുദ്ധ യൗസേപ്പിതാവിന്റെ മരണതിരുന്നാൾ ദിനത്തിൽ  ലോകപ്രസിദ്ധമായ കൊച്ചുവേളി സെന്റ് ജോസഫ്സ്  ദേവാലയത്തിൽവിശ്വാസികളുടെ പിന്ത...
20/03/2024

വിശുദ്ധ യൗസേപ്പിതാവിന്റെ മരണതിരുന്നാൾ ദിനത്തിൽ ലോകപ്രസിദ്ധമായ കൊച്ചുവേളി സെന്റ് ജോസഫ്സ് ദേവാലയത്തിൽ
വിശ്വാസികളുടെ പിന്തുണ തേടി തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥി ‍ ഡോ ശശി തരൂർ ….

യുഡിഎഫ് കാട്ടാക്കട നിയോജകമണ്ഡലം വിചാരണ സദസ്സിന്റെ ഭാഗമായി മാറനല്ലൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സിക്സ് ഫുട്ബോൾ ടൂർണ്ണമ...
26/12/2023

യുഡിഎഫ് കാട്ടാക്കട നിയോജകമണ്ഡലം വിചാരണ സദസ്സിന്റെ ഭാഗമായി മാറനല്ലൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സിക്സ് ഫുട്ബോൾ ടൂർണ്ണമെന്റ് ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ് മാറനല്ലൂർ മണ്ഡലം പ്രസിഡണ്ട് ജാഫർ ഖാൻ അധ്യക്ഷനായി. നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് ഗൗതം കാട്ടാക്കട,ബ്ലോക്ക്‌ സെക്രട്ടറി രജിത്, മണ്ഡലം സെക്രട്ടറി വിഷ്ണു, ആഷിക്, ബാസിത് എന്നിവർ ആശംസകൾ അറിയിച്ചു.

20/11/2023
05/06/2022

Address

Kochuveli
Trivandrum City
695021

Website

Alerts

Be the first to know and let us send you an email when Kochuveli posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share