State Health Agency Kerala

State Health Agency Kerala Official account of State Health Agency, Kerala By consolidating various schemes of this kind, Kerala is moving towards the vision of universal health coverage.

The state government constituted a permanent State Health Agency (SHA) to carry out all activities with regard to the implementation of Karunya Arogya Suraksha Padhathi (KASP) in the state. State Health Agency was constituted as a society under the Travancore-Cochin Literary Scientific, and Charitable Societies Act 1955. Its primary mission is to provide health care coverage to Below Poverty Line

(BPL) families and other eligible individuals under KASP and the Ayushman Bharat Pradhan Mantri Jan Arogya Yojana (AB-PMJAY) through emapanelled health care providers (EHCP). The State Health Agency also provides assistance through the Karunya Benevolent Fund scheme for families with an annual income of less than three lakh rupees who are not covered by the KASP scheme. Additionally, various health and welfare schemes, such as Arogya Kiranam, which ensures free treatment for children up to 18 years of age; Shruthi Tarangam, which ensures free cochlear implantation for hearing-impaired children up to 5 years of age; and the Cancer Suraksha Programme, are implemented by the Government of Kerala through the State Health Agency. The details of empanelled hospitals are available at https://sha.kerala.gov.in/list-of-empanelled-hospitals/.

അനു എസ്. നായർ IAS, സ്റ്റേറ്റ് ഹെൽത്ത് ഏജൻസി എക്സിക്യൂട്ടീവ് ഡയറക്ടറായി ചുമതലയേറ്റുസ്റ്റേറ്റ് ഹെൽത്ത് ഏജൻസി (SHA) എക്സിക്...
11/06/2026

അനു എസ്. നായർ IAS, സ്റ്റേറ്റ് ഹെൽത്ത് ഏജൻസി എക്സിക്യൂട്ടീവ് ഡയറക്ടറായി ചുമതലയേറ്റു

സ്റ്റേറ്റ് ഹെൽത്ത് ഏജൻസി (SHA) എക്സിക്യൂട്ടീവ് ഡയറക്ടറായി അനു എസ്. നായർ IAS ചുമതലയേറ്റു.

നിലവിൽ നാഷണൽ ഹെൽത്ത് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടർ, നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ഇ-ഹെൽത്ത് കേരള പ്രോജക്ട് ഡയറക്ടർ എന്നീ ചുമതലകളിലും പ്രവർത്തിച്ചു വരുന്നു.

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (KASP) വഴി അർഹരായ കുടുംബങ്ങൾക്ക് പ്രതിവർഷം  ₹5 ലക്ഷം വരെ സൗജന്യ ചികിത്സാ പരിരക്ഷ ലഭ്യമാകുന...
09/06/2026

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (KASP) വഴി അർഹരായ കുടുംബങ്ങൾക്ക് പ്രതിവർഷം ₹5 ലക്ഷം വരെ സൗജന്യ ചികിത്സാ പരിരക്ഷ ലഭ്യമാകുന്നു.

KASP Health Mobile App വഴിയും SHA Web Portal വഴിയും നിങ്ങളുടെ ആരോഗ്യസേവനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ എളുപ്പത്തിൽ പരിശോ...
08/06/2026

KASP Health Mobile App വഴിയും SHA Web Portal വഴിയും നിങ്ങളുടെ ആരോഗ്യസേവനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ എളുപ്പത്തിൽ പരിശോധിക്കാം.

കൂടുതൽ വിവരങ്ങൾക്കായി ബയോയിലെ ലിങ്കിൽ ക്ലിക്ക് ചെയ്യൂ.
🌐 സന്ദർശിക്കുക: sha.kdisc.kerala.gov.in

07/06/2026

കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയിലൂടെ അർഹരായ കുടുംബങ്ങൾക്ക് പ്രതിവർഷം ₹5 ലക്ഷം വരെ സൗജന്യ ചികിത്സാ സഹായം.

സഹായത്തിനും പരാതികൾക്കും: 1056 / 104 (ദിശ)

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (KASP) വിവരങ്ങൾ ഇനി എളുപ്പത്തിൽ പരിശോധിക്കാം.🌐 സന്ദർശിക്കുക: sha.kdisc.kerala.gov.in      ...
06/06/2026

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (KASP) വിവരങ്ങൾ ഇനി എളുപ്പത്തിൽ പരിശോധിക്കാം.
🌐 സന്ദർശിക്കുക: sha.kdisc.kerala.gov.in

ആരോഗ്യ സുരക്ഷാ പദ്ധതികളെക്കുറിച്ചുള്ള സംശയങ്ങൾക്കും കൃത്യമായ വിവരങ്ങൾക്കുമായി 'ദിശ' (DISHA) നിങ്ങളെ സഹായിക്കുന്നു. ഏതു സ...
02/06/2026

ആരോഗ്യ സുരക്ഷാ പദ്ധതികളെക്കുറിച്ചുള്ള സംശയങ്ങൾക്കും കൃത്യമായ വിവരങ്ങൾക്കുമായി 'ദിശ' (DISHA) നിങ്ങളെ സഹായിക്കുന്നു. ഏതു സമയത്തും സഹായത്തിനായി വിളിക്കൂ.

ടോൾ ഫ്രീ നമ്പർ: 1056 / 104
സേവനം: 24 x 7 ലഭ്യമാണ്.

02/06/2026
ആരോഗ്യ പരിരക്ഷാ പദ്ധതികൾ സംബന്ധിച്ചുള്ള സംശയ നിവാരണത്തിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ദിശ ടോൾ ഫ്രീ നമ്പർ - 1056/1...
30/05/2026

ആരോഗ്യ പരിരക്ഷാ പദ്ധതികൾ സംബന്ധിച്ചുള്ള സംശയ നിവാരണത്തിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ദിശ ടോൾ ഫ്രീ നമ്പർ - 1056/104.

27/05/2026

കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയിലൂടെ അർഹരായ കുടുംബങ്ങൾക്ക് പ്രതിവർഷം ₹5 ലക്ഷം വരെ സൗജന്യ ചികിത്സാ സഹായം.

സഹായത്തിനും പരാതികൾക്കും: 1056 / 104 (ദിശ)

അർഹരായ ഗുണഭോക്താക്കൾക്ക് പ്രതിവർഷം ₹5 ലക്ഷം രൂപവരെ സൗജന്യ ചികിത്സാ പരിരക്ഷ ഉറപ്പാക്കി കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി.    ...
25/05/2026

അർഹരായ ഗുണഭോക്താക്കൾക്ക് പ്രതിവർഷം ₹5 ലക്ഷം രൂപവരെ സൗജന്യ ചികിത്സാ പരിരക്ഷ ഉറപ്പാക്കി കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി.

Address

State Health Agency Kerala (SHA), 5th And 8th Floor, Artech Meenakshi Plaza, Opposite Government Women And Children's Hospital Thycaud, Thiruvananthapuram
Trivandrum City
695014

Opening Hours

Monday 10am - 5:15pm
Tuesday 10am - 5:15pm
Wednesday 10am - 5:15pm
Thursday 10am - 5:15pm
Friday 10am - 5:15pm
Saturday 10am - 5:15pm

Telephone

+914712960221

Alerts

Be the first to know and let us send you an email when State Health Agency Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to State Health Agency Kerala:

Share