BJMM Vattiyoorkavu

BJMM Vattiyoorkavu നാരി ശക്തി നാടിൻ ശക്തി ���

18/01/2023

G20യുടെ ആഘോഷത്തിൽ വട്ടിയൂർക്കാവ് മണ്ഡലം...

G20യുടെ ആഘോഷത്തിൽ വട്ടിയൂർക്കാവ് മണ്ഡലം...
18/01/2023

G20യുടെ ആഘോഷത്തിൽ വട്ടിയൂർക്കാവ് മണ്ഡലം...

🔥🔥🔥വട്ടിയൂർക്കാവ് മണ്ഡലം🔥🔥🔥"മുഖ്യൻ റോഡിൽ ഇറങ്ങിയാൽ  മനുഷ്യർ വീട്ടിൽ ഇരിക്കണം..... ഇല്ലേൽ മുഖ്യന്റെ പോലീസ് കസ്റ്റഡിയിൽ......
14/06/2022

🔥🔥🔥വട്ടിയൂർക്കാവ് മണ്ഡലം🔥🔥🔥

"മുഖ്യൻ റോഡിൽ ഇറങ്ങിയാൽ മനുഷ്യർ വീട്ടിൽ ഇരിക്കണം..... ഇല്ലേൽ മുഖ്യന്റെ പോലീസ് കസ്റ്റഡിയിൽ...."

കറുത്ത ചുരിദാർ ഇട്ട് മരുതുംകുഴി ജംഗ്ഷനിൽ നിന്നും കറുത്ത കട്ടൻ ചായ കുടിച്ചു എന്ന കുറ്റം ആരോപിച്ച് ബിജെപി വട്ടിയൂർക്കാവ് മണ്ഡലം പ്രസിഡന്റ് സുമി ബാലുവിനെയും കൂടെയുണ്ടായിരുന്ന ജനറൽ സെക്രട്ടറിമാരായ ശ്രീ മധുചേട്ടൻ, ശ്രീ ഗോപീകൃഷ്ണൻ ചേട്ടൻ എന്നിവരെയും ഇന്ന് ഉച്ചയ്ക്ക്‌ അന്യായമായി പൂജപ്പുര സ്റ്റേഷനിൽ തടഞ്ഞുവെച്ചു... ജനാധിപത്യ മര്യാദ തൊട്ട് തീണ്ടാത്ത കിരാത നടപടിക്കെതിരെ ശക്തമായി പ്രതിഷേധിച്ച് വട്ടിയൂർക്കാവ് മണ്ഡലം.....🔥🔥🔥

🔥🔥🔥
01/04/2022

🔥🔥🔥

"കൂറെന്നും പ്രസ്ഥാനത്തിനോട്..."🔥🔥🔥🔥🔥🔥🔥🔥🔥മഹിളാമോർച്ച ടീം വട്ടിയൂർക്കാവ്....💪💪💪💪💪💪
21/03/2022

"കൂറെന്നും പ്രസ്ഥാനത്തിനോട്..."🔥🔥🔥🔥🔥🔥🔥🔥🔥
മഹിളാമോർച്ച ടീം വട്ടിയൂർക്കാവ്....💪💪💪💪💪💪

സ്‌ത്രീ സുരക്ഷയ്ക് സ്ത്രീ ശക്തി.....🔥🔥🔥 തളരില്ല തകരില്ല....🔥🔥🔥    വട്ടിയൂർക്കാവ്.... 💪💪💪 നാളെയുടെ മുന്നൊരുക്കം....💪💪💪
20/03/2022

സ്‌ത്രീ സുരക്ഷയ്ക് സ്ത്രീ ശക്തി.....🔥🔥🔥 തളരില്ല തകരില്ല....🔥🔥🔥 വട്ടിയൂർക്കാവ്.... 💪💪💪 നാളെയുടെ മുന്നൊരുക്കം....💪💪💪

മഹിളാമോർച്ച വട്ടിയൂർക്കാവ് മണ്ഡലം കമ്മിറ്റിയും BJP നെട്ടയം ഏരിയ കമ്മിറ്റിയും സംയുക്തമായി നെട്ടയം ജംഗ്ഷനിൽ നടത്തിയ പായസ വ...
10/03/2022

മഹിളാമോർച്ച വട്ടിയൂർക്കാവ് മണ്ഡലം കമ്മിറ്റിയും BJP നെട്ടയം ഏരിയ കമ്മിറ്റിയും സംയുക്തമായി നെട്ടയം ജംഗ്ഷനിൽ നടത്തിയ പായസ വിതരണം

ലോക വനിതാ ദിനത്തോടനുബന്ധിച്ച്   വിവിധ മേഖലകളിൽ കഴിവുകൾ തെളിയിച്ച വനിതകളെ  ആദരിച്ച് മഹിളാമോർച്ച വട്ടിയൂർക്കാവ് മണ്ഡലം.🔥🔥🔥
08/03/2022

ലോക വനിതാ ദിനത്തോടനുബന്ധിച്ച് വിവിധ മേഖലകളിൽ കഴിവുകൾ തെളിയിച്ച വനിതകളെ ആദരിച്ച് മഹിളാമോർച്ച വട്ടിയൂർക്കാവ് മണ്ഡലം.🔥🔥🔥

വട്ടിയൂർക്കാവ് മണ്ഡലം നേതൃയോഗം ഉദ്ഘാടനത്തിനായി എത്തിയ സംസ്ഥാന അധ്യക്ഷ അഡ്വ. നിവേദിത ചേച്ചിയോടൊപ്പം...🔥🔥🔥
01/03/2022

വട്ടിയൂർക്കാവ് മണ്ഡലം നേതൃയോഗം ഉദ്ഘാടനത്തിനായി എത്തിയ സംസ്ഥാന അധ്യക്ഷ അഡ്വ. നിവേദിത ചേച്ചിയോടൊപ്പം...🔥🔥🔥

27/02/2022
മഹിളമോർച്ച പ്രതിഷേധ കൂട്ടായ്മ ഇന്ന് വൈകുന്നേരം 6മണിക്ക് , സെക്രട്ടറിയേറ്റിനുമുന്നിൽ.
25/02/2022

മഹിളമോർച്ച പ്രതിഷേധ കൂട്ടായ്മ
ഇന്ന് വൈകുന്നേരം 6മണിക്ക് , സെക്രട്ടറിയേറ്റിനുമുന്നിൽ.

   പിണറായി ഭരണത്തിൽ പെണ്ണിന്റെ സുരക്ഷയ്ക്ക് പുല്ലു വില....പ്രതികരിക്കൂ പ്രതിഷേധിക്കൂ 😡
25/02/2022

പിണറായി ഭരണത്തിൽ പെണ്ണിന്റെ സുരക്ഷയ്ക്ക് പുല്ലു വില....
പ്രതികരിക്കൂ പ്രതിഷേധിക്കൂ 😡

Address

Vattiyoorkavu
Trivandrum City
ഭാരത്മാതാകിജയ്���

Telephone

+18089448326

Website

Alerts

Be the first to know and let us send you an email when BJMM Vattiyoorkavu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share