VimukthiKerala

VimukthiKerala 'Vimukthi', is an awareness mission against liquor and narcotic abuse among the society,
(1)

ലഹരി വിമുക്ത കേരളം എന്ന ലക്ഷ്യ സാക്ഷാത്കാരത്തിനായി ബഹു ജന പങ്കാളിത്തത്തോടെ കേരള സംസ്ഥാന സര്‍ക്കാര്‍ രൂപികരിച്ച ലഹരി വര്‍ജന മിഷന്‍ " വിമുക്തി "

30/07/2026

സൗജന്യ കൗൺസിലിംഗിന് വിളിക്കാം 14405
#ലഹരിയോട്NOപറയാം

26/07/2026

#ലഹരിയോട്NOപറയാം

#

കോട്ടയം ജില്ലാ ജുഡീഷ്യറിയുടെയും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെയും നേതൃത്വത്തിൽ എക്സൈസ് വിമുക്തി മിഷനും വിവിധ വകുപ്പുക...
26/07/2026

കോട്ടയം ജില്ലാ ജുഡീഷ്യറിയുടെയും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെയും നേതൃത്വത്തിൽ എക്സൈസ് വിമുക്തി മിഷനും വിവിധ വകുപ്പുകളും ചേർന്ന് 'RUN4LIFE – Say No to Drugs' മിനി മാരത്തോൺ സംഘടിപ്പിച്ചു.
500-ഓളം വിദ്യാർത്ഥികളും യുവജനങ്ങളും പൊതുജനങ്ങളും ലഹരിക്കെതിരെ ഒരുമിച്ച് അണിനിരന്നു.
ലഹരിമുക്തവും ആരോഗ്യകരവുമായ സമൂഹം എന്ന സന്ദേശം പരിപാടി ജനങ്ങളിലേക്ക് ശക്തമായി എത്തിച്ചു.

 #ലഹരിയോട്NOപറയാം
17/07/2026

#ലഹരിയോട്NOപറയാം

 #ലഹരിയോട്NOപറയാം
17/07/2026

#ലഹരിയോട്NOപറയാം

09/07/2026

പാതിരാപ്പള്ളിയിലെ ആൽഫ ജീനിയസ് കോളേജും ആലപ്പുഴ റോട്ടറി ക്ലബ്ബും സംയുക്തമായി നടത്തിയ ലഹരി വിരുദ്ധ സെമിനാറിൽ ആലപ്പുഴ ജില്ലാ മാനേജർ വൈ പ്രസാദ് പങ്കെടുത്ത് ലഹരി വിരുദ്ധ സന്ദേശവും നിയമ അവബോധ ക്ലാസും എടുക്കുകയും ലഹരി വിരുദ്ധ പ്രതിജ്ഞ എടുപ്പിക്കുകയും ചെയ്തു . തുടർന്ന് ലഹരിക്ക് എതിരെയുള്ള വീഡിയോ പ്രദർശനവും ലഹരിക്ക് എതിരെയുള്ള ഫ്ലാഷ് മോബും നടത്തി . 500 കുട്ടികൾ പ്രോഗ്രാമിൽ പങ്കെടുത്തു .

07/07/2026

തുമ്പോളി മാതാ സീനിയർ സെക്കൻഡറി സ്കൂളിൽ നടന്ന ലഹരി വിരുദ്ധ സെമിനാർ ആലപ്പുഴ എംഎൽഎ ശ്രീ എ ഡി തോമസ് ഉദ്ഘാടനം ചെയ്ത് ലഹരി വിരുദ്ധ സന്ദേശം നൽകി . ആലപ്പുഴ വിമുക്തി ജില്ലാ മാനേജർ വൈ പ്രസാദ് ലഹരിവിരുദ്ധ ക്ലാസ്സ് എടുത്തു . തുടർന്ന് ലഹരിക്ക് എതിരെ സിഗ്നേച്ചർ ക്യാമ്പയിൻ നടത്തി .
തുടർന്ന് എംഎൽഎ യോടൊപ്പം ലഹരിവിരുദ്ധ സൈക്കിൾ റാലി തുമ്പോളി മാതാ സീനിയർ സെക്കൻഡറി സ്കൂളിൽ നിന്നും തുടങ്ങി ശവക്കോട്ട പാലത്തിൽ അവസാനിച്ചു . അവിടെ വച്ച് ലഹരി വിരുദ്ധ പ്രതിജ്ഞ എടുപ്പിക്കുകയും ലഹരി വിരുദ്ധ സന്ദേശം നൽകുകയും ശേഷം ലഹരിക്കെതിരെയുള്ള ഫ്ലാഷ് മോബ് നടത്തുകയും ചെയ്തു

Address

Excise Commissionerate Vikas Bhavan P. O. , Nandavanam
Trivandrum City
695033

Alerts

Be the first to know and let us send you an email when VimukthiKerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to VimukthiKerala:

Shortcuts

Share