Women Justice Movement

Women Justice Movement Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Women Justice Movement, Social service, TC 24/25, Panavila, Thycaude . PO, Trivandrum city.

07/08/2026
സർക്കാർ സംവിധാനങ്ങൾ ആരുടേയും ഔദാര്യമല്ലജനക്ഷേമ പദ്ധതികൾ സർക്കാരിൻ്റെ ഉത്തരവാദിത്വമാണ്പ്രിയദർശിനി ബസിലെ വനിതാ യാത്രക്കാരെ...
04/08/2026

സർക്കാർ സംവിധാനങ്ങൾ ആരുടേയും ഔദാര്യമല്ല

ജനക്ഷേമ പദ്ധതികൾ സർക്കാരിൻ്റെ ഉത്തരവാദിത്വമാണ്

പ്രിയദർശിനി ബസിലെ വനിതാ യാത്രക്കാരെ അധിക്ഷേപിച്ച ഗതാഗത മന്ത്രി CP ജോൺ മാപ്പ് പറയണം

ചന്ദ്രിക കൊയിലാണ്ടി
സംസ്ഥാന ജനറൽ സെക്രട്ടറി

കോമൺവെൽത്ത് ഗെയിംസ് 2026ഇടിക്കൂട്ടിൽസ്വർണ്ണം കൊയ്ത ഇന്ത്യയുടെ സ്ത്രീരത്‌നങ്ങൾക്ക് അഭിനന്ദനങ്ങൾ
04/08/2026

കോമൺവെൽത്ത് ഗെയിംസ് 2026

ഇടിക്കൂട്ടിൽ
സ്വർണ്ണം കൊയ്ത ഇന്ത്യയുടെ സ്ത്രീരത്‌നങ്ങൾക്ക് അഭിനന്ദനങ്ങൾ

ഈരാറ്റു പേട്ടയിലെ പ്രളയബാധിത പ്രദേശങ്ങൾ സംസ്ഥാന വൈസ് പ്രസിഡൻ്റ് അർച്ചന പ്രജിത്ത് സന്ദർശിച്ചു
03/08/2026

ഈരാറ്റു പേട്ടയിലെ പ്രളയബാധിത പ്രദേശങ്ങൾ സംസ്ഥാന വൈസ് പ്രസിഡൻ്റ് അർച്ചന പ്രജിത്ത് സന്ദർശിച്ചു

31/07/2026

പിന്നീട് ഞങ്ങള് എവിടെയാണെന്നോ, ഏതു ഹോസ്പിറ്റലിലാണെന്നോ പോലും ഇവിടുത്ത ഗവർണമെൻ്റ് അന്വേഷിച്ചിട്ടില്ല.

29/07/2026

സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്താനാവാതെ ഒമ്പത് മാസത്തോളമായി ദുരിത കിടക്കയിൽ കഴിയുന്ന പത്തൊമ്പതുകാരി നീതിക്കും മാനുഷിക പരിഗണനയ്ക്കും വേണ്ടി സമൂഹത്തിന്റെ ശ്രദ്ധ തേടുന്നു.

V D Satheesan Adv Bindhu Krishna Suressh Gopi

29/07/2026

അന്ന് മന്ത്രി നേരിട്ട് വന്ന് പറഞ്ഞതാണ് എൻറെ കുഞ്ഞിൻറെ ചികിത്സ സർക്കാർ ഏറ്റെടുത്തു എന്ന്. ഇന്നുവരെ ഒരു സഹായവും സർക്കാരിൻറെ ഭാഗത്തുനിന്നും ലഭിച്ചിട്ടില്ല.

V D Satheesan
Adv Bindhu Krishna
Suressh Gopi

29/07/2026

ഇനി ചികിത്സ തുടരണമെങ്കിൽ
സഹായം കൂടിയേ തീരൂ.
സഹായിക്കാനുള്ള ബാധ്യത കേരള സർക്കാരിന് ഉണ്ട്.
V D Satheesan
Adv Bindhu Krishna

29/07/2026

എന്തെങ്കിലും സംഭവിച്ചതിനുശേഷം അല്ല ഇപ്പോഴാണ് എൻ്റെ കുഞ്ഞിന് സഹായം വേണ്ടത്.

V D Satheesan
V.A Fayiza

29/07/2026

Address

TC 24/25, Panavila, Thycaude . PO
Trivandrum City

Website

Alerts

Be the first to know and let us send you an email when Women Justice Movement posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Women Justice Movement:

Shortcuts

Share

Category