V Joy MLA

V Joy MLA District Committee Secretary of CPIM Thiruvananthapuram,
MLA from Varkala Assembly constituency.

This is my Official government page for my office as Member of Kerala Legislative Assembly representing Varkala Legislative Constituency.

പള്ളിക്കൽ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തിൽ ആരംഭിച്ച ഓണച്ചന്ത ഉദ്ഘാടനം ചെയ്തു.
22/08/2026

പള്ളിക്കൽ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തിൽ ആരംഭിച്ച ഓണച്ചന്ത ഉദ്ഘാടനം ചെയ്തു.

വർഗബഹുജന പ്രസ്ഥാനങ്ങളുടെ കെട്ടിപ്പടുക്കലിനും നാടിന്റെ സമഗ്ര വികസനത്തിനും തന്റെ ജീവിതം ഉഴിഞ്ഞുവെച്ച കമ്മ്യൂണിസ്റ്റ് പ്രസ്...
22/08/2026

വർഗബഹുജന പ്രസ്ഥാനങ്ങളുടെ കെട്ടിപ്പടുക്കലിനും നാടിന്റെ സമഗ്ര വികസനത്തിനും തന്റെ ജീവിതം ഉഴിഞ്ഞുവെച്ച കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കരുത്തുറ്റ നേതാവായിരുന്നു സഖാവ് ആലിയാട് ജി. മാധവൻ പിള്ള.
​1933-ൽ ജനിച്ച സഖാവ്, കർഷക പ്രസ്ഥാനത്തിലൂടെയും പാർട്ടി സംഘടനാ പ്രവർത്തനങ്ങളിലൂടെയും ജനഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടി. മാണിക്കൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി, നെടുമങ്ങാട് താലൂക്ക് സെക്രട്ടറി, വെഞ്ഞാറമൂട് ഏരിയാ സെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗം, ജില്ലാ സെക്രട്ടറിയേറ്റ് അംഗം, കർഷക സംഘത്തിന്റെ ജില്ലാ ഭാരവാഹി, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽ മാതൃകാപരമായ നേതൃത്വമാണ് സഖാവ് കാഴ്ചവെച്ചത്.
​സഹകരണ മേഖലയെ ജനകീയമാക്കുന്നതിൽ സഖാവ് വഹിച്ച പങ്ക് വിവരണാതീതമാണ്. മാണിക്കൽ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, കിളിമാനൂർ ഭൂപണയ ബാങ്ക്, ആലിയാട് ക്ഷീര സഹകരണ സംഘം എന്നിവയുടെ പ്രസിഡന്റായും, നെടുമങ്ങാട് സർക്കിൾ കോപ്പറേറ്റീവ് യൂണിയൻ ചെയർമാനായും, കേരള പ്രൈമറി അഗ്രിക്കൾച്ചർ സർവീസ് സഹകരണ സംഘങ്ങൾ ജില്ലാ പ്രസിഡന്റായും പ്രവർത്തിച്ച് സഹകരണ പ്രസ്ഥാനത്തെ സാധാരണക്കാരുടെ ആശ്രയകേന്ദ്രമാക്കി മാറ്റാൻ സഖാവിന് കഴിഞ്ഞു.
​1971 മുതൽ മാണിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരിക്കെ, അവികസിത പ്രദേശങ്ങളായിരുന്ന വെള്ളാണിക്കൽ, ആലിയാട്, പാറക്കൽ, മൂളയം എന്നീ നാടുകളുടെ മുഖച്ഛായ സഖാവ് മാറ്റിമറിച്ചു. ഗ്രാമീണ പാതകളെ മികച്ച റോഡുകളാക്കി മാറ്റിയതും, പാറക്കൽ, വെള്ളാണിക്കൽ സ്കൂളുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തിയതും, വെള്ളാണിക്കൽ ആയുർവേദ ആശുപത്രി യാഥാർത്ഥ്യമാക്കിയതും സഖാവിന്റെ വികസന കാഴ്ചപ്പാടിന്റെ തെളിവുകളാണ്.
​കേവലം ഒരു രാഷ്ട്രീയ നേതാവ് എന്നതിലുപരി മികച്ചൊരു നാടക കലാകാരനും സാംസ്കാരിക സംഘാടകനുമായിരുന്നു അദ്ദേഹം. മൂളയം യുഗപ്രഭ ഗ്രന്ഥശാലയുടെയും ആർട്സ് ക്ലബ്ബിന്റെയും രൂപീകരണത്തിന് നേതൃത്വം നൽകിക്കൊണ്ട് ഈ പ്രദേശങ്ങളിൽ വലിയൊരു സാംസ്കാരിക മുന്നേറ്റത്തിന് സഖാവ് അടിത്തറയിട്ടു.
​ജനങ്ങളുടെ സഖാവായി, നാടിന്റെ വികസന നായകനായി മാറിയ സഖാവ് ആലിയാട് ജി. മാധവൻ പിള്ളയുടെ ഓർമ്മകൾക്ക് മുന്നിൽ രക്തപുഷ്പങ്ങൾ അർപ്പിച്ചു

മടവൂർ ഗ്രാമപഞ്ചായത്തിലെ പഞ്ചവടി പാലം ജംഗ്ഷനിൽ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു.
21/08/2026

മടവൂർ ഗ്രാമപഞ്ചായത്തിലെ പഞ്ചവടി പാലം ജംഗ്ഷനിൽ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു.

അയിരൂർ എംജിഎം സ്കൂളിലെ ഓണാഘോഷം.
21/08/2026

അയിരൂർ എംജിഎം സ്കൂളിലെ ഓണാഘോഷം.

നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തിൽ ആരംഭിച്ച ഓണച്ചന്തകൾ ഉദ്ഘാടനം ചെയ്തു.
21/08/2026

നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തിൽ ആരംഭിച്ച ഓണച്ചന്തകൾ ഉദ്ഘാടനം ചെയ്തു.

കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ വനിതാ കമ്മിറ്റിയുടെ ഓണസ്മൃതി 2026-നോടനുബന്ധിച്ച് ‘കനൽ’ ഇ. കെ. നായനാർ ചാരിറ്റബ...
21/08/2026

കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ വനിതാ കമ്മിറ്റിയുടെ ഓണസ്മൃതി 2026-നോടനുബന്ധിച്ച് ‘കനൽ’ ഇ. കെ. നായനാർ ചാരിറ്റബിൾ ട്രസ്റ്റിലേക്ക് നൽകിയ ഒരു ലക്ഷം രൂപയുടെ ചെക്ക് ഏറ്റുവാങ്ങി.

മടവൂർ ഗ്രാമപഞ്ചായത്തിലെ കക്കോട് ജംഗ്ഷനിൽ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു.
20/08/2026

മടവൂർ ഗ്രാമപഞ്ചായത്തിലെ കക്കോട് ജംഗ്ഷനിൽ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു.

സപ്ലൈകോയുടെ വർക്കല നിയോജകമണ്ഡലം ഓണം ഫെയർ ഉദ്ഘാടനം ചെയ്തു.
20/08/2026

സപ്ലൈകോയുടെ വർക്കല നിയോജകമണ്ഡലം ഓണം ഫെയർ ഉദ്ഘാടനം ചെയ്തു.

"സുരക്ഷയും ക്ഷേമവും ഔദാര്യമല്ല, അവകാശമാണ്. സാമൂഹ്യക്ഷേമ പെൻഷൻ വീടുകളിൽ നേരിട്ടെത്തിക്കുക."സാമൂഹ്യക്ഷേമ പെൻഷൻ അട്ടിമറിക്ക...
20/08/2026

"സുരക്ഷയും ക്ഷേമവും ഔദാര്യമല്ല, അവകാശമാണ്. സാമൂഹ്യക്ഷേമ പെൻഷൻ വീടുകളിൽ നേരിട്ടെത്തിക്കുക."
സാമൂഹ്യക്ഷേമ പെൻഷൻ അട്ടിമറിക്കുന്ന യുഡിഎഫ് സർക്കാരിനെതിരെ വഞ്ചിയൂർ വില്ലേജ് ഓഫീസിന് മുന്നിൽ പെൻഷൻ ഗുണഭോക്താക്കൾ നടത്തുന്ന പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.

20/08/2026

"സുരക്ഷയും ക്ഷേമവും ഔദാര്യമല്ല, അവകാശമാണ്. സാമൂഹ്യക്ഷേമ പെൻഷൻ വീടുകളിൽ നേരിട്ടെത്തിക്കുക."
സാമൂഹ്യക്ഷേമ പെൻഷൻ അട്ടിമറിക്കുന്ന യുഡിഎഫ് സർക്കാരിനെതിരെ വഞ്ചിയൂർ വില്ലേജ് ഓഫീസിന് മുന്നിൽ പെൻഷൻ ഗുണഭോക്താക്കൾ നടത്തുന്ന പ്രതിഷേധ ധർണ

Address

CPI(M) Area Committee Office, Maithanam, Varkala
Trivandrum City
695141

Telephone

+919447206270

Website

Alerts

Be the first to know and let us send you an email when V Joy MLA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to V Joy MLA:

Shortcuts

Share