Thekkan Mallu - OG

Thekkan Mallu - OG This page is dedicated for movies,sports,health and socially relevant issues.

ഹിറ്റ് മാൻ ❤️തന്റെ കരിയറിലെ ഏറ്റവും മികച്ച സമയത്തു കിട്ടാത്ത അംഗീകാരം ഒടുവിൽ കരിയർ തീരാൻ പോവുന്ന സമയത്ത് കിട്ടി.ഒരുപക്ഷെ...
29/10/2025

ഹിറ്റ് മാൻ ❤️

തന്റെ കരിയറിലെ ഏറ്റവും മികച്ച സമയത്തു കിട്ടാത്ത അംഗീകാരം ഒടുവിൽ കരിയർ തീരാൻ പോവുന്ന സമയത്ത് കിട്ടി.ഒരുപക്ഷെ കൊഹ്‌ലി എന്നൊരു മറ്റൊരു ലെജൻഡ് ഇല്ലായിരുന്നെ ഈ കാലഘട്ടത്തെ ഏറ്റവും മികച്ചവൻ ആക്കി എന്നേ അയ്യാളെ വാഴിച്ചേനെ...ഒന്ന് നോക്കിയാൽ കൊഹ്‍ലിയെക്കാളും രോഹിത് ഒരുപാട് മുന്നിൽ ആണ് ചില കാര്യങ്ങളിൽ..t 20 വേൾഡ് കപ്പ് പോരാത്തേന് ചാമ്പ്യൻസ് ട്രോഫി ഇത് രണ്ടും രാജ്യത്തിന് നൽകിയിട്ടും നാറിയ പൊളിറ്റിക്സ് കാരണം വയസ്സനെന്നും ഫിറ്റ്നസ് ഇല്ലെന്നും ഒക്കെ നൂർ കാരണം പറന്ന് എടുത്ത് മാറ്റി എന്നിട്ടും അയ്യാൾ തളർന്നില്ല മൂന്ന് മാസം പട്ടി പണി എടുത്ത് അയ്യാളെ സ്വയം രാഗി മിനുക്കി എടുത്തു ..ഒരു തോറ്റ സീരിസിലെ മാൻ ഓഫ് ദി സീരീസും അവസാനത്തെ കളിയിലെ മാന് ഓഫ് ദി മാച്ചും തൂക്കി പോരാത്തേന് സീരിസിലെ ആകെ 200 സ്കോർ ചെയ്ത ഏക പ്ലെയറും.. ഈ ഒരു മാജിക് ലോക ക്രിക്കറ്റിൽ ചെയ്യാൻ നിലവിൽ പറ്റുന്ന ഒരേ ഒരാളെ ഒള്ളു അതാണ് രോഹിത് ..വേൾഡ് കപ്പ് 2027 കളിക്കണം എന്നുള്ള അതിയായ മോഹം അയ്യാളെ ഉറപ്പായും എത്തിക്കും ഇനിയും അയാൾക്ക് ഒരുപാട് ചെയ്യാൻ ഉണ്ട് ...

വെയ്റ്റിംഗ് ഫോർ 2027 worldcup

അജ്മൽ അമീറിന്റെ ചാറ്റ് വെളിപ്പെടുത്തി നടി റോഷ്ന റോയ്Alla ithetha ee futhiya avatharam Athum 5 kollam munne ayacha Rand h...
21/10/2025

അജ്മൽ അമീറിന്റെ ചാറ്റ് വെളിപ്പെടുത്തി നടി റോഷ്ന റോയ്

Alla ithetha ee futhiya avatharam Athum 5 kollam munne ayacha Rand hy thookki pidichond kashtam 😬

Address

Trivandrum City

Website

Alerts

Be the first to know and let us send you an email when Thekkan Mallu - OG posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category